• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആരുമറിയാത്ത രഹസ്യം..

Mastani

Favoured Frenzy
VIP
Senior's
Posting Freak
ആമയുടെയും മുയലിന്റെയും ആ കഥയറിയാമോ???

അവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് അറിയാമോ??

മുന്നിൽ വേഗത്തിൽ ഓടുവാനറിഞ്ഞിട്ടും ഉറക്കം നടിച്ചു തന്റെ ആമയെ ജയിപ്പിച്ച മുയലിന്റെ കഥ....

ജയിച്ചതിൽ പിന്നെ ആമ ആരോടും ആ കഥ പറഞ്ഞിട്ടുമില്ല...

ലോകം മുഴുവൻ കളിയാക്കിയിട്ടും മുയൽ ആ രഹസ്യം പറഞ്ഞതുമില്ല...!!
❤️
 
Ith ingane aarnalle appo :Dream1:
images (1) (4).jpeg
 
ആമയുടെയും മുയലിന്റെയും ആ കഥയറിയാമോ???

അവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് അറിയാമോ??

മുന്നിൽ വേഗത്തിൽ ഓടുവാനറിഞ്ഞിട്ടും ഉറക്കം നടിച്ചു തന്റെ ആമയെ ജയിപ്പിച്ച മുയലിന്റെ കഥ....

ജയിച്ചതിൽ പിന്നെ ആമ ആരോടും ആ കഥ പറഞ്ഞിട്ടുമില്ല...

ലോകം മുഴുവൻ കളിയാക്കിയിട്ടും മുയൽ ആ രഹസ്യം പറഞ്ഞതുമില്ല...!!
❤️
Twist twist, ee kadha eyuthiyavar pollum ithonnum arinjitt undavilla
 
ആമയുടെയും മുയലിന്റെയും ആ കഥയറിയാമോ???

അവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് അറിയാമോ??

മുന്നിൽ വേഗത്തിൽ ഓടുവാനറിഞ്ഞിട്ടും ഉറക്കം നടിച്ചു തന്റെ ആമയെ ജയിപ്പിച്ച മുയലിന്റെ കഥ....

ജയിച്ചതിൽ പിന്നെ ആമ ആരോടും ആ കഥ പറഞ്ഞിട്ടുമില്ല...

ലോകം മുഴുവൻ കളിയാക്കിയിട്ടും മുയൽ ആ രഹസ്യം പറഞ്ഞതുമില്ല...!!
❤️
അങ്ങനെ അല്ല ആമയും മുയലും പിന്നെയും മത്സരം നടത്തിട്ടുണ്ട് അവിടെയും ആമയാ ജയിച്ചേ. ഇത് കണ്ട് നോക്ക്

Allellum losers eppolum enthenkilum ingathe reasonsum konde varum :emo:
 
ആമയുടെയും മുയലിന്റെയും ആ കഥയറിയാമോ???

അവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് അറിയാമോ??

മുന്നിൽ വേഗത്തിൽ ഓടുവാനറിഞ്ഞിട്ടും ഉറക്കം നടിച്ചു തന്റെ ആമയെ ജയിപ്പിച്ച മുയലിന്റെ കഥ....

ജയിച്ചതിൽ പിന്നെ ആമ ആരോടും ആ കഥ പറഞ്ഞിട്ടുമില്ല...

ലോകം മുഴുവൻ കളിയാക്കിയിട്ടും മുയൽ ആ രഹസ്യം പറഞ്ഞതുമില്ല...!!
❤️

ഒരുനാൾ ആമയും മുയലും കല്യാണം കഴിക്കുല്ലോ... അപ്പൊ മനോരമ കണ്ട് പിടിക്കുല്ലോ അവര് തമ്മിൽ പ്രണയത്തിൽ ആയിരുന്നെന്നു.... അപ്പൊ പിന്നെ അവര് ഒളിച്ചു വെച്ചിട്ട് എന്ത് കാര്യം...
 
അങ്ങനെ അല്ല ആമയും മുയലും പിന്നെയും മത്സരം നടത്തിട്ടുണ്ട് അവിടെയും ആമയാ ജയിച്ചേ. ഇത് കണ്ട് നോക്ക്

Snehamulla muyal veendum.....

:giggle:

Sneham... It will be reload every 5 mins
 
Top