• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു വസന്തകാലം

Hadiya

Epic Legend
Posting Freak
അയ്യാൾ എനിക്ക് ആരും ആയിരുന്നില്ല..... അപരിചിതരിൽ നിന്ന് പരിചയക്കാർ ആവാൻ അതികം സമയം ഒന്നും വേണ്ടി വന്നില്ല..... സംസാരിച്ചുകൊണ്ടേ ഇരുന്നു..... ഉണരുമ്പോൾ തൊട്ടു ഉറങ്ങും വരെ..... നല്ല കൂട്ടായി..... അയ്യാളുടെ അസാനിധ്യം എന്നെ അലോസരപ്പെടുത്തിയപ്പോൾ മനസിലായി അയ്യാൾ പ്രാണനിൽ എവിടെയോ കൂടു കൂട്ടി കഴിഞ്ഞു എന്ന്..... അതെ പ്രണയം.... മൊട്ടിട്ടു വിരിഞ്ഞു കൊഴിഞ്ഞു പോവുന്ന പൂവ് പോലൊരു പ്രണയം.... എന്നിലെ പ്രണയത്തിനു ആയിസുണ്ടോ എന്നറിയില്ല.... എങ്കിലും ആയുസ്സുള്ളിടത്തോളം ഹൃദയത്തിൽ ണ്ടാവും.... ഇത്തിരി ദൂരെ എങ്കിലും എന്റെ ഒരു വിളികപ്പുറം എന്നോടൊപ്പം ഉണ്ട്..... എനിക്ക് നല്ലൊരു കൂട്ടായി.....
 
Kalaparamaya kazhive illathonde , kaviyamakamaya comment illa , so

Be a plant, not a flower. even if we lose one, we can make another one
 
അയ്യാൾ എനിക്ക് ആരും ആയിരുന്നില്ല..... അപരിചിതരിൽ നിന്ന് പരിചയക്കാർ ആവാൻ അതികം സമയം ഒന്നും വേണ്ടി വന്നില്ല..... സംസാരിച്ചുകൊണ്ടേ ഇരുന്നു..... ഉണരുമ്പോൾ തൊട്ടു ഉറങ്ങും വരെ..... നല്ല കൂട്ടായി..... അയ്യാളുടെ അസാനിധ്യം എന്നെ അലോസരപ്പെടുത്തിയപ്പോൾ മനസിലായി അയ്യാൾ പ്രാണനിൽ എവിടെയോ കൂടു കൂട്ടി കഴിഞ്ഞു എന്ന്..... അതെ പ്രണയം.... മൊട്ടിട്ടു വിരിഞ്ഞു കൊഴിഞ്ഞു പോവുന്ന പൂവ് പോലൊരു പ്രണയം.... എന്നിലെ പ്രണയത്തിനു ആയിസുണ്ടോ എന്നറിയില്ല.... എങ്കിലും ആയുസ്സുള്ളിടത്തോളം ഹൃദയത്തിൽ ണ്ടാവും.... ഇത്തിരി ദൂരെ എങ്കിലും എന്റെ ഒരു വിളികപ്പുറം എന്നോടൊപ്പം ഉണ്ട്..... എനിക്ക് നല്ലൊരു കൂട്ടായി.....
ഇത് തുടങ്ങിയിട്ട് എത്ര നാളായി മരുന്ന് കഴിക്കുന്നുണ്ടോ :D
 
ഇപ്പോൾ എനിക്ക് മനസ്സിലായി എന്റെ കാത്തിരിപ്പ് വെറുതെ ആയെന്ന്... ഇനി ഞാൻ ഇവിടെ എന്തിന് വരണം. :(
 
