• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിന്നെ പ്രണയിക്കുവാനെനിക്ക് നൂറു കാരണങ്ങൾ ഇല്ല..കാരണം ഒന്നുമാത്രം:നീ നീയും ഞാൻ ഞാനുമാണ് .

ആരാധിക (Aaradhika)

Epic Legend
Posting Freak
ഇനിയും കണ്ടുമുട്ടാത്ത എൻ്റെ പ്രാന്തന് ,

ചന്നം പിന്നം ചാറി തുടങ്ങി പിന്നീട് നിലയ്ക്കാത്ത പേമാരിയായി നീ എന്നിലേക്ക് പെയ്തിറങ്ങുമ്പോൾ അറിയുകയായിരുന്നു ഇരുണ്ട ഭൂതകാലത്തിനുമപ്പുറം ശുഭപ്രതീക്ഷകളുടെ നാളെയിലേക്ക് , നിലയ്ക്കാത്ത കരഘോഷങ്ങളുടെ നടുവിലേക്ക് നിന്റെ കൈയും പിടിച്ചൊരു തിരിച്ചു വരവ്...ആഘോഷിക്കുകയായിരുന്നു.... കാതിൽ ഇക്കിളികൂട്ടി എന്റെ മുടിയിഴകളെ തൊട്ടു തലോടി കടന്നുപോയ കുഞ്ഞിളം കാറ്റിനും പറയാൻ ഒരുപിടി പരിഭവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു...നമ്മൾ ഒന്നിച്ചു പങ്കുവെച്ച നമ്മുടെ നിമിഷങ്ങളിൽ എന്നെ കുളിർപ്പിച്ചു നിന്നോട് ചേർത്ത് കിടത്തിയ ആ തുലാവർഷ രാവുകളിൽ അടച്ചിട്ട ജനൽ പാളികളിൽ തലതല്ലി പരിഭവം പറഞ്ഞു പോയതിനെപ്പറ്റി .വെയിൽ ചേക്കേറുന്ന വാകമരച്ചില്ലകളിൽ ചുവന്നു പൂത്തതൊക്കെയും ഞാൻ നിനക്കായി നൽകിയ എന്റെ പ്രണയ പുഷ്പങ്ങളായിരുന്നു ...തോളോട് തോൾ ചേർന്ന് , കൈകോർത്തു പിടിച്ചു നടന്നു കൈക്കുമ്പിളിൽ ആക്കിയതൊക്കെയും , എന്റെ പ്രണയമേ ! തുടികൊട്ടി പെയ്ത ആ തുലാവർഷ രാത്രികളിൽ നിന്റെ നെഞ്ചോട് ചേർന്ന് കിടന്നു നെയ്ത നമ്മുടെ സ്വപ്നങ്ങളായിരുന്നു ..മോഹങ്ങളായിരുന്നു... പ്രതീക്ഷകളായിരുന്നു ..അഴിഞ്ഞുലഞ്ഞൊരെൻ മുടിയിഴകളെയും , വിയർപ്പിൽ കുതിർന്നു നെറ്റിത്തടത്തിലേക്ക് പടർന്ന എന്റെ കവിളിണകളെ ചുവപ്പിച്ച സിന്ദൂരവും ..പിന്നെ ആരും കാണാതെ നീ എന്റെ നഗ്നമാം അണിവയറ്റിൽ ഒളിപ്പിച്ച ചുടു ചുംബനങ്ങളുടെ ചൂടും, പിന്നെ നിന്നുടൽ ചൂരും മാത്രം മതിയെനിക്ക് ഈ ജന്മം മുഴുവൻ നിന്റേതാവാൻ....നിന്നിലേക്ക് മാത്രം ഒഴുകി, ഒടുവിലായി പെയ്യുന്ന പേമാരിയും ഏറ്റുവാങ്ങി മരിച്ചു മരവിച്ചൊരെൻ ഗർഭപാത്രത്തിന്റെ ഊഷര ഭൂമിയിൽ നാളെയുടെ പുൽനാമ്പുകൾ തളിർക്കട്ടെ ..കൊടും വേനലിൽ തളർന്നു പോകാതിരിക്കാൻ നിയാം തണലെനിക്ക് വേണം ...നീ എന്നിൽ പടർത്തിയ മുല്ലവള്ളി തളിർത്തു പൂവിടട്ടെ ,,നിന്റെ മൃദു ചുംബനത്തിനായി കൊതിച്ചവൾ വരാനിരിക്കുന്ന തുലാവർഷ രാത്രികളിൽ പൂത്തു നിൽക്കട്ടെ !!നമുക്കിടയിൽ ഇണചേരുന്ന മൗനം അവളുടെ കാതുകളിൽ കൊഴിഞ്ഞ ദിനരാത്രങ്ങളുടെ ആലസ്യത്തിന്റെ കഥപറയട്ടെ !!

