Oon pinangi poii..
Onnu paranju mansilakki thirike kond varuvoo.. nari anenkilum oru thottavaadi aanu..
@Honai madangi varuu![]()
ഓൻ ഇത്രക്കും പാവമായിരുന്നോ... ഇജ്ജ് തെറി വിളിച്ചത് ഓന് നല്ല വിഷമം ആയിട്ടുണ്ടാവും. വിഷമം മാറുമ്പോൾ വരട്ടെ... വരാതെ എവിടെ പോകാൻ...