• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. EROS

    Congratulations EROS!!!

    Thank You... :Like: :heart1:
  2. EROS

    ഒരേ കടൽ ❤️

    My favourites are your favourites... And your favourites are mine too... എന്താല്ലേ മ്മ്‌ടെ മനപ്പൊരുത്തം മാഷേ... :inlove:
  3. EROS

    Congratulations EROS!!!

    ഇജ്ജല്ലേ എന്നെ ഊളെ എന്ന് കുറച്ചു മുൻപ് വിളിച്ചേ... അനക്ക് ഒരു ചെലവും ഇല്ല... :Cwl:
  4. EROS

    Depth of knowing ❤️

    അപ്പോൾ പിന്നെ കൂടുതൽ കാര്യങ്ങൾ PM ൽ പറയാട്ടാ... :)
  5. EROS

    Depth of knowing ❤️

    ഇജ്ജും private ന്റെ ആളായിരുന്നല്ലേ... എന്നാൽ വേഗം PM പോകാം. :Laugh1:
  6. EROS

    Congratulations EROS!!!

    ഈ ചോദ്യത്തിന് വേണ്ടി ആയിരുന്നു മാഷെ ഞാൻ ഇത്ര കാലം കാത്തിരുന്നത്... എന്തേ ഇത്ര വൈകി ഇത് ചോദിക്കാൻ? ❤️ അങ്ങനെ എല്ലാ കാറ്റിനുമൊപ്പം ഒന്നും പോകുന്ന ഒരു അപ്പൂപ്പൻതാടി അല്ലാട്ടാ ഞാൻ... :)
  7. EROS

    YOU ARE NOT EVERYONE'S CUP OF TEA

    കട്ടനെങ്കിൽ കട്ടൻ... :)
  8. EROS

    പ്രണയം തലക്ക് പിടിച്ചെടോ....~1

    അസൂയയോ? എന്തിന്? :Cwl:
  9. EROS

    Depth of knowing ❤️

    Be private, vibe alone, grow in silence... :)
  10. EROS

    ഒരേ കടൽ ❤️

    അയാൾ എല്ലാ ബന്ധങ്ങളിലും ആനന്ദം ആണ് കണ്ടിരുന്നത്. ഞാനും... :)
  11. EROS

    ഒരേ കടൽ ❤️

    കടലിന് കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു. നീയെന്നും ഞാനെന്നുമുള്ള തീരങ്ങൾക്കിടയിൽ ഒരു കടലുണ്ട്. ഞാനെന്ന ബോധമാകുന്ന കടൽ... One of my favourite Mammookka movie... Meera Jasmine. ❤️
  12. EROS

    YOU ARE NOT EVERYONE'S CUP OF TEA

    കോഫി ആയാൽ പ്രശ്നം ആവോ? :think:
  13. EROS

    Depth of knowing ❤️

    Not at all interested to develop my knowledge about others anymore... I am very much happy with my limited knowledge. :)
  14. EROS

    Good Night all❤️

    ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ തമ്പുരാട്ടീ നിന്നെ ഉറക്കാം... ഉണ്മതൻ ഉണ്മയാം കണ്ണുനീർ... ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ- ത്തേനെന്നു ചൊല്ലി ഞാനൂട്ടാം.. തേനെന്നു ചൊല്ലി ഞാനൂട്ടാം...
  15. EROS

    Congratulations EROS!!!

    Thank You... :Like: :heart1: Yes... Yes... Very soon... Just want to thank everyone for their support throughout my 10K journey. Once thts done am done with Forum. :Laugh1:
  16. EROS

    Congratulations EROS!!!

    ഇതൊക്കെ ആരേലും പറഞ്ഞിട്ട് അറിയേണ്ട കാര്യങ്ങൾ ആണോ മാഷേ... എന്നാലും മാഷ് ഇങ്ങനെ പറയുമെന്ന് വിചാരിച്ചില്ല... പിന്നെ എന്തിനാ ഒറ്റയ്ക്ക് പോയെ... ഞാൻ ഇവിടെ ഒരു ജോലിയും കൂലിയുമില്ലാതെ നടക്കാന്ന് അറിഞ്ഞൂടെ... എന്നെ ഒന്ന് വിളിച്ചാൽ മതിയായിരുന്നല്ലോ... ഞാൻ വന്നേനെ കൂടെ. :)
  17. EROS

    പ്രണയം തലക്ക് പിടിച്ചെടോ....~1

    ആരോ? അപ്പോൾ ആരാന്ന് അറിയില്ലേ? പേരും നാടും ഒന്നും അറിയാത്തവരെ ഒക്കെ ആണോ ജീവിതത്തിലോട്ടു വിളിച്ചു കേറ്റണത്? കൊള്ളാല്ലോ... :Laugh1:
  18. EROS

    ഇനിയും വിരിയാത്ത പൂവ്

    അങ്ങനെ ആണേൽ ഞാൻ എല്ലാം വിശദീകരിച്ചു പറഞ്ഞു താരാട്ടാ... Free ആവുമ്പോൾ പറഞ്ഞാൽ മതി. ഞാൻ PMൽ വരാം. :)
  19. EROS

    ഇനിയും വിരിയാത്ത പൂവ്

    തുറക്കാത്ത പൊന്‍വാതില്‍ തുറന്നു ഞാന്‍ തന്നിട്ടും... പിണക്കമെന്നോടെന്തിനാണ് നിന്റെ പരിഭവം മാറുവാനി- ന്നെന്തു വേണം... എന്നോടിണങ്ങുവാനിനിയുമി- ന്നെന്തു വേണം... ചുമ്മാ ഒരു പാട്ട്‌ പാടാൻ തോന്നിയപ്പോൾ ഒന്ന് പാടിയെന്നെ ഉള്ളൂട്ടാ... :Laugh1:
  20. EROS

    Stay solid. The same people who turned the bridge will one day wish they could cross it again.

    Stay solid. The same people who turned the bridge will one day wish they could cross it again.
Top