• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എൻ്റെ മാത്രം

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
ഒഴുക്കി കളയാൻ ശ്രമിക്കുമ്പോളും,
ഒഴുകി പോകാൻ നീ ആഗ്രഹിക്കുന്നില്ല...
ഒഴുക്കി കളയും എന്ന് പറയുമ്പോളും,

ഒഴുകി പോകരുതേ എന്ന് ഞാനും...

എൻ്റെ മാത്രം എന്ന് നീയും...
നിൻ്റെ മാത്രം എന്ന് ഞാനും...
ഇനി എന്നും അങ്ങനെ മതി ❤️

I Love U Sree ❤️
@Gupthan

ഒഴുക്കി കളയാൻ ശ്രമിക്കുമ്പോളും,
ഒഴുകി പോകാൻ നീ ആഗ്രഹിക്കുന്നില്ല...
ഒഴുക്കി കളയും എന്ന് പറയുമ്പോളും,

ഒഴുകി പോകരുതേ എന്ന് ഞാനും...

എൻ്റെ മാത്രം എന്ന് നീയും...
നിൻ്റെ മാത്രം എന്ന് ഞാനും...
ഇനി എന്നും അങ്ങനെ മതി ❤️

I Love U Sree ❤️
@Gupthan

@Gupthan അന്നെ മാത്രം ഇങ്ങനെ സ്നേഹിക്കുന്ന ഒരു കുട്ടി ഇവിടെ ഉണ്ടായിട്ടും ഈയ്യ് എന്താ നന്നാവാത്തേ... നന്നായി കൂടെടോ...?

:Laugh1:
 
ഒഴുക്കി കളയാൻ ശ്രമിക്കുമ്പോളും,
ഒഴുകി പോകാൻ നീ ആഗ്രഹിക്കുന്നില്ല...
ഒഴുക്കി കളയും എന്ന് പറയുമ്പോളും,

ഒഴുകി പോകരുതേ എന്ന് ഞാനും...

എൻ്റെ മാത്രം എന്ന് നീയും...
നിൻ്റെ മാത്രം എന്ന് ഞാനും...
ഇനി എന്നും അങ്ങനെ മതി ❤️

I Love U Sree ❤️
@Gupthan

ഞാൻ ഒരുപാട് അന്നോഷിച്ചിട്ട ഞാൻ ജനിച്ച നക്ഷത്രത്തിൽ ഒരു പെണ്ണിനെ കണ്ടെത്തുന്നത്... ശെരിക്കും ഞാൻ അങ്ങനെ ഒരാളെ തേടുന്നുണ്ടായിരുന്നു... കാരണം... ഒരേ സ്ഥലങ്ങളിൽ നിന്നും വന്ന നമ്മുടെ സ്വഭാവം ഒരു പോലെ ആയിരിക്കും...എന്നതായിരുന്നു എന്റെ തിയറി.. പക്ഷെ നീ എന്റെ.. തിയറികൾ എല്ലാം തെറ്റിച്ചു... എന്റെ കള്ളത്തരങ്ങളും കുരുത്തക്കേടുകളും എല്ലാം നീ ക്ഷമിച്ചു... ദേഷ്യം പഠിപ്പിച്ചതും... ഓടി പോയതും....
നിന്നെക്കാൾ എന്നെ മനസിലാക്കാൻ ആർക്കും കഴിയില്ല... സ്നേഹിക്കാനും...
നീ ആറ്റിൽ കളഞ്ഞാലും...
കടലില് കളഞ്ഞാലും........
എന്നെ വേണ്ടന്ന് വെച്ചാലും... ഞാൻ നിന്നെ സ്നേഹിക്കും.....
എനിക്ക് നീ പലതും ആണ്...
മീര, രാധ , രുകിമിണി, ഇന്ദു, വാവ, ❤️
be with me always..
i don't wanna loose you...
 
നമുക്ക് നമ്മളെ അറിയുന്നതിലും കൂടുതൽ മറ്റൊരാൾ നമ്മളെ മനസിലാകുന്നുണ്ടെങ്കിൽ നീ ഭാഗ്യവാൻ ആണ്...

