• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The way he looks at me..

അല്ലെങ്കിലും കണ്ണുകൾ കൊണ്ടുള്ള കാഴ്ചയ്ക്ക് പരിധിയുണ്ടല്ലോ മാഷേ..കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാവണം കാഴ്ച....അവിടെയെത്തുമ്പോൾ നിറഭേദങ്ങൾ അലിഞ്ഞു ചേർന്നൊരു വർണ്ണപമ്പരമാവണം....എല്ലാ നിറങ്ങളുടെയും ആകെത്തുക ശ്വേതവർണ്ണമെന്നപോൽ നിന്റെ കാഴ്ചകളുടെ അവസാനം അവൾ മാത്രമാവണം മാഷേ....
അവിടെ നരച്ച കാഴ്ചകൾക്കും വക്കുപൊട്ടിയ ഓർമകൾക്കും സ്ഥാനമില്ല..എല്ലാം നിന്നിൽ തുടങ്ങി അവളിൽ അവസാനിക്കും..നിങ്ങൾ നിങ്ങളെ ഈ ഫോറത്തിന്റെ ഭിത്തിയിൽ കോറിയിടും....പിന്നീടൊരുനാൾ മങ്ങിയ കാഴ്ച്ചകളിൽ ഒളിമങ്ങാതെ കാണാൻ ഇവിടെ കിടക്കട്ടെ ല്ലേ....

കുറച്ചു കൂടിപ്പോയോ ന്തോ ?:giggle:
onnum manasilayilla
malayalam_comment_12_0 (1).jpg
 
ഇതുവരെ ആരെയും പ്രണയിക്കാത്തത് കൊണ്ട് ആ ഫീലിംഗ് അറീല്ല ട്ടോ :Like:
എന്തായാലും കൊള്ളാം..വായിക്കാൻ രസമുണ്ട്
Aa feelings okkee onnu ariyende..engene irrunal mathiyo
 
പറഞ്ഞിട്ട് വേണോ മാഷേ ഇതൊക്കെ അറിയാൻ...
പറയാതറിയണ്ടേ ?എന്നാൽ അല്ലേ ചോദിക്കാതെ കയറിവരാൻ ഒക്കൂ :emo:
ചോദിക്കാതെ കയറി ചെന്നിടത്തു നിന്നെല്ലാം.... കണക്കിന് കിട്ടി, ഇനി എന്നോട് പറ ഐ ലവ് യൂ ന്ന്... എന്നാൽ കയറി വരാം...
 
അല്ലെങ്കിലും കണ്ണുകൾ കൊണ്ടുള്ള കാഴ്ചയ്ക്ക് പരിധിയുണ്ടല്ലോ മാഷേ..കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാവണം കാഴ്ച....അവിടെയെത്തുമ്പോൾ നിറഭേദങ്ങൾ അലിഞ്ഞു ചേർന്നൊരു വർണ്ണപമ്പരമാവണം....എല്ലാ നിറങ്ങളുടെയും ആകെത്തുക ശ്വേതവർണ്ണമെന്നപോൽ നിന്റെ കാഴ്ചകളുടെ അവസാനം അവൾ മാത്രമാവണം മാഷേ....
അവിടെ നരച്ച കാഴ്ചകൾക്കും വക്കുപൊട്ടിയ ഓർമകൾക്കും സ്ഥാനമില്ല..എല്ലാം നിന്നിൽ തുടങ്ങി അവളിൽ അവസാനിക്കും..നിങ്ങൾ നിങ്ങളെ ഈ ഫോറത്തിന്റെ ഭിത്തിയിൽ കോറിയിടും....പിന്നീടൊരുനാൾ മങ്ങിയ കാഴ്ച്ചകളിൽ ഒളിമങ്ങാതെ കാണാൻ ഇവിടെ കിടക്കട്ടെ ല്ലേ....

കുറച്ചു കൂടിപ്പോയോ ന്തോ ?:giggle:

