• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Tree that melts into a flower

എന്നിട്ട് എന്തായി
ഇതിൽ കൂടുതൽ എന്തേലും ഒക്കെ ആവണോ??? അയ്യടാ എന്താ ഒരു ശുഷ്‌കാന്തി ലെ..... :Cwl:
 
Entharo entho...
ഒരിടത്ത് ഒരിടത്ത് ഒരു ആൽമരം ഉണ്ടായിരുന്നു..
ആ മരത്തിൽ ധാരാളം കിളികൾ കൂട് കൂട്ടാൻ വരുമായിരുന്നു ..

മരത്തിലെ തേൻ കനികൾ നുകർന്ന ശേഷം ആ കിളികൾ ആൽമരത്തിനേ ഒറ്റക്ക് ആക്കി പറന്നകലും..

ഒരിക്കൽ ആ ആൽമരത്തിനോട് ചേർന്ന് ഒരു മുല്ല വള്ളി മുളച്ചു... മുല്ല വള്ളി പതിയെ വളർന്ന് വലുതായി ആൽമരത്തിൽ പടർന്ന് പന്തലിച്ചു..

മുല്ല വള്ളിയുടെ സന്തോഷം ആ ആൽമരം ആയിരുന്നു...
മരത്തിൽ പിന്നെയും കിളികൾ എത്തി നോക്കി പോയി..അപ്പോഴേക്കും ആ മരവും മുല്ല വളളിയെ ഗാഡമായി പുണർന്ന് കഴിഞ്ഞിരുന്നു...

പിന്നെയുള്ള കുറച്ച് നാളുകൾ മുല്ല വള്ളിക്കും മരത്തിനും സ്വന്തം ആയിരുന്നു.. സന്തോഷത്തിൻ്റെയും
പ്രണയത്തിൻ്റെയും നാളുകൾ..

എന്നാല് അവിടെ അവരുടെ പ്രണയം തകർക്കാൻ വില്ലനായ മഴ എത്തി... അതി ശക്തമായ കാറ്റിലും മഴയിലും മരത്തിൻ്റെ ചില്ലകൾ ആടി ഉലഞ്ഞു മുല്ല വള്ളി താഴെ വീണു പോയി..

തന്നെ ആൽമരം സംരക്ഷിച്ചില്ലല്ലോ എന്ന ചിന്തയിൽ മുല്ല വള്ളിയും തൻ്റെ പ്രതിസന്ധി ഖട്ടത്തിൽ
താങ്ങായി നിക്കാത്ത മുല്ല വള്ളിയോട് മരത്തിനും പിണക്കം തോന്നി..

ആ പിണക്കം ഒരു മൗനമായി മാറി..അവർ അറിഞ്ഞില്ല ആ മൗനത്തിന് അവരുടെ പ്രണയത്തെ കൊല്ലുവാൻ ഉള്ള കഴിവുണ്ടെന്ന്...

മുല്ല വള്ളി വീണ്ടും ആൽമരത്തിൽ പടർന്ന് കേറാൻ ഒരു ശ്രമം നടത്തി എന്നാല് അപ്പോഴേക്കും ആൽമരം ആ മുല്ല വള്ളിയെ ഒരു പാമ്പായി കണ്ടിരുന്നു...

Dedicated to
@Shyam
:brokenheart:
 
Can u summarize for me ?
 
Top