• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Survival Of The Fittest

ആരാധിക (Aaradhika)

Epic Legend
Posting Freak
എന്നും കൂടെയുണ്ടാകുമെന്നു വീൺവാക്ക് പറഞ്ഞു , മൗനം സമ്മാനിച്ചു പടിയിറങ്ങി പോയവരാണധികവും...വിശ്വസിച്ചു പോയവരാണ് നമ്മളെല്ലാം...ജീവിതം അങ്ങിനെയാണ്....ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് : പ്രകൃതിയും അത് തന്നെയല്ലേ നമ്മളെ പഠിപ്പിക്കുന്നത്?ഒന്നിൽമാത്രം ഒതുങ്ങാനാണെങ്കിൽ പിന്നെന്തിനാണീ ഭൂമിയെ ഇത്രമേൽ വൈവിധ്യമായി സൃഷ്ടിച്ചത്?അവിടെയാണ് ഡാർവിന്റെ സിദ്ധാന്തം പ്രസക്തമാക്കുന്നത്.
ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ട് പോകുന്നവർക്കുള്ളതാണ് ലോകം , അല്ലാത്തവർ വിധിയെയും മറ്റുള്ളവരെയും പഴിച്ചു കാലം കഴിക്കും..തനിച്ചാക്കി പോയവരോട് നന്ദി പറയാം , അവരങ്ങിനെയല്ലായിരുന്നെങ്കിൽ നമ്മുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിപ്പോയേനെ....
 
മാഷിനെ ആരാ ഇപ്പോൾ പറ്റിച്ച് പോയത്. മ്മ്ക്ക് ചാത്തൻമാരോട് പറയാന്നേ... ആരായാലും അവര് കൊണ്ട് വന്നു തരും. :)
 
Nammale vendathavarude pinnale nadann enthina maashe veruthe budhimuttikkane avare
 
Ninne aara thechath. Va idikkan povam
എന്നും കൂടെയുണ്ടാകുമെന്നു വീൺവാക്ക് പറഞ്ഞു , മൗനം സമ്മാനിച്ചു പടിയിറങ്ങി പോയവരാണധികവും...വിശ്വസിച്ചു പോയവരാണ് നമ്മളെല്ലാം...ജീവിതം അങ്ങിനെയാണ്....ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് : പ്രകൃതിയും അത് തന്നെയല്ലേ നമ്മളെ പഠിപ്പിക്കുന്നത്?ഒന്നിൽമാത്രം ഒതുങ്ങാനാണെങ്കിൽ പിന്നെന്തിനാണീ ഭൂമിയെ ഇത്രമേൽ വൈവിധ്യമായി സൃഷ്ടിച്ചത്?അവിടെയാണ് ഡാർവിന്റെ സിദ്ധാന്തം പ്രസക്തമാക്കുന്നത്.
ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ട് പോകുന്നവർക്കുള്ളതാണ് ലോകം , അല്ലാത്തവർ വിധിയെയും മറ്റുള്ളവരെയും പഴിച്ചു കാലം കഴിക്കും..തനിച്ചാക്കി പോയവരോട് നന്ദി പറയാം , അവരങ്ങിനെയല്ലായിരുന്നെങ്കിൽ നമ്മുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിപ്പോയേനെ....
 
എന്നും കൂടെയുണ്ടാകുമെന്നു വീൺവാക്ക് പറഞ്ഞു , മൗനം സമ്മാനിച്ചു പടിയിറങ്ങി പോയവരാണധികവും...വിശ്വസിച്ചു പോയവരാണ് നമ്മളെല്ലാം...ജീവിതം അങ്ങിനെയാണ്....ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് : പ്രകൃതിയും അത് തന്നെയല്ലേ നമ്മളെ പഠിപ്പിക്കുന്നത്?ഒന്നിൽമാത്രം ഒതുങ്ങാനാണെങ്കിൽ പിന്നെന്തിനാണീ ഭൂമിയെ ഇത്രമേൽ വൈവിധ്യമായി സൃഷ്ടിച്ചത്?അവിടെയാണ് ഡാർവിന്റെ സിദ്ധാന്തം പ്രസക്തമാക്കുന്നത്.
ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ട് പോകുന്നവർക്കുള്ളതാണ് ലോകം , അല്ലാത്തവർ വിധിയെയും മറ്റുള്ളവരെയും പഴിച്ചു കാലം കഴിക്കും..തനിച്ചാക്കി പോയവരോട് നന്ദി പറയാം , അവരങ്ങിനെയല്ലായിരുന്നെങ്കിൽ നമ്മുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിപ്പോയേനെ....

സിദ്ധാന്തങ്ങൾ എല്ലാം തെറ്റിച്ചു ഒരാൾ.... നമ്മളെ സ്നേഹിച്ചിരുന്നെങ്കിൽ...
വിട്ടു പോകാതെ ആ ഒരാൾ നമുക്ക് കൂട്ടായി ഉണ്ടായിരുന്നെങ്കിൽ....
 
