Yep most of the Times the reason is thier behaviourI won't support cheating, but there is always a reason!!
ദൈവം ഇങ്ങനെ സ്നേഹം കൊടുക്കാൻ തുടങ്ങിയാൽ ഞങ്ങൾ മനുഷ്യർ എന്നാ ചെയ്യും....
നിങ്ങ ദൈവത്തിനു ന്തും ആകാലോ.... നമ്മള് പാവങ്ങൾ ചെയ്താൽ അത് cheating....ദൈവത്തിന് സ്നേഹിക്കാൻ മാത്രമല്ലേ അറിയൂ മാഷേ... മാഷ്‌ക്കും തിരിച്ചു സ്നേഹിച്ചാൽ പോരേ... വെറുതെ എന്തിനാ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ച് ടെൻഷൻ അടിക്കുന്നേ... ഇനിയിപ്പോൾ തിരിച്ചു സ്നേഹിക്കാൻ ദൈവം പ്രണയ ലേഖനം ഒക്കെ അയക്കണോ?
![]()
അവർക്ക് ഒരു മനസുഖം പറഞ്ഞിട്ട് കാര്യം ഇല്ലഎന്തുകൊണ്ട് ആവും ഒരാളുമായി relationship ഇൽ ആയിരിക്കുമ്പോൾ മറ്റൊരാളെ സ്നേഹിക്കുന്നതും അവരെ തേടി പോകുന്നതും? ഒരേ സമയം രണ്ടുപേരെയും അഥവാ.. ഒരാളെ ഉപേക്ഷിച്ചിട്ട് മറ്റൊരാളുടെ കൂടെ പോകുന്നത്?
( Why love and pursue someone else when you are in a relationship? Both at the same time or.. leaving one to go with another? )
View attachment 303836
what's your opinion?
സോസോ, or റിയൽ ലൈഫ്?എന്തുകൊണ്ട് ആവും ഒരാളുമായി relationship ഇൽ ആയിരിക്കുമ്പോൾ മറ്റൊരാളെ സ്നേഹിക്കുന്നതും അവരെ തേടി പോകുന്നതും? ഒരേ സമയം രണ്ടുപേരെയും അഥവാ.. ഒരാളെ ഉപേക്ഷിച്ചിട്ട് മറ്റൊരാളുടെ കൂടെ പോകുന്നത്?
( Why love and pursue someone else when you are in a relationship? Both at the same time or.. leaving one to go with another? )
View attachment 303836
what's your opinion?
അനുഗ്രഹിക്കണം... വൈകി ആണെങ്കിലും നിങ്ങളെ ഞാൻ മനസ്സിലാക്കി...
അനുഗ്രഹിക്കണം... വൈകി ആണെങ്കിലും നിങ്ങളെ ഞാൻ മനസ്സിലാക്കി...![]()
athe athe
athe athe![]()
Research indicates that men are more prone to have affairs when they are sexually dissatisfied, whereas women are more inclined to seek outside relationships when they feel emotionally unfulfilled.എന്തുകൊണ്ട് ആവും ഒരാളുമായി relationship ഇൽ ആയിരിക്കുമ്പോൾ മറ്റൊരാളെ സ്നേഹിക്കുന്നതും അവരെ തേടി പോകുന്നതും? ഒരേ സമയം രണ്ടുപേരെയും അഥവാ.. ഒരാളെ ഉപേക്ഷിച്ചിട്ട് മറ്റൊരാളുടെ കൂടെ പോകുന്നത്?
( Why love and pursue someone else when you are in a relationship? Both at the same time or.. leaving one to go with another? )
View attachment 303836
what's your opinion?