എന്നും കൂടെയുണ്ടാകുമെന്നു വീൺവാക്ക് പറഞ്ഞു , മൗനം സമ്മാനിച്ചു പടിയിറങ്ങി പോയവരാണധികവും...വിശ്വസിച്ചു പോയവരാണ് നമ്മളെല്ലാം...ജീവിതം അങ്ങിനെയാണ്....ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് : പ്രകൃതിയും അത് തന്നെയല്ലേ നമ്മളെ പഠിപ്പിക്കുന്നത്?ഒന്നിൽമാത്രം ഒതുങ്ങാനാണെങ്കിൽ പിന്നെന്തിനാണീ ഭൂമിയെ ഇത്രമേൽ വൈവിധ്യമായി സൃഷ്ടിച്ചത്?അവിടെയാണ് ഡാർവിന്റെ സിദ്ധാന്തം പ്രസക്തമാക്കുന്നത്.
ഏത് പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ട് പോകുന്നവർക്കുള്ളതാണ് ലോകം , അല്ലാത്തവർ വിധിയെയും മറ്റുള്ളവരെയും പഴിച്ചു കാലം കഴിക്കും..തനിച്ചാക്കി പോയവരോട് നന്ദി പറയാം , അവരങ്ങിനെയല്ലായിരുന്നെങ്കിൽ നമ്മുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിപ്പോയേനെ....