• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എൻ്റെ മാത്രം

ആ പ്രതീക്ഷയും പോയി...
അപ്പോൾ വൈകിട്ട് എന്താ പരുപാടി..

വൈകീട്ട് പരിപാടി ഇല്ല... ആ നേരം ആവുമ്പോൾ വന്നു ഓസിനു അടിക്കാൻ അല്ലേ. ഷെയർ ഇടാണേൽ അടിക്കാം.
:Laugh1:
 
ഒഴുക്കി കളയാൻ ശ്രമിക്കുമ്പോളും,
ഒഴുകി പോകാൻ നീ ആഗ്രഹിക്കുന്നില്ല...
ഒഴുക്കി കളയും എന്ന് പറയുമ്പോളും,

ഒഴുകി പോകരുതേ എന്ന് ഞാനും...

എൻ്റെ മാത്രം എന്ന് നീയും...
നിൻ്റെ മാത്രം എന്ന് ഞാനും...
ഇനി എന്നും അങ്ങനെ മതി ❤️


I Love U Sree ❤️
@Gupthan


മനോഹരം... കവിത പോലെ ✨ ആരും നിങ്ങളുടെ ഇടയിലേക്ക് വരാതെ ഇരിക്കട്ടെ, നിങ്ങളും ആരുടെയും ഇടയിലോട്ട് ചെല്ലാതിരിക്കട്ടെ..
:angel::angel:
 
മനോഹരം... കവിത പോലെ ✨ ആരും നിങ്ങളുടെ ഇടയിലേക്ക് വരാതെ ഇരിക്കട്ടെ, നിങ്ങളും ആരുടെയും ഇടയിലോട്ട് ചെല്ലാതിരിക്കട്ടെ..
:angel::angel:
❤️
 
Top