• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആ തിരിഞ്ഞു നടപ്പിൽ ഒരു മടങ്ങി വരവ് ഉണ്ടാകില്ല.....!

സത്യമാണ്!...​
സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത ഒരുവളെ സ്നേഹം കാട്ടി പറ്റിക്കാൻ ഇതിൽ പരം എളുപ്പവഴി ഇല്ല. അതാണ് പ്രണയം....!​
നീ സ്നേഹം നടിക്കുക.., അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുക.. അല്ല..! അതല്ല...! അവളോട് പ്രണയം അഭിനയിച്ചാൽ മാത്രം മതി. ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയം ആണെന്ന് അവളെ വിശ്വസിപ്പിച്ചാൽ മതിയാകും.​
സ്നേഹം വാരിക്കോരി കൊടുത്ത് പതിയെ ആ ഹൃദയത്തിന്റെ പടി ഇറങ്ങുക.... തിരക്കുകൾ നിങ്ങൾ അഭിനയിക്കുക... അത് വിശ്വസിപ്പിക്കുക .. പടി ഇറങ്ങിയ ആ പ്രണയത്തെ തേടി, ആ ആത്മാവിനെ തേടി അവൾ ഭ്രാന്തമായി അലയുമ്പോൾ തിരികെ ആ പടി കയറി ചെന്ന് വീണ്ടും കൊട്ടാരം പണിതു ഉയർത്തുക.. അവളുടെ വിശ്വാസം നേടുക.. ഒരിക്കലും തകർക്കാൻ കഴിക്കാത്ത വിശ്വാസം നേടി എടുക്കുക...,​
ആഴങ്ങളിൽ എവിടെയോ വഞ്ചിക്കപ്പെട്ട ആ ഹൃദയത്തിന്റെ ഓരോ താളത്തിലും നിന്റെ പേര് പതിപ്പിക്കുക, അവൾ പോലും അറിയാതെ.. അവളിലെ ആസക്തിയും, സംതൃതിയും നീ ആകുക...​
ഒടുവിൽ അവൾ പോലും അറിയാതെ വഞ്ചനയുടെ, ചതിയുടെ വിഷം അവളിലേക്കു നീ പകർന്നു നൽകുക. ഒരിക്കലും തിരിച്ചു കയറാത്ത ഒരു പടി ഇറക്കം....... ആയുസ്സ് തീരും വരെ ആത്മാവില്ലാത്ത ശരീരമായി അവൾ ജീവിക്കട്ടെ.........
ഇത് കലിയുഗം അല്ലേ വഞ്ചനയും ചതിയും എപ്പോളും ഉണ്ടാകും ആർക്കും അതിൽ നിന്ന് രക്ഷപെടാൻ കഴിയില്ല
 
ഞാൻ പറഞ്ഞത് ശരിയല്ലേ. ഇന്ന് എവിടെ നോക്കിയാലും തട്ടിപ്പ് അല്ലേ. കാശ് തട്ടിപ്പ്, വിസ തട്ടിപ്പ്, ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഹയർ സ്റ്റഡീസ് പോകാനാണെന്ന് പറഞ്ഞ് വിദേശത്തേക്ക് അയച്ച് തട്ടിപ്പ്, അങ്ങനെ എന്തെല്ലാം തട്ടിപ്പുകൾ.
ഇപ്പൊൾ ജീവിക്കണമെങ്കിൽ സത്യാസന്ധരയി ഇരുന്നിട്ട് കാര്യമില്ല തന്ത്രശാലികൾ ആകണം.
 
തന്ത്രശാലികൾ ആകണം സമ്മതിച്ചു എന്ന് വെച്ച് സത്യസന്ധത വിടണം എന്ന് ഇല്ലാലോ... ഹാ.. ഒരുകണക്കിന് നല്ലതായിട്ടു നടന്നാൽ പണി കിട്ടുകയെ ഉള്ളു.
 
