ചേച്ചിടെ വശ്യമായ ചിരി എന്നെ കൂടുതൽ ആകൃഷ്ടനാക്കി. ആ കണ്ണുകളിൽ ഇത്ര ആകർഷണമോ. പണ്ടു പഠിച്ച ആകർഷണ സിദ്ധാന്തം ഒക്കെ ചേച്ചിടെ കണ്ണുകൾക്ക് മുന്നിൽ ഒന്നും അല്ല എന്ന് എനിക്ക് തോന്നി.
ഇപ്പൊൾ എന്താ എൻ്റെ ഉള്ളിൽ തോന്നുന്ന വികാരം. കാമമോ, പ്രേമമോ അതൊ അൽഭുതമോ ആവോ അറിയില്ല.
ചേച്ചി എന്നെ തന്നെ നോക്കി ചുണ്ടുകൾ ടൈറ്റ് ആക്കി അടുത്ത ഡയലോഗ്
എന്താടാ ചെക്കാ ഇങ്ങനെ ഒന്നും മിണ്ടാതെ നോക്കണേ.
ഒന്നും പറയാൻ എൻ്റെ വായ തുറക്കാൻ കഴിയണ്ടെ. അവസാനം ഞാൻ ധൈര്യം സംഭരിച്ച് പറഞ്ഞു. .
യോ യോയോ യോഗ
അപ്പോ ചേച്ചിടെ അടുത്ത ഡയലോഗ്..
എന്താടാ ഇങ്ങനെ വിക്കനെ. യോഗ ആണോ നിനക്ക് ഇഷ്ടായെ അത് പറയാനാ നീ ഇത്ര വിയർത്തെ. നീ ഇരിക്ക് ഞാൻ ടവ്വൽ കൊണ്ട് വരാം.
ചേച്ചി യോഗ ചെയ്ത് വിയർത്തത്തിനെകാൾ കൂടുതൽ വിയർപ്പ് എൻ്റെ മുഖത്ത് കണ്ടിട്ട് ടവ്വൽ എടുക്കാൻ പിന്നേം പുറം തിരിഞ്ഞ് നടന്നു.
uffff ഇപ്പോഴും താളത്തിൽ ആടി ഉലയുന്ന ചന്തി ഞാൻ നോക്കി. വേണ്ട നേരത്തെ പറഞ്ഞത് ആവർത്തന വിരസത ഉണ്ടാക്കാൻ ഞാൻ ഇല്ല.
ടവ്വൽ എടുത്ത് ചേച്ചി വന്നു.ഞാൻ കൈകൾ കൊണ്ട് ചേച്ചിടെ കൈകളിൽ ഉരസി ടവ്വൽ വാങ്ങി. ചേച്ചിടെ കൈകളിലെ ചൂട് എൻ്റെ കൈകളിൽ കൂടി ദേഹമാസകലം പടർന്ന് പിടിച്ചു.
അപ്പോ ഞാൻ മനസ്സിൽ കുറിച്ചു.. ഈ ചൂട് എനിക്ക് മുഴുവൻ നുകരണം..
അപ്പോ ചേച്ചിടെ അടുത്ത ഡയലോഗ്.
ടാ നിനക്ക് യോഗ പഠിക്കണോ..
എൻ്റെ സാറേ ഈ ചേച്ചി എങ്ങിനെയാ എൻ്റെ മനസ്സിൽ ഉള്ള കാര്യങ്ങൽ ഇത്ര കൃത്യമായി മനസ്സിലാക്കിയത്.
യോഗ പഠിക്കണം എന്ന് ഞാൻ തല ആട്ടി.
ചേച്ചി പിന്നേം ചിരിച്ച് കൊണ്ട് പറഞ്ഞു.
ഈ ചെക്കൻ എന്താ ആക്ഷൻ മാത്രം ആണോ മിണ്ടില്ലെ ഒന്നും. ടാ നാളെ രാവിലെ കൃത്യം 6 മണിക്ക് വാ ഒരു ടവ്വൽ എടുത്ത് കൊണ്ട്.. യോഗ തുടങ്ങാം നമുക്ക്..
ഹോ ഇത് കേട്ടപ്പോൾ ഒരു ദീർഘ നിശ്വാസം എൻ്റെ വായിൽ നിന്നും വിസിൽ ശബ്ദത്തിൽ പുറത്തേക്ക് പോയി. എൻ്റെ മനസ്സിൽ ലഡ്ഡു കുഞ്ഞുങ്ങൾ പൊട്ടി ചിതറി. ഈ യോഗ ഞാൻ തകർക്കും.
താങ്ക്സ് ചേച്ചി എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ചേച്ചി എൻ്റെ പുറം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനും ചന്തി വിടർത്തി നടന്നു. ഇനി വീട്ടിൽ പോയി നാളത്തെ പ്ലാനിംഗ് ചെയ്യണം. എങ്ങനെ തുടങ്ങണം എങ്ങനെ കൊണ്ട് പോകണം.
ഇനി നടക്ക പോകറത് യുദ്ധം.
തുടരും....
ശേഷം അടുത്ത എപ്പിസോഡ്...