• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Virtual Relationship

എനിക്കും തെരാവോ ഒരെണ്ണം എനിക്ക് പേഴ്സിൽ വെക്കേണ്ട... ഭിത്തിയിൽ തൂക്കാൻ ആണ്
IMG_0229.jpeg
Ithupole orennam ano ?? Kuttyum kude manass vechal alle namuk ingane oru padam edukkan pattu :tso:
 
അവനെ ഒരു നോക്ക് കാണാൻ കൊതിക്കുന്നു എൻ ഹൃദയം...

ഈ ജന്മത്തിൽ നമ്മൾ കാണുമോ എന്നറിയില്ല...

അടുത്ത ജന്മത്തിൽ നിൻ സഖി ആയി ജനിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം ബാക്കിയായി...

നീ കുത്തി വരച്ച നിൻ്റെ നെഞ്ചിൻ്റെ നോവ് തീർക്കാൻ എനികൊരാവസരം വേണം...

വിരലുകൾ കൊണ്ട് തൊട്ട് നിൻ്റെ ഹൃദയത്തെ അറിയാൻ ഞാൻ മോഹിക്കുന്നു...
അപ്പോൾ അവന്റെ അടുത്ത ജന്മം പോയി കിട്ടി
 
അവനെ ഒരു നോക്ക് കാണാൻ കൊതിക്കുന്നു എൻ ഹൃദയം...

ഈ ജന്മത്തിൽ നമ്മൾ കാണുമോ എന്നറിയില്ല...

അടുത്ത ജന്മത്തിൽ നിൻ സഖി ആയി ജനിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം ബാക്കിയായി...

നീ കുത്തി വരച്ച നിൻ്റെ നെഞ്ചിൻ്റെ നോവ് തീർക്കാൻ എനികൊരാവസരം വേണം...

വിരലുകൾ കൊണ്ട് തൊട്ട് നിൻ്റെ ഹൃദയത്തെ അറിയാൻ ഞാൻ മോഹിക്കുന്നു...
ഈ ജന്മത്തിൽ തന്നെ ആഗ്രഹിക്കുന്ന ആളെ കാണാൻ ശ്രമിക്കുക. അടുത്ത ജന്മത്തിൽ ഏതു മൃഗം ആയി ജനിക്കും എന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ. ഹൃദയം പറയുന്നത് കേട്ട് മുന്നോട്ട് പോകുക.
 
Nelavil nalla colour anu pinne ini ellam @Thumbi yude ishtampole paint adikanel njan athinum thayyar anu
Berger paints മതീട്ടാ.. അതാകുമ്പോ പായലും വരൂല്ല പൂപ്പലും വരൂല്ല :Cwl:
 
Pathuke para :giggle: @Sa_aj enth vicharikkum…Allelum valupathil onnum valya karyam illanne :Laugh1:
വലുതാകുമ്പോ എല്ലാർക്കും കാണാല്ലോ... ചെറുത് ആണേൽ അത്ര എടുപ്പ് കിട്ടീല്ല
 
ഈ ജന്മത്തിൽ തന്നെ ആഗ്രഹിക്കുന്ന ആളെ കാണാൻ ശ്രമിക്കുക. അടുത്ത ജന്മത്തിൽ ഏതു മൃഗം ആയി ജനിക്കും എന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ. ഹൃദയം പറയുന്നത് കേട്ട് മുന്നോട്ട് പോകുക.
Manushyanmaarayitt jenichal maatram poraa... Manushyante manasu ellegil kandittum karyam onnum ella....
 
മനുഷ്യൻ്റെ മനസ്സിന് എപ്പോഴും ഒരേ ഭാവം അല്ല. സാഹചര്യം അനുസരിച്ച് അത് മാറും. അനുകൂല സാഹചര്യം വന്നു എന്ന് ഉറപ്പുള്ള സമയത്ത് കാണുക
 
Agane oru sahacharyam njan expect cheyyunnilla....
 
ജീവിതത്തിൽ unexpected ആയി വരുന്ന സർപ്രൈസ് ഉണ്ടാകും അതല്ലേ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ത്രിൽ
 
Maybe...:)
 
Top