shivagni
Active Ranker
ഒരിഷ്ട്ടമുണ്ട്....
ഞാൻ പോലുമറിയാതെ എന്നിൽ വന്ന് ചേർന്നൊരു ഇഷ്ടം...
സ്വന്തം അല്ലെങ്കിലും മനസ്സിലും സ്വപ്നങ്ങളിലും ഞാൻ സ്വന്തം ആക്കിയ എൻ്റെ ഇഷ്ടം. . .
പാതിവഴിയിൽ തേടി എത്തിയതാണേലും.ഇനി മുന്നോട്ടുള്ള യാത്രയിൽ എനിക്ക് കൂട്ടാവണമെന്ന് ഞാനറിയാതെ എന്റെ മനസ്സാഗ്രഹിക്കുന്നൊരു ഇഷ്ടം...