പ്രണയം തോന്നുന്നതിനെ സ്വതന്ത്രമായി വിട്ടേക്കുക... അവരുടെ സന്തോഷങ്ങളിൽ മനസറിഞ്ഞു സന്തോഷിക്കുക.....ദുഖങ്ങളിൽ ഹൃദയം നൊന്ത് കരയുക..വിജയങ്ങളിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിക്കുക..അപ്പോഴും പ്രണയം തോന്നുന്നതിനെ ഒരു കൈയ്യകലത്തിൽ വിട്ടേക്കുക....അപ്പോൾ പ്രണയം നമ്മളെ മുറിപ്പെടുത്തില്ല .നമ്മുടെ ഹൃദയം മുറിവേറ്റുപിടയില്ല...കാരണം പ്രണയം സ്വാർത്ഥമാകുമ്പോഴാണ് , ഉണങ്ങാത്ത മുറിപ്പാടുകൾ ഇരുകൂട്ടർക്കും സമ്മാനിക്കുന്നത്..കണ്ണുകൾ നിർത്താതെ പെയ്യുന്നത്...വാക്കുകൾക്ക് ആയുധത്തേക്കാൾ ശക്തിയും മൂർച്ചയും വരുന്നത്..അതുകൊണ്ട് പ്രണയം തോന്നുന്നതിനെ സ്വതന്ത്രമായി വിട്ടേക്കുക..ഇഷ്ടം തോന്നുന്നതിനെ കൈപ്പിടിയിലൊതുക്കുന്നതു മാത്രമല്ല യാഥാർത്ഥപ്രണയം , പരസ്പരം ഒന്നായി ചേർന്നിരിക്കുമ്പോഴും നമ്മളായി നിൽക്കുവാൻ കഴിയുന്നതും പ്രണയമാണ്..
 
ഇപ്പോൾ എനിക്ക് മനസ്സിലായി എന്റെ കാത്തിരിപ്പ് വെറുതെ ആയെന്ന്... ഇനി ഞാൻ ഇവിടെ എന്തിന് വരണം. :(
വാ , ഇനി ഇവിടെ നിൽക്കണ്ട പോരൂ..കിട്ടിയതൊന്നും പോരെ നിങ്ങൾക്ക് ?കാര്യം പട്ടിണിയും പരിവട്ടവുമൊക്കെ ആണേലും സ്നേഹിക്കാൻ മാത്രമറിയുന്നൊരു മനസ്സെനിക്കുണ്ട് മാഷേട്ടാ...താലോലിക്കാൻ രണ്ട് കൈകളുമുണ്ട്....
ജീവിക്കാൻ അതുമാത്രം പോരാ എന്നറിയാം...എങ്കിലും ഇങ്ങൾക്ക് തരാൻ ഈ ഊരുതെണ്ടിയുടെ കൈയ്യിൽ ഇതേ ബാക്കിയുള്ളൂ....
 
എന്നാൽ വാ... പോകാം... ആരാധിക ആയാലെന്ത് ആരാധ്യ ആയാലെന്ത്... എനിക്ക് സ്നേഹം കിട്ടിയാൽ മതി.
:inlove: :heart1: :hearteyes:
 
അയ്യാൾ എനിക്ക് ആരും ആയിരുന്നില്ല..... അപരിചിതരിൽ നിന്ന് പരിചയക്കാർ ആവാൻ അതികം സമയം ഒന്നും വേണ്ടി വന്നില്ല..... സംസാരിച്ചുകൊണ്ടേ ഇരുന്നു..... ഉണരുമ്പോൾ തൊട്ടു ഉറങ്ങും വരെ..... നല്ല കൂട്ടായി..... അയ്യാളുടെ അസാനിധ്യം എന്നെ അലോസരപ്പെടുത്തിയപ്പോൾ മനസിലായി അയ്യാൾ പ്രാണനിൽ എവിടെയോ കൂടു കൂട്ടി കഴിഞ്ഞു എന്ന്..... അതെ പ്രണയം.... മൊട്ടിട്ടു വിരിഞ്ഞു കൊഴിഞ്ഞു പോവുന്ന പൂവ് പോലൊരു പ്രണയം.... എന്നിലെ പ്രണയത്തിനു ആയിസുണ്ടോ എന്നറിയില്ല.... എങ്കിലും ആയുസ്സുള്ളിടത്തോളം ഹൃദയത്തിൽ ണ്ടാവും.... ഇത്തിരി ദൂരെ എങ്കിലും എന്റെ ഒരു വിളികപ്പുറം എന്നോടൊപ്പം ഉണ്ട്..... എനിക്ക് നല്ലൊരു കൂട്ടായി.....

എനിക്കും ഒരു വസന്തകാലം ഉണ്ടായിരുന്നു..
ഞാനും ഒരു വർണപട്ടം ആയിരുന്നു........
 
Top