• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇനിയും വിരിയാത്ത പൂവ്

Poovu viriyanum sparshanam venam

വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍...

ഇതല്ലേ...?
പക്ഷേ തൊടാതെ തന്നെ വിരിയിക്കാൻ നോക്കുന്നതും ഒരു രസാണ്.
:Laugh1:
 
.
സ്നേഹം പൂക്കുന്നത് കാണണമെങ്കിൽ സ്പർശിക്കുക തന്നെ വേണം.
:wink:

.
View attachment 308714

സ്പർശനമാണ് ഏത് പൂവും വിരിയിക്കുന്നത്, പക്ഷെ എല്ലാ പൂവിലും കേറി സ്പർശിക്കാനും പറ്റില്ലല്ലോ...:giggle:
 
Last edited:
സ്പർശനമാണ് ഏത് പൂവും വിരിയിക്കുന്നത്, പക്ഷെ എല്ലാ പൂവിലും കേറി സ്പർശിക്കാനും പറ്റില്ലല്ലോ...

സമ്മതം ഉണ്ടേൽ ഏത് പൂവിലും സ്പർശിക്കുന്നതിൽ തെറ്റില്ല എന്നതാണ് എന്റെ ഒരു ഇത്. Consent മുഖ്യം. :)
 
Alla kurach neram mathram vicharichal mathi ,
Darshana punya kitti kazhiyumbo chilapo sparashana punyathine ulla vaathil thurannekkam :giggle:

തുറക്കാത്ത പൊന്‍വാതില്‍
തുറന്നു ഞാന്‍ തന്നിട്ടും...
പിണക്കമെന്നോടെന്തിനാണ്
നിന്റെ പരിഭവം മാറുവാനി-
ന്നെന്തു വേണം...
എന്നോടിണങ്ങുവാനിനിയുമി-
ന്നെന്തു വേണം...

ചുമ്മാ ഒരു പാട്ട്‌ പാടാൻ തോന്നിയപ്പോൾ ഒന്ന് പാടിയെന്നെ ഉള്ളൂട്ടാ...
:Laugh1:
 
Appo sparsikkathe erunnal poothu klaavu pidikkumaayirikkum alle :think:

ക്ലാവ് പിടിക്കാതെ കാത്ത് സൂക്ഷിക്കേണ്ടത് ഉടമസ്ഥരുടെ ബാധ്യത ആണ്. :)
 
Top