• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എൻ്റെ മാത്രം

അത്രക്ക് വലിയ ത്യാഗങ്ങളിലേക്ക് പോണോ ശിവൻ കുട്ടി.... ഫോറം മറന്ന് നമ്മൾ പിരിയണോ..???

ഇല്ലെടാ കണ്ണാ... മ്മ്ക്ക് പിരിയണ്ടാ... ഞാൻ വെറുതെ പറഞ്ഞതല്ലേടാ... അനക്ക് വിഷമമായല്ലേ ... സോറി ടാ...

pappujagathy.gif
 
നമുക്ക് നമ്മളെ അറിയുന്നതിലും കൂടുതൽ മറ്റൊരാൾ നമ്മളെ മനസിലാകുന്നുണ്ടെങ്കിൽ നീ ഭാഗ്യവാൻ ആണ്...

അപ്പോൾ ഇനി തൊട്ട് ഗുപ്തൻ Orphan അല്ല... Happy for you...❤️

@AvivA @Gupthan

❤️[/MEDIA]
❤️
 
ഇതിന് ഒരു ചൊല്ലുണ്ട് ... ചക്കിക്കു ഒത്ത ചങ്കരൻ ....ഒരു banana ടാക്ക് ആണേ.....
Aa paranjathil karyam ind allengilum cherendathe cheru...
 
ഞാൻ ഒരുപാട് അന്നോഷിച്ചിട്ട ഞാൻ ജനിച്ച നക്ഷത്രത്തിൽ ഒരു പെണ്ണിനെ കണ്ടെത്തുന്നത്... ശെരിക്കും ഞാൻ അങ്ങനെ ഒരാളെ തേടുന്നുണ്ടായിരുന്നു... കാരണം... ഒരേ സ്ഥലങ്ങളിൽ നിന്നും വന്ന നമ്മുടെ സ്വഭാവം ഒരു പോലെ ആയിരിക്കും...എന്നതായിരുന്നു എന്റെ തിയറി.. പക്ഷെ നീ എന്റെ.. തിയറികൾ എല്ലാം തെറ്റിച്ചു... എന്റെ കള്ളത്തരങ്ങളും കുരുത്തക്കേടുകളും എല്ലാം നീ ക്ഷമിച്ചു... ദേഷ്യം പഠിപ്പിച്ചതും... ഓടി പോയതും....
നിന്നെക്കാൾ എന്നെ മനസിലാക്കാൻ ആർക്കും കഴിയില്ല... സ്നേഹിക്കാനും...
നീ ആറ്റിൽ കളഞ്ഞാലും...
കടലില് കളഞ്ഞാലും........
എന്നെ വേണ്ടന്ന് വെച്ചാലും... ഞാൻ നിന്നെ സ്നേഹിക്കും.....
എനിക്ക് നീ പലതും ആണ്...
മീര, രാധ , രുകിമിണി, ഇന്ദു, വാവ, ❤️
be with me always..
i don't wanna loose you...
I Will Always Be With You...eni njanum ninne deshyam pidippikkilla...❤️
 
ഒഴുക്കി കളയാൻ ശ്രമിക്കുമ്പോളും,
ഒഴുകി പോകാൻ നീ ആഗ്രഹിക്കുന്നില്ല...
ഒഴുക്കി കളയും എന്ന് പറയുമ്പോളും,

ഒഴുകി പോകരുതേ എന്ന് ഞാനും...

എൻ്റെ മാത്രം എന്ന് നീയും...
നിൻ്റെ മാത്രം എന്ന് ഞാനും...
ഇനി എന്നും അങ്ങനെ മതി ❤️


I Love U Sree ❤️
@Gupthan


 
ഇല്ലെടാ കണ്ണാ... മ്മ്ക്ക് പിരിയണ്ടാ... ഞാൻ വെറുതെ പറഞ്ഞതല്ലേടാ... അനക്ക് വിഷമമായല്ലേ ... സോറി ടാ...

ബാ നമുക്കിനി ഫ്രണ്ട്ഷിപ് നെ കുറിച്ച് പോസ്റ്റ്‌ ഇടാം
 
ബാ നമുക്കിനി ഫ്രണ്ട്ഷിപ് നെ കുറിച്ച് പോസ്റ്റ്‌ ഇടാം

നമുക്ക് തമ്മിൽ ചേരാനുണ്ടൊരു പൈന്റു കാലം...
:Laugh1:
പൈന്റ് പോരെ നമുക്ക്?
 
Touchings കൊണ്ട് വരാം hehe

Touchings വേണേൽ കൊണ്ട് വന്നോ... പക്ഷേ കാലി ഗ്ലാസ്സുമായി വന്നാൽ പെഗ്ഗ് കിട്ടുമെന്ന് വിചാരിക്കണ്ട... ആകെ കൂടി ഒരു പൈന്റ് ആണുള്ളത്.
:Laugh1:
 
Touchings വേണേൽ കൊണ്ട് വന്നോ... പക്ഷേ കാലി ഗ്ലാസ്സുമായി വന്നാൽ പെഗ്ഗ് കിട്ടുമെന്ന് വിചാരിക്കണ്ട... ആകെ കൂടി ഒരു പൈന്റ് ആണുള്ളത്.
:Laugh1:
Touchings വേണേൽ കൊണ്ട് വന്നോ... പക്ഷേ കാലി ഗ്ലാസ്സുമായി വന്നാൽ പെഗ്ഗ് കിട്ടുമെന്ന് വിചാരിക്കണ്ട... ആകെ കൂടി ഒരു പൈന്റ് ആണുള്ളത്.
:Laugh1:
ആ പ്രതീക്ഷയും പോയി...
അപ്പോൾ വൈകിട്ട് എന്താ പരുപാടി..
 
Ninakku vattanennu ellarum paranjappo njn viswasichilla ...ippo theerumanam aayi ..

Alla randum oru vazhikk ayirunnel bakki ellarum rekshapettennu
athayath ramana gufthante oru id ye luv ayitullu bakki 99 ids undu orphan ayitt,.so rakshapettu yenn parayarayittila, ithipol gupthan akka sree aanu luv aaye,
 
നമുക്ക് തമ്മിൽ ചേരാനുണ്ടൊരു പൈന്റു കാലം...
:Laugh1:
പൈന്റ് പോരെ നമുക്ക്?
പൈന്റ് എനിക്ക് മരുന്നു കുടിക്കുന്ന പോലെയാ ഒരു കവിൾ.... കൂടിയത് പിടി
 
ആ പ്രതീക്ഷയും പോയി...
അപ്പോൾ വൈകിട്ട് എന്താ പരുപാടി..
നിനക്കു വേണോങ്കിൽ പറ... ഷെയർ മൂന്നാക്കാം...
 
Top