• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ പ്രണയം

EROS

Epic Legend
Chat Pro User
.
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒരു വാക്ക് കൊണ്ടു പോലും ഞാൻ നിനക്ക് പ്രതീക്ഷ നൽകില്ല.
നിന്നെ മോഹിപ്പിക്കുവാനുള്ള ഏറെ അവസരങ്ങൾ ഉണ്ടായിട്ടും എന്റെ പ്രണയം പിന്നീട് ഒരിക്കലും നിന്നെ വേദനിപ്പിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കാത്തിരിക്കണമെന്നൊരു സാധ്യത കൊണ്ടോ
ഓർത്തിരിക്കണമെന്നൊരു ബാധ്യത കൊണ്ടോ
എനിക്കൊരിക്കലും യാതൊരു ഉറപ്പും നിനക്ക് തരാനും കഴിയില്ല.
പക്ഷേ, എന്നിൽ തട്ടി നീയൊരിക്കലും മുറിയരുതെന്ന എന്റെ കരുതലിനേക്കാൾ ഭംഗിയായി എനിക്ക് നിന്നോടുള്ള പ്രണയം പറയാൻ സാധിക്കുമോ...?

.

2025-03-06-01-23-34-224.jpg
 
എന്നിൽ തട്ടി മുറിയരുതെന്നു കരുതി അകലം പാലിച്ചപ്പോഴേക്കും വൈകിയിരുന്നു...... കൂടുതൽ മുറിവുകൾ ഇനിയും ഉണ്ടാവരുതെന്ന് കരുതി...അകലം പാലിച്ചു കൊണ്ടേ ഇരിക്കുന്നു
 
ആർക്കും എന്നാൽ മുറിവേൽക്കാതിരിക്കാൻ ഞാൻ ആദ്യമേ തൊട്ട് ഇതുപോലെ മുഴുവൻ cover ചെയ്താ നടക്കുന്നെ... ഇജ്ജും ഇതുപോലെ എന്തേലും ചെയ്തോ. :)

2025-03-06-10-41-35-698.jpg
 
ആർക്കും എന്നാൽ മുറിവേൽക്കാതിരിക്കാൻ ഞാൻ ആദ്യമേ തൊട്ട് ഇതുപോലെ മുഴുവൻ cover ചെയ്താ നടക്കുന്നെ... ഇജ്ജും ഇതുപോലെ എന്തേലും ചെയ്തോ. :)

View attachment 304681
അതിൽ ചുണ്ടും കണ്ണും മറചിട്ടില്ലല്ലോ.... ആശാനേ.... എനിക്ക് മറ്റൊരാളുടെ ഹൃദയം മുറിക്കാൻ കണ്ണ് തന്നെ ധാരാളം ആണ്..
 
എന്നാൽ പിന്നെ കണ്ണും മറച്ചേക്ക്‌...
ഇത് എന്റെ പുതിയ Ray Ban ഗ്ലാസ്സാ...
ഇജ്ജ് വെച്ചോ ഇനി.

images - 2025-03-06T105536.411.jpeg
 
ഉമ്മിക്കാൻ ചുണ്ട് ബാക്കി ഉണ്ട്

ഇനി ഇതിന്റെ മാത്രം ഒരു കുറവ് വേണ്ട... ഇപ്പോൾ എല്ലാം സെറ്റ് ആയില്ലേ...

surgical-mask-getty-image-1218241418-8-col-516903.jpg
 
ഇനി ഇതിന്റെ മാത്രം ഒരു കുറവ് വേണ്ട... ഇപ്പോൾ എല്ലാം സെറ്റ് ആയില്ലേ...

View attachment 304689
ഇപ്പോഴും ചില വിരലുകൾ മൂടാതെ... ഇരിക്കുന്നു... വിരൽ തൊട്ടാൽ വിരിയും ചില പെൺ പൂക്കൾ.....

ദേവസേനേ... വിരലുകൾ നാല്..അത്‌ മതിയാവും എനിക്ക് ഹൃദയം മുറിക്കാൻ..
 
കൈകൾ മുഴുവനായി മൂടാതെ വെച്ചത് അനക്ക് സ്വയം ഒന്ന് സന്തോഷിക്കണം എന്ന് തോന്നിയാൽ ആയിക്കോട്ടേന്നു വെച്ചിട്ടാ... ;)
ഇനിയിപ്പോൾ അതും വേണ്ടെങ്കിൽ മുഴുവനായും പ്ലാസ്റ്റർ ചെയ്യുന്നതാവും നല്ലത്‌. :)
 
Last edited:
കളികൾ മുഴുവനായി മൂടാതെ വെച്ചത് അനക്ക് സ്വയം ഒന്ന് സന്തോഷിക്കണം എന്ന് തോന്നിയാൽ ആയിക്കോട്ടേന്നു വെച്ചിട്ടാ... ;)
ഇനിയിപ്പോൾ അതും വേണ്ടെങ്കിൽ മുഴുവനായും പ്ലാസ്റ്റർ ചെയ്യുന്നതാവും നല്ലത്‌. :)
താഴെ നേരത്തെ പ്ലാസ്റ്റർ ഒട്ടിച്ചു മൂടി വെച്ചിട്ട് വിരലുകളെ സ്വതന്ത്രം ആക്കിയിട്ട് എന്ത് പ്രയോജനം!!
 
