• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരേ കടൽ ❤️

ആഴമേറിയൊരു കടലുണ്ട്.. ഏകാന്തതയിൽ ജനിക്കുന്നതും.. ഇടയ്ക്കിടെ ആഴ്ന്നു പോകുന്നതും..കാലം പോകെ വറ്റികൊണ്ടിരിക്കുന്നതുമായ കടൽ... :angel:
 
ആഴമേറിയൊരു കടലുണ്ട്.. ഏകാന്തതയിൽ ജനിക്കുന്നതും.. ഇടയ്ക്കിടെ ആഴ്ന്നു പോകുന്നതും..കാലം പോകെ വറ്റികൊണ്ടിരിക്കുന്നതുമായ കടൽ... :angel:
Njan edakku athinte theerathu poyi erunnu kaattu kollarunduuu….. :speechless1:
 
കടലിന് കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു. നീയെന്നും ഞാനെന്നുമുള്ള തീരങ്ങൾക്കിടയിൽ ഒരു കടലുണ്ട്. ഞാനെന്ന ബോധമാകുന്ന കടൽ...

One of my favourite Mammookka movie...
Meera Jasmine. ❤️

നാഥന്റെ കണ്ണിൽ പാപം അല്ല..പ്രേമവും അല്ല.. ആനന്ദം ആയിരുന്നു..അയാൾ ഒരു ബന്ധങ്ങളിലും വിശ്വസിച്ചിരുന്നില്ല ❤️
 
അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഒരു രക്ഷ എഴുതി കെട്ടിച്ചോ... നിനക്കെന്തൊ വല്യ കുഴപ്പം തുടങ്ങാൻ പോവുക ആണ്..
Athin nee ndallo.. Block maattaan :Cwl:
 
നാഥന്റെ കണ്ണിൽ പാപം അല്ല..പ്രേമവും അല്ല.. ആനന്ദം ആയിരുന്നു..അയാൾ ഒരു ബന്ധങ്ങളിലും വിശ്വസിച്ചിരുന്നില്ല ❤️

അയാൾ എല്ലാ ബന്ധങ്ങളിലും ആനന്ദം ആണ് കണ്ടിരുന്നത്. ഞാനും... :)
 
If you are an Art House Movie Lover.. A must watch piece.. Don't miss it... അസാധ്യ ഫിലിം.. മീര ജാസ്മിൻ ❤️❤️❤️❤️...... ഫിലിം കണ്ടവർക്ക് ഈ പാട്ട്... ഹ.....

Last edited:
If you are a Art House Movie Lover.. A must watch piece.. Don't miss it... അസാധ്യ ഫിലിം.. മീര ജാസ്മിൻ ❤️❤️❤️❤️...... ഫിലിം കണ്ടവർക്ക് ഈ പാട്ട്... ഹ.....

Njaninn kandollu... Ejjathi feel paatt❤️ movie vere level... Aazhnnirangum..
 
കടലിന് കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു. നീയെന്നും ഞാനെന്നുമുള്ള തീരങ്ങൾക്കിടയിൽ ഒരു കടലുണ്ട്. ഞാനെന്ന ബോധമാകുന്ന കടൽ...

One of my favourite Mammookka movie...
Meera Jasmine. ❤️

One of my fav movie too മാഷേ... ❤️
 
Top