അവളുടെ കരിനീല കണ്ണുകൾ.
നിന്റെ കണ്ണിലെ തിളക്കമൊന്നും ആകാശത്തിൽ വിരിഞ്ഞ ഒരു നക്ഷത്രത്തിലും ഞാൻ കണ്ടിട്ടില്ല
അതാകും ഒരു പക്ഷേ ഞാൻ ഏറ്റവും കൂടുതൽ കാണാൻ കൊതിച്ചതും. സ്വപ്‌നങ്ങളിൽ നിറഞ്ഞു തുളുമ്പി അവ ഒരുപാട് വട്ടം തിളങ്ങിയിട്ടുണ്ടാകും. നീലമേഘങ്ങൾക്കു താഴെ അവളെ കാണുന്നത് മാത്രമാണ് സ്വർഗ്ഗം എന്നു വെറുതേ നിനച്ചിട്ടുമുണ്ടാകണം. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കോർത്തിണക്കി ദൂരെ വലിയോരു ഭാവിയിലേക്ക് അവ ഉറ്റുനോക്കിയിട്ടുമുണ്ടാകണം. ഒടുവിൽ തൻ്റെ മാറിൽ തളർന്നുറങ്ങുന്ന അവളുടെ മുടിയിഴകളിൽ തലോടുന്ന സ്വന്തം വിരലുകളിൽ താളം പിടിച്ചു ആ കൺപീലികളും എത്രയോ രാത്രികളിൽ ഉറങ്ങിയിട്ടുണ്ടാകണം. ജീവൻ്റെ പാതിയായവൾ മുറിഞ്ഞു പോവതറിഞ്ഞു പിടഞ്ഞ എന്റെ ഹൃദയത്തെ ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞതും, ഞാൻ പൊഴിക്കാതെ ഒളിച്ചു വച്ച ഒരായിരം കണ്ണുനീർത്തുള്ളികൾ അവളുടെ ഹൃദയത്തെ നനച്ചതും ആ കണ്ണുകളുടെ അകക്കാഴ്ച്ച കൊണ്ടുതന്നെ തൻ്റെ ആത്മാവിലെ അടങ്ങാത്ത സ്നേഹ വസന്തത്തിൽ അവളെ ചേർത്തു പിടിക്കുകയായിരുന്നു. അതെ, അവളുടെ കരിനീല കണ്ണുകൾ. ഒരിക്കലും മാങ്ങാത്ത അവളുടെ കരിനീല കണ്ണുകൾ. എന്റെ പ്രണയം അവളിൽ മാത്രം അവസാനിക്കും എന്റെ ലോകം അവളാകുന്നു... എന്റെ വായാടിപെണ്ണേ എന്റെ പ്രണയം നിന്നോളം മാത്രം.

:inlove:
 
ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്.. :blush::heart1:


Sambavam kollaam… but adh namuk venda remana :smoking:
 
ആ ഒരു അവസ്ഥയിൽ call കട്ട് ചെയ്യാതെ ഉറങ്ങിയവരും ഇണ്ട്❤️❤️❤️❤️.... ഉറക്കത്തിനും സൗന്ദര്യം ഉണ്ടെന്ന് മനസിലായതും അന്നാണ് :inlove:
സത്യം.. അങ്ങനെ കട്ട് ചെയ്യാൻ മനസ്സില്ലാണ്ട് എത്രയോ രാത്രികൾ ആ ഉറക്കം കണ്ടു ഉറങ്ങീട്ടുണ്ട്.. :heart1:
 
അല്ലെങ്കിലും കണ്ണുകൾ കൊണ്ടുള്ള കാഴ്ചയ്ക്ക് പരിധിയുണ്ടല്ലോ മാഷേ..കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാവണം കാഴ്ച....അവിടെയെത്തുമ്പോൾ നിറഭേദങ്ങൾ അലിഞ്ഞു ചേർന്നൊരു വർണ്ണപമ്പരമാവണം....എല്ലാ നിറങ്ങളുടെയും ആകെത്തുക ശ്വേതവർണ്ണമെന്നപോൽ നിന്റെ കാഴ്ചകളുടെ അവസാനം അവൾ മാത്രമാവണം മാഷേ....
അവിടെ നരച്ച കാഴ്ചകൾക്കും വക്കുപൊട്ടിയ ഓർമകൾക്കും സ്ഥാനമില്ല..എല്ലാം നിന്നിൽ തുടങ്ങി അവളിൽ അവസാനിക്കും..നിങ്ങൾ നിങ്ങളെ ഈ ഫോറത്തിന്റെ ഭിത്തിയിൽ കോറിയിടും....പിന്നീടൊരുനാൾ മങ്ങിയ കാഴ്ച്ചകളിൽ ഒളിമങ്ങാതെ കാണാൻ ഇവിടെ കിടക്കട്ടെ ല്ലേ....

കുറച്ചു കൂടിപ്പോയോ ന്തോ ?:giggle:
വേറെ വിശേഷം..? :cry1:
 
സത്യം.. അങ്ങനെ കട്ട് ചെയ്യാൻ മനസ്സില്ലാണ്ട് എത്രയോ രാത്രികൾ ആ ഉറക്കം കണ്ടു ഉറങ്ങീട്ടുണ്ട്.. :heart1:
അതെ അതൊരു പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്... അത് അറിഞ്ഞു തന്നെ മനസിലാക്കണം... പുലരുവോളം സംസാരിച്ചിരിക്കുന്നതും.. നോക്കി ഇരിക്കുന്നതും..... എല്ലാം.... ❤️❤️
 
അതെ അതൊരു പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്... അത് അറിഞ്ഞു തന്നെ മനസിലാക്കണം... പുലരുവോളം സംസാരിച്ചിരിക്കുന്നതും.. നോക്കി ഇരിക്കുന്നതും..... എല്ലാം.... ❤️❤️
മതി മതി.. ചുമ്മാ ഇരി അങ്ങോട്ട്.. എനിക്കീ വെളുപ്പാൻകാലത്തു പോയികിടന്നുറങ്ങാൻ തോന്നുന്ന് :cry1:
 
മതി മതി.. ചുമ്മാ ഇരി അങ്ങോട്ട്.. എനിക്കീ വെളുപ്പാൻകാലത്തു പോയികിടന്നുറങ്ങാൻ തോന്നുന്ന് :cry1:
നീ ഉറങ്ങിക്കോ ഞാൻ നോക്കി ഇരിക്കാം :Cwl:
 
Top