Raks
Favoured Frenzy
എനിക്ക് നിന്നെ പ്രണയിക്കണം, ഇന്നുവരെ മറ്റാരും നിന്നെ പ്രണയിക്കാത്ത പോലെ. എനിക്ക് നിന്നോട് സംസാരിക്കണം, ഇന്നുവരെ മറ്റാരും നിന്നോട് സംസാരിക്കാത്ത പോലെ. എനിക്ക് നിന്നെ മോഹിക്കണം, മറ്റൊരാള്ളും നിന്നെ മോഹിക്കാത്ത പോലെ. എനിക്ക് നിൻ്റെ കൈ പിടിച്ചു നടക്കണം, ഇതുവരെ മറ്റാരും പിടിച്ചത് പോലെയല്ലാതെ. അവസാനം എനിക്ക് നിന്നോട് പറയണം,' എന്നോളം മറ്റാരും നിന്നെ ഇത്രമേൽ ആഴത്തിൽ സ്നേഹിച്ചിട്ടുണ്ടാവില്ല ......