• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു സുഖം...

.
ഒരു സുഖം...
ചിലപ്പോൾ ഓർമ്മകൾ ഒന്നും ഇല്ലാണ്ടാവും..
സുഖം...
Blackout...

.

My all time fvt movie...fvt song..fvt story... Nandhagopan mash...
അവൾ വെറുതെ കയ്യനക്കിയാൽ അത് നൃത്തം ആയിരുന്നു.. മുഖം വിടർന്ന ചെന്താമര... കണ്ണുകൾ സമുദ്രങ്ങൾ...❤️
 
Last edited:
ഇതെല്ലാം ലാലേട്ടനെ കൊണ്ടേ പറ്റു....

സുമുഹൂർത്തമായ്...
സ്വസ്തി.. സ്വസ്തി... സ്വസ്തി.. ഈ song, അതിലെ ക്ലൈമാക്സ്‌,...... മറക്കാൻ പറ്റുമോ...... നന്ദഗോപൻ മാഷിന്റെ സുമംഗല, സീതാരാമായണം,..... ❤️❤️❤️❤️❤️ ഒന്ന് പോയി കണ്ടിട്ട് വരട്ടെ ക്ലൈമാക്സ്‌.
 
Last Oru chiri und.. Marikkan nerath parvathye kanumpo.. With that song..
നിൻ പ്രസാദ മധുര ഭാവമേവിടെ.. നിൻ വിലാസ ലയ തരംഗമെവിടെ..എന്നുൾ ചിരാതിൽ നീ ജീവനാളമായി പോരൂ... ❤️
 
Last Oru chiri und.. Marikkan nerath parvathye kanumpo.. With that song..
നിൻ പ്രസാദ മധുര ഭാവമേവിടെ.. നിൻ വിലാസ ലയ തരംഗമെവിടെ... ❤️
Mmm...Sayanthanam Song... ❤️❤️❤️ athum ❤️❤️❤️

മറ്റേ ആ പാട്ട് പാടി അവസാനിപ്പിച്ചത് തന്നെ സുമംഗലക് വേണ്ടിയാണ്... അയാളുടെ ആ ചിരി അവളെ കണ്ടിട്ട് ആണലോ ❤️❤️❤️❤️❤️❤️ എന്തല്ല... ദാസേട്ടൻ ലാലേട്ടൻ രവീന്ദ്രൻ മാഷ് കൈതപ്രം.... Wow.... ❤️
 
ആ പാട്ട് പാടി അവസാനിപ്പിച്ചത് തന്നെ സുമംഗലക് വേണ്ടിയാണ്... അയാളുടെ ആ ചിരി അവളെ കണ്ടിട്ട് ആണലോ ❤️❤️❤️❤️❤️❤️ എന്തല്ല... ദാസേട്ടൻ ലാലേട്ടൻ രവീന്ദ്രൻ മാഷ് കൈതപ്രം.... Wow.... ❤️
Paranju vannal ninakk evidokeyoo ente oru taste und.. :kiss: :heart1:
 
Last Oru chiri und.. Marikkan nerath parvathye kanumpo.. With that song..
നിൻ പ്രസാദ മധുര ഭാവമേവിടെ.. നിൻ വിലാസ ലയ തരംഗമെവിടെ..എന്നുൾ ചിരാതിൽ നീ ജീവനാളമായി പോരൂ... ❤️

Thread 'കണ്ണുകൾ സമുദ്രങ്ങൾ...!!!' https://www.chatzozo.com/forum/threads/കണ്ണുകൾ-സമുദ്രങ്ങൾ.31328/
 
Ithenganaa.. Ithil vdo idaan patuo.. Ath YouTube link allalo..

പണ്ട് പറ്റിയിരുന്നു... ഇപ്പോൾ നടക്കില്ല... അത് രണ്ടു കൊല്ലം മുമ്പത്തെ ആണ്.
 
Top