What Makes you fall for him / she ??View attachment 299297
പിണങ്ങുന്ന നേരത്ത് ചിണുങ്ങുന്ന നേരത്ത്
കണ്ണു കൊണ്ടെന്നെ വിളിക്കുന്ന നേരത്ത്...
പൂവിറുക്കും നേരത്ത് പൊന്നണിയും നേരത്ത്
അണിഞ്ഞൊരുങ്ങാനിരിക്കുന്ന നേരത്ത്..
കാലു നിവരുന്ന നേരത്ത് നേരത്ത്
കാണുന്നില്ലാത്തൊരു നേരത്ത് നേരത്ത്
വെള്ളം കോരിട്ട് നീ നിക്കുന്ന നേരത്ത്.
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ...
പീലിംഗ്സ് പീലിംഗ്‌സ്...