സത്യമാണ്!...​
സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത ഒരുവളെ സ്നേഹം കാട്ടി പറ്റിക്കാൻ ഇതിൽ പരം എളുപ്പവഴി ഇല്ല. അതാണ് പ്രണയം....!​
നീ സ്നേഹം നടിക്കുക.., അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുക.. അല്ല..! അതല്ല...! അവളോട് പ്രണയം അഭിനയിച്ചാൽ മാത്രം മതി. ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയം ആണെന്ന് അവളെ വിശ്വസിപ്പിച്ചാൽ മതിയാകും.​
സ്നേഹം വാരിക്കോരി കൊടുത്ത് പതിയെ ആ ഹൃദയത്തിന്റെ പടി ഇറങ്ങുക.... തിരക്കുകൾ നിങ്ങൾ അഭിനയിക്കുക... അത് വിശ്വസിപ്പിക്കുക .. പടി ഇറങ്ങിയ ആ പ്രണയത്തെ തേടി, ആ ആത്മാവിനെ തേടി അവൾ ഭ്രാന്തമായി അലയുമ്പോൾ തിരികെ ആ പടി കയറി ചെന്ന് വീണ്ടും കൊട്ടാരം പണിതു ഉയർത്തുക.. അവളുടെ വിശ്വാസം നേടുക.. ഒരിക്കലും തകർക്കാൻ കഴിക്കാത്ത വിശ്വാസം നേടി എടുക്കുക...,​
ആഴങ്ങളിൽ എവിടെയോ വഞ്ചിക്കപ്പെട്ട ആ ഹൃദയത്തിന്റെ ഓരോ താളത്തിലും നിന്റെ പേര് പതിപ്പിക്കുക, അവൾ പോലും അറിയാതെ.. അവളിലെ ആസക്തിയും, സംതൃതിയും നീ ആകുക...​
ഒടുവിൽ അവൾ പോലും അറിയാതെ വഞ്ചനയുടെ, ചതിയുടെ വിഷം അവളിലേക്കു നീ പകർന്നു നൽകുക. ഒരിക്കലും തിരിച്ചു കയറാത്ത ഒരു പടി ഇറക്കം....... ആയുസ്സ് തീരും വരെ ആത്മാവില്ലാത്ത ശരീരമായി അവൾ ജീവിക്കട്ടെ.........
ഇപ്പോഴും വിങ്ങിപോട്ടുന്ന ഓർമകളുണ്ട്. അറിഞ്ഞോ അറിയാതെയോ അത് തന്നവരും....
 
ഭൂതകാല സ്‌മൃതികൾ അങ്ങനെയാണ്.. നമ്മുടെ അറിവില്ലാതെ സന്തോഷവും ദുഖവും തന്നു കടന്നു പോകും...
 
സത്യമാണ്!...​
സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത ഒരുവളെ സ്നേഹം കാട്ടി പറ്റിക്കാൻ ഇതിൽ പരം എളുപ്പവഴി ഇല്ല. അതാണ് പ്രണയം....!​
നീ സ്നേഹം നടിക്കുക.., അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുക.. അല്ല..! അതല്ല...! അവളോട് പ്രണയം അഭിനയിച്ചാൽ മാത്രം മതി. ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയം ആണെന്ന് അവളെ വിശ്വസിപ്പിച്ചാൽ മതിയാകും.​
സ്നേഹം വാരിക്കോരി കൊടുത്ത് പതിയെ ആ ഹൃദയത്തിന്റെ പടി ഇറങ്ങുക.... തിരക്കുകൾ നിങ്ങൾ അഭിനയിക്കുക... അത് വിശ്വസിപ്പിക്കുക .. പടി ഇറങ്ങിയ ആ പ്രണയത്തെ തേടി, ആ ആത്മാവിനെ തേടി അവൾ ഭ്രാന്തമായി അലയുമ്പോൾ തിരികെ ആ പടി കയറി ചെന്ന് വീണ്ടും കൊട്ടാരം പണിതു ഉയർത്തുക.. അവളുടെ വിശ്വാസം നേടുക.. ഒരിക്കലും തകർക്കാൻ കഴിക്കാത്ത വിശ്വാസം നേടി എടുക്കുക...,​
ആഴങ്ങളിൽ എവിടെയോ വഞ്ചിക്കപ്പെട്ട ആ ഹൃദയത്തിന്റെ ഓരോ താളത്തിലും നിന്റെ പേര് പതിപ്പിക്കുക, അവൾ പോലും അറിയാതെ.. അവളിലെ ആസക്തിയും, സംതൃതിയും നീ ആകുക...​
ഒടുവിൽ അവൾ പോലും അറിയാതെ വഞ്ചനയുടെ, ചതിയുടെ വിഷം അവളിലേക്കു നീ പകർന്നു നൽകുക. ഒരിക്കലും തിരിച്ചു കയറാത്ത ഒരു പടി ഇറക്കം....... ആയുസ്സ് തീരും വരെ ആത്മാവില്ലാത്ത ശരീരമായി അവൾ ജീവിക്കട്ടെ.........
❤️❤️
 
Enganeyonnum parayalle…..
 
Top