• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Meeenuuuu

    The way he looks at me..

    aww :hi:..I was just asking why are you shocked?
  2. Meeenuuuu

    The way he looks at me..

    Enthee... :Cwl:
  3. Meeenuuuu

    Life After Death

    That's absolutely an epic explanation. Thanks for this :heart1:
  4. Meeenuuuu

    The way he looks at me..

    അത് എനിക്കും അത്ര ഇഷ്ടമില്ല കേട്ടോ .. :heystop:
  5. Meeenuuuu

    The way he looks at me..

    ഒന്നും മനസ്സിലായില്ലെങ്കിലും നല്ല രസമുണ്ട് :angel:
  6. Meeenuuuu

    The way he looks at me..

    വരുമെന്നേ...:heart1::heart1:
  7. Meeenuuuu

    The way he looks at me..

    നമ്മൾ പ്രണയിച്ച പോരാ.. നമ്മളെ പ്രണയിക്കുന്നവർ ആവണം അപ്പുറത്.. അപ്പൊ അറിയാം ഈ നോട്ടത്തിന്റെ സുഖം.. എത്രയും പെട്ടെന്ന്..അങ്ങനെ ഒരാൾ വരട്ടെ.. :kiss:
  8. Meeenuuuu

    The way he looks at me..

    ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ.. എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്.. :blush::heart1:
  9. Meeenuuuu

    എനിക്കായി❤️

    enthoooo :kiss:
  10. Meeenuuuu

    അനുരാഗം..

    kollanda thumbipennee :Cwl:
  11. Meeenuuuu

    എനിക്കായി❤️

    Alla pinne.. :heart1:
  12. Meeenuuuu

    അനുരാഗം..

    ചിലനേരം തൊട്ടടുത്ത ഉള്ളപോലെ തോന്നിക്കുന്ന ചില ഇഷ്ടങ്ങൾ.. ദൂരെ ആണെങ്കില്പോലും...
  13. Meeenuuuu

    I am lucky to have you in my life♥️.

    :heart1:
  14. Meeenuuuu

    അനുരാഗം..

    സ്വന്തമാവില്ല എന്ന് ഉറപ്പ് ഉള്ള ഒരാളോട് അനുരാഗം തോന്നുക എന്നുള്ളതിൽ അസ്വാഭാവികത ഒന്നും ഇല്ല.. പക്ഷെ ആ അനുരാഗം ഹൃദയത്തിന്റെ ആഴത്തില് മുറിവുകളെ മായ്കുന്നതും...ഒരിക്കൽ പോലും വേദനിപ്പിക്കാത്തതും..ദിനംപ്രതി സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുന്നതും ആണെങ്കിൽ......നമ്മൾ അറിയാണ്ട് ദൈവത്തോട് ചോദിച്ചു പോകും...
  15. Meeenuuuu

    Love you ❤️

    അവളുടെ മിഴിയിൽ കരിമഷിയാലേ- കനവുകളെഴുതിയതാരേ....നിനവുകളെഴുതിയതാരേ....:heart1:
  16. Meeenuuuu

    Love ❤️

    ഒരിക്കലും മാറാൻ ഞാൻ ആഗ്രഹിക്കാത്ത ഭ്രാന്ത്.. :heart1:
  17. Meeenuuuu

    Love ❤️

    Purse il veykkaan passport size photo ayacheraamee muthmaniiiiii :blush:
  18. Meeenuuuu

    ❤️

  19. Meeenuuuu

    ❤️

    ഇങ്ങനത്തെ കാര്യങ്ങളിൽ പൈസചിലവൊന്നും നോക്കരുത്.. ഞങ്ങൾ Richhhh ആണ്. :heystop:
  20. Meeenuuuu

    Happy birthday Roan

    Ellaarum shantharaakuu... Roan report cheythittund:Cwl:
Top