• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Who is that???

Kothuk ile .
കൊതുക് ഉള്ളത് മാത്രം ആണ് സമാദാനം... മൂളിപ്പാട്ടും കുണ്ടിക്ക് കുത്തലും ഒക്കെയായി വൈബ് ആവും... കുശുമ്പ് കുത്താൻ മാത്രം ആരൂല്ല
 
എല്ലാവർക്കും ഉണ്ടാകില്ലേ one favourite person in zozo.
ഇവിടെ വന്ന് പരിചയപ്പെട്ട് സംസാരിച്ച് കൂട്ട് കൂടി ഒരു പോയിൻ്റിൽ ഇത് വെറും സൗഹൃദം മാത്രം അല്ല എന്ന് തിരിച്ചറിഞ്ഞ് , കാണാതിരിക്കുമ്പോൾ കാണാൻ കൊതിച്ച്, മിണ്ടതിരിക്കുമ്പോൾ മിണ്ടാൻ കൊതിച്ച്, ഓൺലൈൻ വന്നിട്ട് മൈൻഡ് ചെയ്യാത്തതിൻ്റെ പേര് പറഞ്ഞ് വാശി പിടിച്ച്, വാളിൽ മറ്റുള്ളവരോട് ഇടപഴകുന്ന കണ്ട് കുശുമ്പ് കുത്തി....

Tell me who is ur favourite person here
എനിക്കും ആരൂല്ല :cry1:
 
ആരും ഇല്ല കുശുമ്പ് കുത്താൻ... ഒരു പശു പോലും ഇല്ല കുത്താൻ
അയ്യേ കുത്താൻ പശുവോ?? താങ്കൾ അത്തരക്കാരൻ ആയിരുന്നോ.. മ്‌ളേഛൻ o_O
 
ചോദ്യം ചോദിച്ചയാൾ ഉത്തരം പറഞ്ഞില്ല. ഇനി നിൻെറ ആളെ വേറെ ആരേലും ചൂണ്ടയിട്ടോ എന്നറിയാനാണോ പോസ്റ്റ് ഇട്ടത് :D
Hey അങ്ങനെ ഒന്നും ഇല്ല. എന്നെപ്പോലെ വേറെയും ഫാൻസ് പുള്ളിക്ക് കാണും ന്നെ. ഒത്തിരി കുശുമ്പ് കുത്തി ഉള്ളത് കൂടി കളയേണ്ടല്ലോ :blush:
 
Top