• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Jwala Lakshmi

    Emotions

    ഇങ്ങനെ കേൾക്കാതിരിക്കാനും ഒരു കഴിവ് വേണം.... നീ കൊള്ളാടാ :hi:
  2. Jwala Lakshmi

    Emotions

    സങ്കടം ഉള്ള എല്ലാവരും കരയുന്നില്ല, ചിരിക്കുന്ന എല്ലാവരും സന്തോഷം ഉള്ളവരുമല്ല!!! ചങ്ങലക്കിടേണ്ട ചിന്തകളെയും സ്വാതന്ത്രമാക്കേണ്ട ചിന്തകളെയും തിരിച്ചറിഞ്ഞു ജീവിക്കുക... ❤️
  3. Jwala Lakshmi

    ഇന്നെനിക്കേറെ ഇഷ്ടം എന്നെയാണ്

    ആവേശവും അഭിനിവേശവും കെട്ടടങ്ങിയ ചിതയായ എന്നിൽ നീ ഇന്ന് ചാരമാണ്. ഭാരമായ ആ ഓർമ്മകൾ, മരണവേദനയുള്ള ചില തമാശകളും. നിന്നോടെനിക്ക്‌ ദേഷ്യമില്ല, പിണക്കമില്ല.... ......എന്നാൽ ഇനി ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല..!
  4. Jwala Lakshmi

    ഓരോരിക്ക ഓരോ തോന്നലാ..

    അവിവേകം ഒന്നും കാട്ടാഞ്ഞത് നന്നായി. അല്ലേൽ ഞാൻ ഇപ്പൊ ജീവിക്കാൻ പറ്റാതെ മരിച്ചു പോകില്ലായിരുന്നോ....:happy1:
  5. Jwala Lakshmi

    എപ്പോഴെന്നറിയാമോ...?

    അങ്ങനെ മികച്ചത് തേടി പോകുന്ന ആള് എന്നെങ്കിലും സ്റ്റേബിൾ ആകുമോ.?കൂടെ ഉള്ളവരെ മികച്ചതാക്കുമ്പോഴല്ലേ അവർ irreplaceable ആവുന്നത്... നമ്മുടെ കുറവായി കാണണ്ട നമ്മുടെ തെറ്റായ തീരുമാനമായിരുന്നു അയാൾ!!
  6. Jwala Lakshmi

    ഓരോരിക്ക ഓരോ തോന്നലാ..

    ഇന്നലെ മരിക്കാൻ തോന്നിയെങ്കിൽ ഇന്ന് ജീവിക്കാൻ തോന്നുന്നു.....
  7. Jwala Lakshmi

    എപ്പോഴെന്നറിയാമോ...?

    Mmm..... ingu varattu :angry: :p
  8. Jwala Lakshmi

    എങ്കിലും ഓർക്കാതിരിക്കാൻ കഴിയില്ല!

    അതെ സ്നേഹം ഒരിക്കലും നിസ്സഹായതയോ ഔദാര്യമോ ആകരുത്... അത് നിരുപാധികമായി കിട്ടുമ്പഴേ അതിനു സൗന്ദര്യം ഉള്ളു...
  9. Jwala Lakshmi

    എങ്കിലും ഓർക്കാതിരിക്കാൻ കഴിയില്ല!

    അകന്നു പോയാലും നീ എന്നരികിലുണ്ട്. ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും... " നമുക്ക് ഇഷ്ടമുള്ളവരെല്ലാം അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)
  10. Jwala Lakshmi

    നിന്നെ പ്രണയിക്കുവാനെനിക്ക് നൂറു കാരണങ്ങൾ ഇല്ല..കാരണം ഒന്നുമാത്രം:നീ നീയും ഞാൻ ഞാനുമാണ് .

    ഒരിക്കലായാൾ വരും ഇടതോരാതെ പെയ്യുന്ന മഴയിൽ.. നനുത്ത കാറ്റിന്റെ കുളിരിലൊരു ഈറനണിഞ്ഞ ചെമ്പനീർ പൂവുമായി.........
  11. Jwala Lakshmi

    ടൈറ്റിൽ എങ്ങിനെ ഉണ്ട് ?

    Kadha poorthiyayittu njettam ennu karuthi. Athavumbo Eppalum eppalum njettandallo.. Enganind enganind :p
  12. Jwala Lakshmi

    ടൈറ്റിൽ എങ്ങിനെ ഉണ്ട് ?

    ഞെട്ടാൻ റെഡി
  13. Jwala Lakshmi

    നീ...

    രശ്മിക ഇത് വല്ലോം അറിയുന്നുണ്ടോ ആവോ :giggle:
  14. Jwala Lakshmi

    നീ...

    ആ ഒരു നോട്ടം തന്നെ ധാരാളം... നിറഞ്ഞ ഇഷ്ടത്തോടെ ഉള്ള നോട്ടം.. പറയാതെ തന്നെ ഞാൻ അറിയുന്നു നിന്നെ :inlove:
  15. Jwala Lakshmi

    ലേശം ഭ്രാന്ത് ഉണ്ട് !!!

    ഇതെന്താ ഭ്രാന്താശുപത്രിയോ :rofl1: എല്ലാർക്കും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം
  16. Jwala Lakshmi

    നി ശബ്ദം

    അതങ്ങനാ ചില സമയത്ത് മോശമല്ലാത്തതും ഉപേക്ഷിക്കപ്പെടും :)
Top