.
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒരു വാക്ക് കൊണ്ടു പോലും ഞാൻ നിനക്ക് പ്രതീക്ഷ നൽകില്ല.
നിന്നെ മോഹിപ്പിക്കുവാനുള്ള ഏറെ അവസരങ്ങൾ ഉണ്ടായിട്ടും എന്റെ പ്രണയം പിന്നീട് ഒരിക്കലും നിന്നെ വേദനിപ്പിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കാത്തിരിക്കണമെന്നൊരു സാധ്യത കൊണ്ടോ
ഓർത്തിരിക്കണമെന്നൊരു ബാധ്യത കൊണ്ടോ
എനിക്കൊരിക്കലും യാതൊരു ഉറപ്പും നിനക്ക് തരാനും കഴിയില്ല.
പക്ഷേ, എന്നിൽ തട്ടി നീയൊരിക്കലും മുറിയരുതെന്ന എന്റെ കരുതലിനേക്കാൾ ഭംഗിയായി എനിക്ക് നിന്നോടുള്ള പ്രണയം പറയാൻ സാധിക്കുമോ...?