ആദ്യമായിട്ട് ഇഷ്ടം തോന്നിയ ആളോട് ഇപ്പഴും ഒത്തിരി ഒത്തിരി ഇഷ്ടം ആണ്. അന്നും ആൾക്ക് അത് അറിഞ്ഞൂടാ ഇന്നും അറിയുമോ എന്തോ. ഇപ്പഴും എൻ്റെ മനസ്സിൽ ഇങ്ങനെ ആ ഇഷ്ടം ഉണ്ടെന്ന്. അതിങ്ങനെ തന്നെ എൻ്റെ അവസാനം വരെ ഉണ്ടാകണം എന്ന എനിക്ക് ആഗ്രഹം. So ആദ്യവും അവസാനവും ഒക്കെ നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടത് ആണെടോ: ക്ലാരക്ക് ജീവിതത്തിലാദ്യായിട്ട് മോഹം തോന്നീട്ടുള്ളത് ആരോടാണ്?
: കൺട്രാക്ടറോട് തന്നെ. ആദ്യമായിട്ടും അവസാനമായിട്ടും...
മാഷ്ക്ക് എങ്ങനാ... എന്നോട് തന്നെ ആണോ ജീവിതത്തിൽ ആദ്യമായിട്ട് മോഹം തോന്നീട്ടുള്ളത്? ഇനിയിപ്പോൾ ആദ്യമായിട്ട് തോന്നിയില്ലേലും വേണ്ടില്ല, അവസാനമായിട്ട് എന്നോട് ആയി കൂടെ?
മാഷ്‌ക്കായുള്ള കാത്തിരിപ്പ് ഞാൻ ഇവിടെ Yesterday ട്ടാ