ഹഹഹ... ആ കാര്യം ഞാനങ്ങ് മറന്നു... അങ്ങനെ ആണേൽ താഴെ നമുക്ക് ഒരു കിളിവാതിൽ ഉണ്ടാക്കാം. ആവശ്യം കഴിയുമ്പോൾ അരച്ച് വീക്കെൻ ചെയ്യാം. പക്ഷേ അതും വെച്ച് വേറെ വേണ്ടാതീനം കാണിക്കാൻ പോകരുത്. :)
 
.
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒരു വാക്ക് കൊണ്ടു പോലും ഞാൻ നിനക്ക് പ്രതീക്ഷ നൽകില്ല.
നിന്നെ മോഹിപ്പിക്കുവാനുള്ള ഏറെ അവസരങ്ങൾ ഉണ്ടായിട്ടും എന്റെ പ്രണയം പിന്നീട് ഒരിക്കലും നിന്നെ വേദനിപ്പിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കാത്തിരിക്കണമെന്നൊരു സാധ്യത കൊണ്ടോ
ഓർത്തിരിക്കണമെന്നൊരു ബാധ്യത കൊണ്ടോ
എനിക്കൊരിക്കലും യാതൊരു ഉറപ്പും നിനക്ക് തരാനും കഴിയില്ല.
പക്ഷേ, എന്നിൽ തട്ടി നീയൊരിക്കലും മുറിയരുതെന്ന എന്റെ കരുതലിനേക്കാൾ ഭംഗിയായി എനിക്ക് നിന്നോടുള്ള പ്രണയം പറയാൻ സാധിക്കുമോ...?

.

@sugar crush ഇതും അന്നെ മാത്രം ഓർത്തോണ്ടു ഇട്ട post ആണ്. :)
പക്ഷേ ഇജ്ജ് കണ്ടില്ലെന്നു തോന്നുന്നു.
 
.
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒരു വാക്ക് കൊണ്ടു പോലും ഞാൻ നിനക്ക് പ്രതീക്ഷ നൽകില്ല.
നിന്നെ മോഹിപ്പിക്കുവാനുള്ള ഏറെ അവസരങ്ങൾ ഉണ്ടായിട്ടും എന്റെ പ്രണയം പിന്നീട് ഒരിക്കലും നിന്നെ വേദനിപ്പിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കാത്തിരിക്കണമെന്നൊരു സാധ്യത കൊണ്ടോ
ഓർത്തിരിക്കണമെന്നൊരു ബാധ്യത കൊണ്ടോ
എനിക്കൊരിക്കലും യാതൊരു ഉറപ്പും നിനക്ക് തരാനും കഴിയില്ല.
പക്ഷേ, എന്നിൽ തട്ടി നീയൊരിക്കലും മുറിയരുതെന്ന എന്റെ കരുതലിനേക്കാൾ ഭംഗിയായി എനിക്ക് നിന്നോടുള്ള പ്രണയം പറയാൻ സാധിക്കുമോ...?

.

Sambhavam okke kollamm…. Pakshe evde thatti nthu muriyumm ennu koodi clarify cheyyanamm mishter…:think:
 
Ini IPO angane oke paranjo

എന്റെ ഹൃദയം തുറന്നു കാണിച്ചിട്ടും ചെമ്പരത്തി പൂവാണെന്ന്‌ പറയരുത് ട്ടാ... എനിക്ക് ശരിക്കും വിഷമം ആവുന്നുണ്ട്. :(
 
Sambhavam okke kollamm…. Pakshe evde thatti nthu muriyumm ennu koodi clarify cheyyanamm mishter…:think:

ഒരു നോക്ക് കൊണ്ടോ വാക്കു കൊണ്ടോ അവളുടെ ഹൃദയം മുറിയരുതെന്നാ ഞാൻ ഉദ്ദേശിച്ചേ... ഇജ്ജ് കന്യാ ചർമ്മം മുറിയണ കാര്യം ആണെന്ന് വിചാരിച്ചല്ലേ...
:Laugh1:
പോയി പോയി നല്ല post ഇട്ടാലും double meaning ആണല്ലോ എല്ലാരും ചിന്തിക്കുന്നേ... കഷ്ടം ഉണ്ട്ട്ടാ... :(
 
Top