• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എനിക്കായി❤️

Raks

Favoured Frenzy
എനിക്ക് നിന്നെ പ്രണയിക്കണം, ഇന്നുവരെ മറ്റാരും നിന്നെ പ്രണയിക്കാത്ത പോലെ. എനിക്ക് നിന്നോട് സംസാരിക്കണം, ഇന്നുവരെ മറ്റാരും നിന്നോട് സംസാരിക്കാത്ത പോലെ. എനിക്ക് നിന്നെ മോഹിക്കണം, മറ്റൊരാള്ളും നിന്നെ മോഹിക്കാത്ത പോലെ. എനിക്ക് നിൻ്റെ കൈ പിടിച്ചു നടക്കണം, ഇതുവരെ മറ്റാരും പിടിച്ചത് പോലെയല്ലാതെ. അവസാനം എനിക്ക് നിന്നോട് പറയണം,' എന്നോളം മറ്റാരും നിന്നെ ഇത്രമേൽ ആഴത്തിൽ സ്നേഹിച്ചിട്ടുണ്ടാവില്ല ......
 
Attachments

  • images - 2024-03-27T155833.348.jpeg
    images - 2024-03-27T155833.348.jpeg
    35.7 KB · Views: 1
എനിക്ക് നിന്നെ പ്രണയിക്കണം, ഇന്നുവരെ മറ്റാരും നിന്നെ പ്രണയിക്കാത്ത പോലെ. എനിക്ക് നിന്നോട് സംസാരിക്കണം, ഇന്നുവരെ മറ്റാരും നിന്നോട് സംസാരിക്കാത്ത പോലെ. എനിക്ക് നിന്നെ മോഹിക്കണം, മറ്റൊരാള്ളും നിന്നെ മോഹിക്കാത്ത പോലെ. എനിക്ക് നിൻ്റെ കൈ പിടിച്ചു നടക്കണം, ഇതുവരെ മറ്റാരും പിടിച്ചത് പോലെയല്ലാതെ. അവസാനം എനിക്ക് നിന്നോട് പറയണം,' എന്നോളം മറ്റാരും നിന്നെ ഇത്രമേൽ ആഴത്തിൽ സ്നേഹിച്ചിട്ടുണ്ടാവില്ല ......
ഒരിക്കലും ഒന്നാകില്ലെന്ന് അറിയാവുന്ന പ്രണയത്തിന് മാധുര്യവും, നൂറ്മേനി അഴകും ഉണ്ടാകും. അവിടെ ഒരിക്കലും പ്രണയത്തിന്റെ ചതിവുകൾ ഉണ്ടാകില്ല. ആത്മാർത്ഥ പ്രണയം മൊട്ടിടുന്നത് ഇങ്ങനെയുള്ള പ്രണയങ്ങളിൽ മാത്രമാണ്.
 
മാഷേ.......... ❤️
 
Alla pinne.. :heart1:
 
ഒരിക്കലും ഒന്നാകില്ലെന്ന് അറിയാവുന്ന പ്രണയത്തിന് മാധുര്യവും, നൂറ്മേനി അഴകും ഉണ്ടാകും. അവിടെ ഒരിക്കലും പ്രണയത്തിന്റെ ചതിവുകൾ ഉണ്ടാകില്ല. ആത്മാർത്ഥ പ്രണയം മൊട്ടിടുന്നത് ഇങ്ങനെയുള്ള പ്രണയങ്ങളിൽ മാത്രമാണ്.
Athe..hrudayam kondu enne onnaayathalle..athil kooduthal enthaanu en janma saaphalyam
 
Top