കൂടെയില്ല പിറക്കുന്ന നേരത്തും.. കൂടിയല്ല മരിക്കുന്ന നേരത്തും.... മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് ന്തിനാ ഗുഫ്തേട്ടാ കൂട്ട്...
Ottakkayirikkunnathanu nllath.. Appo nmmle aarkkum vedhanippikkn aavilla
 
എന്നും കൂടെയുണ്ടാകുമെന്നു വീൺവാക്ക് പറഞ്ഞു , മൗനം സമ്മാനിച്ചു പടിയിറങ്ങി പോയവരാണധികവും...വിശ്വസിച്ചു പോയവരാണ് നമ്മളെല്ലാം...ജീവിതം അങ്ങിനെയാണ്....ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് : പ്രകൃതിയും അത് തന്നെയല്ലേ നമ്മളെ പഠിപ്പിക്കുന്നത്?ഒന്നിൽമാത്രം ഒതുങ്ങാനാണെങ്കിൽ പിന്നെന്തിനാണീ ഭൂമിയെ ഇത്രമേൽ വൈവിധ്യമായി സൃഷ്ടിച്ചത്?അവിടെയാണ് ഡാർവിന്റെ സിദ്ധാന്തം പ്രസക്തമാക്കുന്നത്.
ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ട് പോകുന്നവർക്കുള്ളതാണ് ലോകം , അല്ലാത്തവർ വിധിയെയും മറ്റുള്ളവരെയും പഴിച്ചു കാലം കഴിക്കും..തനിച്ചാക്കി പോയവരോട് നന്ദി പറയാം , അവരങ്ങിനെയല്ലായിരുന്നെങ്കിൽ നമ്മുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിപ്പോയേനെ....
മറഞ്ഞു പോയതൊന്നും തിരിച്ചു വരാതിരിക്കില്ല.. ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പായിട്ടും വരും ❤️
 
കൂടെയില്ല പിറക്കുന്ന നേരത്തും.. കൂടിയല്ല മരിക്കുന്ന നേരത്തും.... മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് ന്തിനാ ഗുഫ്തേട്ടാ കൂട്ട്...
Ottakkayirikkunnathanu nllath.. Appo nmmle aarkkum vedhanippikkn aavilla

ജനനമരണചക്രത്തിൽ നിന്ന് പുറത്തു കടക്കാൻ പരശുരാമനോട് കള്ളം പറഞ്ഞു വിദ്യ പഠിച്ചു മരണത്തെ ജയിച്ചവൻ ആണ് കർണൻ, അവന് ജനനവും ഇല്ല മരണവും ഇല്ല... അവൻ സ്വയം ഭഗവാൻ സൂര്യനാരായണൻ ആണ്...

എന്നിട്ടും അവന് ഒരു കൂട്ട് വേണം...പാസ്ററ് ഉം future ഉം ഇല്ലാത്തവന്
എക്സിസ്റ്റ് ചെയ്യുന്നു എന്നതിന് അർത്ഥം കണ്ടെത്താൻ....sometimes we live through others or else for others.
 
എന്നും കൂടെയുണ്ടാകുമെന്നു വീൺവാക്ക് പറഞ്ഞു , മൗനം സമ്മാനിച്ചു പടിയിറങ്ങി പോയവരാണധികവും...വിശ്വസിച്ചു പോയവരാണ് നമ്മളെല്ലാം...ജീവിതം അങ്ങിനെയാണ്....ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് : പ്രകൃതിയും അത് തന്നെയല്ലേ നമ്മളെ പഠിപ്പിക്കുന്നത്?ഒന്നിൽമാത്രം ഒതുങ്ങാനാണെങ്കിൽ പിന്നെന്തിനാണീ ഭൂമിയെ ഇത്രമേൽ വൈവിധ്യമായി സൃഷ്ടിച്ചത്?അവിടെയാണ് ഡാർവിന്റെ സിദ്ധാന്തം പ്രസക്തമാക്കുന്നത്.
ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ട് പോകുന്നവർക്കുള്ളതാണ് ലോകം , അല്ലാത്തവർ വിധിയെയും മറ്റുള്ളവരെയും പഴിച്ചു കാലം കഴിക്കും..തനിച്ചാക്കി പോയവരോട് നന്ദി പറയാം , അവരങ്ങിനെയല്ലായിരുന്നെങ്കിൽ നമ്മുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിപ്പോയേനെ....
ചിലത് വേണ്ട എന്നത് കൊണ്ട് പോകുന്നു.
ചിലത് വേണം എങ്കിലും സാഹചര്യങ്ങൾ കാരണം പിരിയുന്നു.

ഈ പോസ്റ്റ് ഇന്നേരം കാണാൻ ഇടയായതും യാദൃശ്ചികം.:brokenheart:
 
എന്നും കൂടെയുണ്ടാകുമെന്നു വീൺവാക്ക് പറഞ്ഞു , മൗനം സമ്മാനിച്ചു പടിയിറങ്ങി പോയവരാണധികവും...വിശ്വസിച്ചു പോയവരാണ് നമ്മളെല്ലാം...ജീവിതം അങ്ങിനെയാണ്....ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് : പ്രകൃതിയും അത് തന്നെയല്ലേ നമ്മളെ പഠിപ്പിക്കുന്നത്?ഒന്നിൽമാത്രം ഒതുങ്ങാനാണെങ്കിൽ പിന്നെന്തിനാണീ ഭൂമിയെ ഇത്രമേൽ വൈവിധ്യമായി സൃഷ്ടിച്ചത്?അവിടെയാണ് ഡാർവിന്റെ സിദ്ധാന്തം പ്രസക്തമാക്കുന്നത്.
ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ട് പോകുന്നവർക്കുള്ളതാണ് ലോകം , അല്ലാത്തവർ വിധിയെയും മറ്റുള്ളവരെയും പഴിച്ചു കാലം കഴിക്കും..തനിച്ചാക്കി പോയവരോട് നന്ദി പറയാം , അവരങ്ങിനെയല്ലായിരുന്നെങ്കിൽ നമ്മുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിപ്പോയേനെ....
:heart1::heart1:
 
Top