But yyAyoo
But yyAyoo
Hey ath motham wallil kond thalliyekkuvalleഇന്നിവിടെ ഒരു ലോഡ് സ്റ്റിക്കർ വീഴും
kollalo songഅപ്പോ പറഞ്ഞതുപോലെ മിന്നാമിന്നിയുടെ പ്രത്യേക അപേക്ഷ പ്രകാരം അവളെ കുറിച്ചുള്ള പാട്ട് ആണ്. The പുകഴ്ത്തൽ song.
ട്യൂൺ: മിനുങ്ങും മിന്നാമിനുങ്ങേ
മിനിങ്ങും മിന്നാമിന്നി
Zozo ലെ kg കുട്ടി
എവിടെ പോയി നീ ബഗ്ഗൂട്ടി
വിശപ്പിന്റെ അസുഖം ഉണ്ട്
വിയർപ്പിന്റെ സൂക്കേട് ഉണ്ട്
എന്നാലും പൊട്ടി കുട്ടിയാ
ബഗ്ഗ് ആയേൽ പിന്നീട് എന്നും വന്നിട്ട്
ഒരു കുന്ന് gif ഇട്ട്
എല്ലാരേം വെറുപ്പിച്ചു ചളിയോക്കെ അടിച്ചിട്ട്
മിണ്ടാതോടൂലെ
പോത്തുണ്ട് കടുവയും സിംഹവും കുരങ്ങനും മൃഗശാല മൊത്തവും
വാളിൽ നിരത്തിട്ട്
ഉളുപ്പൊന്നും ഇല്ലാണ്ട് ഇളിച്ചോണ്ടിരികൂലെ
വാള് മൊത്തം നിരങ്ങി എല്ലാരെയും ചൊരിഞ്ഞ്
കിട്ടുന്നതൊക്കെയും വാങ്ങുന്ന മാക്കച്ചി മോറിയല്ലെ
നാണമില്ലാത്തയൊരു മിന്നിപൊട്ടി പെണ്ണല്ലേ
( മിനിങ്ങും മിന്നാമിന്നി)
Veruthe allaa hang avaneHey ath motham wallil kond thalliyekkuvalle
Thankskollalo song
അപ്പോ പറഞ്ഞതുപോലെ മിന്നാമിന്നിയുടെ പ്രത്യേക അപേക്ഷ പ്രകാരം അവളെ കുറിച്ചുള്ള പാട്ട് ആണ്. The പുകഴ്ത്തൽ song.
ട്യൂൺ: മിനുങ്ങും മിന്നാമിനുങ്ങേ
മിനിങ്ങും മിന്നാമിന്നി
Zozo ലെ kg കുട്ടി
എവിടെ പോയി നീ ബഗ്ഗൂട്ടി
വിശപ്പിന്റെ അസുഖം ഉണ്ട്
വിയർപ്പിന്റെ സൂക്കേട് ഉണ്ട്
എന്നാലും പൊട്ടി കുട്ടിയാ
ബഗ്ഗ് ആയേൽ പിന്നീട് എന്നും വന്നിട്ട്
ഒരു കുന്ന് gif ഇട്ട്
എല്ലാരേം വെറുപ്പിച്ചു ചളിയോക്കെ അടിച്ചിട്ട്
മിണ്ടാതോടൂലെ
പോത്തുണ്ട് കടുവയും സിംഹവും കുരങ്ങനും മൃഗശാല മൊത്തവും
വാളിൽ നിരത്തിട്ട്
ഉളുപ്പൊന്നും ഇല്ലാണ്ട് ഇളിച്ചോണ്ടിരികൂലെ
വാള് മൊത്തം നിരങ്ങി എല്ലാരെയും ചൊരിഞ്ഞ്
കിട്ടുന്നതൊക്കെയും വാങ്ങുന്ന മാക്കച്ചി മോറിയല്ലെ
നാണമില്ലാത്തയൊരു മിന്നിപൊട്ടി പെണ്ണല്ലേ
( മിനിങ്ങും മിന്നാമിന്നി)
Thank u thank uuAth polichhh.... Well written dear
ചെന്നു കേറി കൊടുzozo യിലെ ആസ്ഥാന കവി ആയിരിക്കുന്നു. എന്നെക്കുറിച്ച് ഒരു പാട്ട് എഴുതി തരുമോ
ഈ കഴിവിൽ അല്ലെ ഞാൻ വീണു പോയത്അപ്പോ പറഞ്ഞതുപോലെ മിന്നാമിന്നിയുടെ പ്രത്യേക അപേക്ഷ പ്രകാരം അവളെ കുറിച്ചുള്ള പാട്ട് ആണ്. The പുകഴ്ത്തൽ song.
ട്യൂൺ: മിനുങ്ങും മിന്നാമിനുങ്ങേ
മിനിങ്ങും മിന്നാമിന്നി
Zozo ലെ kg കുട്ടി
എവിടെ പോയി നീ ബഗ്ഗൂട്ടി
വിശപ്പിന്റെ അസുഖം ഉണ്ട്
വിയർപ്പിന്റെ സൂക്കേട് ഉണ്ട്
എന്നാലും പൊട്ടി കുട്ടിയാ
ബഗ്ഗ് ആയേൽ പിന്നീട് എന്നും വന്നിട്ട്
ഒരു കുന്ന് gif ഇട്ട്
എല്ലാരേം വെറുപ്പിച്ചു ചളിയോക്കെ അടിച്ചിട്ട്
മിണ്ടാതോടൂലെ
പോത്തുണ്ട് കടുവയും സിംഹവും കുരങ്ങനും മൃഗശാല മൊത്തവും
വാളിൽ നിരത്തിട്ട്
ഉളുപ്പൊന്നും ഇല്ലാണ്ട് ഇളിച്ചോണ്ടിരികൂലെ
വാള് മൊത്തം നിരങ്ങി എല്ലാരെയും ചൊരിഞ്ഞ്
കിട്ടുന്നതൊക്കെയും വാങ്ങുന്ന മാക്കച്ചി മോറിയല്ലെ
നാണമില്ലാത്തയൊരു മിന്നിപൊട്ടി പെണ്ണല്ലേ
( മിനിങ്ങും മിന്നാമിന്നി)
അയ്യടാ puthiya അടവാണല്ലേ
നഗ്നമായി ഒരു സത്യം പറയാനും സമ്മതിക്കില്ലേ കുട്ടി
ഓടി അങ്ങ് വരാൻ ആണോ പറഞ്ഞത് ?ഓടിക്കോ