• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആരുമറിയാത്ത രഹസ്യം..

ആമയുടെയും മുയലിന്റെയും ആ കഥയറിയാമോ???

അവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് അറിയാമോ??


മുന്നിൽ വേഗത്തിൽ ഓടുവാനറിഞ്ഞിട്ടും ഉറക്കം നടിച്ചു തന്റെ ആമയെ ജയിപ്പിച്ച മുയലിന്റെ കഥ....

ജയിച്ചതിൽ പിന്നെ ആമ ആരോടും ആ കഥ പറഞ്ഞിട്ടുമില്ല...

ലോകം മുഴുവൻ കളിയാക്കിയിട്ടും മുയൽ ആ രഹസ്യം പറഞ്ഞതുമില്ല...!!
❤️
എന്റെ തെറ്റ് ആണ്.. ഞാൻ ആണ് ഇത് അവസാനം വേറെ വായിക്കാൻ പോയത് :Laugh1: എവിടുന്ന് കിട്ടി ഈ ഫുത്തി!!
 
Top