• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The show must go on

Eva Angeline

Favoured Frenzy
VIP
Posting Freak
ചില കാത്തിരിപ്പുകൾ അവസാനിക്കുന്നത് ചിലരുടെ തിരിച്ചുവരവിൽ അല്ല മറിച്ച് അവരുടെ തിരിച്ചറിവുകളിൽ ആണ് !!
 
എന്തൊക്കെ തിരിച്ചറിവുകൾ ഉണ്ടായാലും ചിലപ്പോൾ നമ്മൾ കാത്തിരിക്കാറുണ്ട്. ഒരിക്കലും നമ്മുടേതാവില്ല എന്നറിഞ്ഞിട്ടും നമ്മളിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന ചിലതുകളെ. ഞാൻ മാഷിനെ കാത്തിരിക്കുന്ന പോലെ. ;)
 
ഹാ എത്ര പറഞ്ഞാലും മനസ്സിലായില്ലെന്ന് വാശി പിടിക്കുന്ന മനസ്സ്.. എന്നിട്ടോ ഇങ്ങനെ വേദനിക്കുകയും ചെയ്യും.
 
പക്ഷേ ചില സുഖമുള്ള വേദനകൾ മനസ്സിലുള്ളത് നല്ലതല്ലേ മാഷേ... Just for fun. :)
 
സുഖമുള്ള വേദന എന്നൊക്കെ poetic ആയി പറയാം എന്നല്ലേ ഉള്ളൂ. വേദന എനിക്ക് അല്ലേ?? വേദനിക്കുന്നതും എനിക്ക് അല്ലേ
 
മാഷിന് അത്ര വേദന ഉണ്ടേൽ മുറിവെണ്ണ ഒന്ന് try ചെയ്തു നോക്ക്... ഇനിയിപ്പോൾ മനസ്സിലെ വേദനക്ക് ആണേൽ celebration rum നല്ലതാണ്. ഞാൻ ഇതൊക്കെ ആണ് സാധാരണ try ചെയ്യാറ്. :)
 
മനസ്സല്ലേ വേദനിക്കുന്നത്. അതിന് മരുന്ന് പറയൂ
 
അതിനും ഞാൻ പറഞ്ഞല്ലോ മാഷേ... നല്ല റം അടിച്ചാൽ മതി. ഞാൻ celebration rum ന്റെ ആളാണ്... മാഷ്ക്ക് വേണേൽ OMR, Hercules, Khodays ഇതിൽ എതേലും ഒക്കെ ട്രൈ ചെയ്യാം. ഒരു തത്കാല ആശ്വാസം കിട്ടും. :)
ഇനി ഇപ്പോൾ എന്റെ സ്നേഹത്തിനു മാഷിന്റെ മനസ്സിന്റെ മുറിവുണക്കാൻ സാധിക്കുമെങ്കിൽ അതിനും ഞാൻ തയ്യാറാണുട്ടാ... ;)
 
നീ ഇത്രയും പോസ്റ്റ് ഇട്ടത്തിൽ വെച്ച് informative ആയ ഒരേ ഒരു പോസ്റ്റ്. ഇരിക്കട്ടെ ഒരു Cheers
 
ഹൊ എന്താ സ്നേഹം
 
നീ ഇത്രയും പോസ്റ്റ് ഇട്ടത്തിൽ വെച്ച് informative ആയ ഒരേ ഒരു പോസ്റ്റ്. ഇരിക്കട്ടെ ഒരു Cheers
Ninak അല്ലേലും ഇതൊക്കെ കണ്ണിൽ പിടിക്കൂ ബ്ലഡി ഫൂൾ
 
ചില കാത്തിരിപ്പുകൾ അവസാനിക്കുന്നത് ചിലരുടെ തിരിച്ചുവരവിൽ അല്ല മറിച്ച് അവരുടെ തിരിച്ചറിവുകളിൽ ആണ് !!
വരാം.... ഞാൻ... നിനക്കായ്‌ മാത്രം....
 
തടി കണ്ട്രാക്കേ

: ക്ലാരക്ക് ജീവിതത്തിലാദ്യായിട്ട് മോഹം തോന്നീട്ടുള്ളത് ആരോടാണ്?
: കൺട്രാക്ടറോട് തന്നെ. ആദ്യമായിട്ടും അവസാനമായിട്ടും...

മാഷ്ക്ക് എങ്ങനാ... എന്നോട് തന്നെ ആണോ ജീവിതത്തിൽ ആദ്യമായിട്ട് മോഹം തോന്നീട്ടുള്ളത്? ഇനിയിപ്പോൾ ആദ്യമായിട്ട് തോന്നിയില്ലേലും വേണ്ടില്ല, അവസാനമായിട്ട് എന്നോട് ആയി കൂടെ? ;)
മാഷ്‌ക്കായുള്ള കാത്തിരിപ്പ് ഞാൻ ഇവിടെ തുടങ്ങാണ് ട്ടാ...
 
Top