അപ്പോൾ ഇനി തൊട്ട് ഗുപ്തൻ Orphan അല്ല... Happy for you...❤️

@AvivA @Gupthan

❤️[/MEDIA]
 
ഇങ്ങനെ ആവണം തിളച്ച ചായ ഊതി ഊതി കുടിക്കാൻ ഇഷ്ടപ്പെടുന്ന മീരയുടെ ഗുപ്തൻ. :)
 
നമുക്ക് നമ്മളെ അറിയുന്നതിലും കൂടുതൽ മറ്റൊരാൾ നമ്മളെ മനസിലാകുന്നുണ്ടെങ്കിൽ നീ ഭാഗ്യവാൻ ആണ്...

അപ്പോൾ ഇനി തൊട്ട് ഗുപ്തൻ Orphan അല്ല... Happy for you...❤️

@AvivA @Gupthan

❤️[/MEDIA]
Media???
 
@Gupthan അന്നെ മാത്രം ഇങ്ങനെ സ്നേഹിക്കുന്ന ഒരു കുട്ടി ഇവിടെ ഉണ്ടായിട്ടും ഈയ്യ് എന്താ നന്നാവാത്തേ... നന്നായി കൂടെടോ...?
:Laugh1:
നന്നാവാൻ ശ്രമിക്കുന്നുണ്ട്... നിങ്ങളോടൊക്കെ അല്ലെ കൂട്ട്....ടൈം എടുക്കും
 
ഇതിന് ഒരു ചൊല്ലുണ്ട് ... ചക്കിക്കു ഒത്ത ചങ്കരൻ ....ഒരു banana ടാക്ക് ആണേ.....
ആശിർവദിക്കൂ ആത്തി... അനുഗ്രഹിക്കൂ ഞങ്ങളെ...
 
ഇതിന് ഒരു ചൊല്ലുണ്ട് ... ചക്കിക്കു ഒത്ത ചങ്കരൻ ....ഒരു banana ടാക്ക് ആണേ.....
കവി എന്താ ഉദേശിച്ചത്, ചക്കി ചങ്കരനെ കൊണ്ട് പോയത്കൊണ്ട് zozo യിലെ ബാക്കിയുള്ള ഗേൾസ് രക്ഷപെട്ടു എന്നാണോ :D
 
Ninakku vattanennu ellarum paranjappo njn viswasichilla ...ippo theerumanam aayi ..
കവി എന്താ ഉദേശിച്ചത്, ചക്കി ചങ്കരനെ കൊണ്ട് പോയത്കൊണ്ട് zozo യിലെ ബാക്കിയുള്ള ഗേൾസ് രക്ഷപെട്ടു എന്നാണോ :D
Alla randum oru vazhikk ayirunnel bakki ellarum rekshapettennu
 
നന്നാവാൻ ശ്രമിക്കുന്നുണ്ട്... നിങ്ങളോടൊക്കെ അല്ലെ കൂട്ട്....ടൈം എടുക്കും

നീ നന്നാവുമെങ്കിൽ നമ്മുടെ ഈ കൂട്ട് പോലും ത്യജിക്കാൻ ഞാൻ തയ്യാറാണ്. :)
 
നീ നന്നാവുമെങ്കിൽ നമ്മുടെ ഈ കൂട്ട് പോലും ത്യജിക്കാൻ ഞാൻ തയ്യാറാണ്. :)
അത്രക്ക് വലിയ ത്യാഗങ്ങളിലേക്ക് പോണോ ശിവൻ കുട്ടി.... ഫോറം മറന്ന് നമ്മൾ പിരിയണോ..???
 
അത് വല്ല സ്മൈലി ആകും.. :rofl1:
വാഴയാ മത്തായിച്ചേട്ടാ... വാഴ ആണെങ്കിൽ എന്താ വാ തുറന്ന് പറഞ്ഞൂടെ....

സ്മൈലി ആണെങ്കിൽ എന്താ ശെരിക്കും ഒന്ന് ഇട്ടൂടെ
 
Top