ആരാധിക
 
ഒരു പോസ്റ്റ് ഇടാൻ ആറ് മാസത്തെ കാത്തിരിപ്പൊക്കെ വേണോ? വല്ലപ്പോഴും ഇങ്ങനെ വന്നിടുന്ന പോസ്റ്റ് ആവുമ്പൊ എല്ലാവരും വായിക്കും എന്ന് വെച്ചിട്ടാവും അല്ലേ... എന്തായാലും നന്നായിട്ടുണ്ട് :)
 
ഒരിക്കലായാൾ വരും ഇടതോരാതെ പെയ്യുന്ന മഴയിൽ..
നനുത്ത കാറ്റിന്റെ കുളിരിലൊരു ഈറനണിഞ്ഞ ചെമ്പനീർ പൂവുമായി.........
 
നീറുമ്പോള്‍ പുസ്തക താളുകളിൽ ഇറ്റി വീഴുന്ന അക്ഷര തുള്ളികള്‍....

അകലത്തിൻ കണ്ണികൾ ആലിയട്ടെ ... നല്ലെഴുത്ത് ♥️
 
നന്ദി !
 
ഒരു പോസ്റ്റ് ഇടാൻ ആറ് മാസത്തെ കാത്തിരിപ്പൊക്കെ വേണോ? വല്ലപ്പോഴും ഇങ്ങനെ വന്നിടുന്ന പോസ്റ്റ് ആവുമ്പൊ എല്ലാവരും വായിക്കും എന്ന് വെച്ചിട്ടാവും അല്ലേ... എന്തായാലും നന്നായിട്ടുണ്ട് :)
അല്ല...."ഓർമ്മിക്കുവാനെനിക്ക് കാരണങ്ങളില്ല.പക്ഷെ മറക്കാതിരിക്കാൻ എന്റെ ഓർമ്മകളുടെ ചവറ്റുകുട്ടയിൽ ഇടയ്ക്ക് ഞാൻ എന്നെ തിരയാറുണ്ട്."
അങ്ങിനെ തിരഞ്ഞപ്പോൾ എന്നെ കണ്ടു കിട്ടി ആറുമാസം വേണ്ടി വന്നു അതിനു .
നന്ദിയുണ്ട് സുഹൃത്തേ വായനയ്ക്ക്.
 
മറക്കാതിരിക്കാൻ മാഷ് നടത്തുന്ന ശ്രമങ്ങൾ തന്നെ അല്ലേ ഒരു തരത്തിൽ പറഞ്ഞാൽ ഓർക്കണം എന്ന് തോന്നിപ്പിക്കാനുള്ള ഒരു കാരണം.
പിന്നേ, ആറ് മാസം എന്നത് വലിയ ഒരു കാലയളവ് ആണ് ട്ടാ... അത് കുറക്കാൻ ഞാൻ വേണേൽ ഒരു കാര്യം പറഞ്ഞു തരാം. ഇപ്പോഴുള്ള ആ ചവറ്റു കുട്ട മാറ്റി ഒരു ചെറിയ ചവറ്റു കുട്ട വെക്കൂ. അപ്പോൾ പിന്നെ തിരഞ്ഞു കണ്ടു പിടിക്കാൻ അധിക സമയം കളയേണ്ടി വരില്ല. :)
 
Last edited:
80% മടിയും 20% തിരക്കും, അപ്പോൾ പിന്നെ ചവറ്റുകുട്ട മാറ്റിയിട്ട് വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല ..

അപ്പോൾ പിന്നെ സമയം കിട്ടുമ്പോൾ ഇടക്കൊക്കെ ഇവിടെ വന്ന്‌ ഓരോ പോസ്റ്റ് ഇടാൻ മറക്കരുത്.
 
80% മടിയും 20% തിരക്കും, അപ്പോൾ പിന്നെ ചവറ്റുകുട്ട മാറ്റിയിട്ട് വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല ..
Nnaa aale maatyaalo
 
ഒരു പോസ്റ്റ് ഇടാൻ ആറ് മാസത്തെ കാത്തിരിപ്പൊക്കെ വേണോ? വല്ലപ്പോഴും ഇങ്ങനെ വന്നിടുന്ന പോസ്റ്റ് ആവുമ്പൊ എല്ലാവരും വായിക്കും എന്ന് വെച്ചിട്ടാവും അല്ലേ... എന്തായാലും നന്നായിട്ടുണ്ട് :)
നിന്റെ ok പറഞ്ഞ.... പിന്നെ അതുക്കും മേലെ എന്ത്
 
Top