• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ടം ❣️

shivagni

Active Ranker
ഒരിഷ്ട്ടമുണ്ട്....

ഞാൻ പോലുമറിയാതെ എന്നിൽ വന്ന് ചേർന്നൊരു ഇഷ്ടം...

സ്വന്തം അല്ലെങ്കിലും മനസ്സിലും സ്വ‌പ്നങ്ങളിലും ഞാൻ സ്വന്തം ആക്കിയ എൻ്റെ ഇഷ്‌ടം. . .

പാതിവഴിയിൽ തേടി എത്തിയതാണേലും.ഇനി മുന്നോട്ടുള്ള യാത്രയിൽ എനിക്ക് കൂട്ടാവണമെന്ന് ഞാനറിയാതെ എന്റെ മനസ്സാഗ്രഹിക്കുന്നൊരു ഇഷ്‌ടം...
 
Ellam arinjit mathi ishtam:Cwl:
 
ഒരിഷ്ട്ടമുണ്ട്....

ഞാൻ പോലുമറിയാതെ എന്നിൽ വന്ന് ചേർന്നൊരു ഇഷ്ടം...

സ്വന്തം അല്ലെങ്കിലും മനസ്സിലും സ്വ‌പ്നങ്ങളിലും ഞാൻ സ്വന്തം ആക്കിയ എൻ്റെ ഇഷ്‌ടം. . .

പാതിവഴിയിൽ തേടി എത്തിയതാണേലും.ഇനി മുന്നോട്ടുള്ള യാത്രയിൽ എനിക്ക് കൂട്ടാവണമെന്ന് ഞാനറിയാതെ എന്റെ മനസ്സാഗ്രഹിക്കുന്നൊരു ഇഷ്‌ടം...
ellam manasinte thonallukal anne oru nalle doc kande noke itharam thonalukal ellam chilapol marikollum :Cwl:
 
ഒരിഷ്ട്ടമുണ്ട്....

ഞാൻ പോലുമറിയാതെ എന്നിൽ വന്ന് ചേർന്നൊരു ഇഷ്ടം...

സ്വന്തം അല്ലെങ്കിലും മനസ്സിലും സ്വ‌പ്നങ്ങളിലും ഞാൻ സ്വന്തം ആക്കിയ എൻ്റെ ഇഷ്‌ടം. . .

പാതിവഴിയിൽ തേടി എത്തിയതാണേലും.ഇനി മുന്നോട്ടുള്ള യാത്രയിൽ എനിക്ക് കൂട്ടാവണമെന്ന് ഞാനറിയാതെ എന്റെ മനസ്സാഗ്രഹിക്കുന്നൊരു ഇഷ്‌ടം...

എനിക്കും ഇഷ്ട്ടമാണ് നൂറുവട്ടം
 
ഒരിഷ്ട്ടമുണ്ട്....

ഞാൻ പോലുമറിയാതെ എന്നിൽ വന്ന് ചേർന്നൊരു ഇഷ്ടം...

സ്വന്തം അല്ലെങ്കിലും മനസ്സിലും സ്വ‌പ്നങ്ങളിലും ഞാൻ സ്വന്തം ആക്കിയ എൻ്റെ ഇഷ്‌ടം. . .

പാതിവഴിയിൽ തേടി എത്തിയതാണേലും.ഇനി മുന്നോട്ടുള്ള യാത്രയിൽ എനിക്ക് കൂട്ടാവണമെന്ന് ഞാനറിയാതെ എന്റെ മനസ്സാഗ്രഹിക്കുന്നൊരു ഇഷ്‌ടം...
ഇത് കഥായണോ സത്യമാണോ :idea:
 
Top