• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

What's zozo to you ??

നിങ്ങൾക് എന്താണ് zozo? ( what's zozo to u)

zozo നിങ്ങൾക് എന്ത് സമ്മാനിച്ചു...?
(What did zozo gift you)

എന്തുകൊണ്ട് ഇപ്പോഴും ഇവിടെ?
( Why you still here in zozo ?)

I am curious :Dream1: :bandid:

3 questions, one answer.

friends......
 
അതെന്തു സാധനം? ഞാൻ ഉദ്ദേശിക്കുന്ന സാധനം ആണോ...
നീ ഉദ്ദേശിച്ച സാധനം എന്താ എന്ന് പറ... ആ സാധനമാണോ ഞാൻ ഉദ്ദേശിച്ചത് എന്ന് നോക്കട്ടെ...
 
നീ ഉദ്ദേശിച്ച സാധനം എന്താ എന്ന് പറ... ആ സാധനമാണോ ഞാൻ ഉദ്ദേശിച്ചത് എന്ന് നോക്കട്ടെ...
നീ എടുത്ത ആഹ് സാധനം പറ
 
കയ്യിൽ കിട്ടിയതൊക്കെ വിൽക്കാൻ വെച്ചിട്ട് എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം.... വെറുതെ അല്ല നീ Alienation പോസ്റ്റ്‌ ഇട്ടത്... ഹൃദയം കൊണ്ടുപോയത് ആരാ എന്ന് ആദ്യം അന്വേഷിച്ചു വാ...
കൈയിൽ കിട്ടിയത് വിൽക്കാൻ ഓ...? എന്താ ഉദേശിച്ചേ
 
ഇനിയും നല്ല നിമിഷങ്ങൾ കിട്ടട്ടെ.. ❤️❤️ കയ്പ്പേറിയ നിമിഷങ്ങൾ ഉണ്ടാങ്ങുമ്പോൾ അത് തളർത്താതെ ഇരിക്കട്ടെ ❤️
Thanks da.. hope that for you too..❤️
 
നിങ്ങൾക് എന്താണ് zozo? ( what's zozo to u)

zozo നിങ്ങൾക് എന്ത് സമ്മാനിച്ചു...?
(What did zozo gift you)

എന്തുകൊണ്ട് ഇപ്പോഴും ഇവിടെ?
( Why you still here in zozo ?)

I am curious :Dream1: :bandid:
ഈ ചാറ്റ് റൂമിന് നല്ലതും ചീത്തയുമായ വശങ്ങളുണ്ട്, അത് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്, ഈ മുറി ലൈംഗികതയെക്കുറിച്ചാണെങ്കിലും, എല്ലാ ആളുകളും ഇവിടെ വരാറില്ല, ചിലർ സമയം കളയാൻ വരുന്നു, ചിലർ അവരുടെ ആശങ്കകൾ മറക്കാൻ വരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം, ഈ ചാറ്റ് റൂം എൻ്റെ ആകുലതകൾ മറന്ന് ചിരിക്കുന്ന ഇടമാണ്.. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരിടം...

Thank you!!
 
നിങ്ങൾക് എന്താണ് zozo? ( what's zozo to u)

zozo നിങ്ങൾക് എന്ത് സമ്മാനിച്ചു...?
(What did zozo gift you)

എന്തുകൊണ്ട് ഇപ്പോഴും ഇവിടെ?
( Why you still here in zozo ?)

I am curious :Dream1: :bandid:
Ente varav polum oru thirichu varav aayrunnu.. Aa varavum pinneed nalkapetta sammanangalum thirich povatheyullaa ee nilpum ellam thikachum yaanthrikamaanu.. Oro karyangal nadannapozhum athin pinnil mattoru karanam koodi olinjirinnu.. :angel:
 
കുറ്റബോധം കാരണം സന ഏതോ കമ്പനി ടെ യന്ത്രം അയിന്നു കേട്ട് ഏതു കമ്പനി ടെ യന്ത്ര
 
ഈ ചാറ്റ് റൂമിന് നല്ലതും ചീത്തയുമായ വശങ്ങളുണ്ട്, അത് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്, ഈ മുറി ലൈംഗികതയെക്കുറിച്ചാണെങ്കിലും, എല്ലാ ആളുകളും ഇവിടെ വരാറില്ല, ചിലർ സമയം കളയാൻ വരുന്നു, ചിലർ അവരുടെ ആശങ്കകൾ മറക്കാൻ വരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം, ഈ ചാറ്റ് റൂം എൻ്റെ ആകുലതകൾ മറന്ന് ചിരിക്കുന്ന ഇടമാണ്.. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരിടം...

Thank you!!
Wow... :blessing:
 
Top