പുറംകാഴ്ചക്കാർക്ക് മനുഷ്യരെ വിധിക്കാൻ എന്തർഹത???
മാർക്കിടാനും വിധിയെഴുതാനും നമ്മളാരാ??
ആരറിയുന്നു അവരുടെ അകംകാഴ്ചകൾ. അവരുടെ മുറിവും മൗനവും...
ഈ ജീവിതത്തിൽ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാൻ പറ്റുന്ന നല്ലൊരു കാര്യം അയാളെ വിധിക്കാതിരിക്കുക എന്നല്ലാതെ മറ്റെന്താണ്?
ഇടയ്ക്ക് ഇടയ്ക്ക് "Who are you to judge? " എന്ന് സ്വയം ചോദിക്കുന്നതിനേക്കാൾ വല്യ ആത്മബോധം മറ്റെന്തുണ്ട്!!