• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

See you again

Nilina

Active Ranker
അവൻ അവൾക്കപരിചിതനായിരുന്നു , അവളും.
എന്നിട്ടും കാലം മെടഞ്ഞിട്ട വഴികളിൽ അവർ ഒന്നിച്ചു സഞ്ചരിച്ചു ഒരെ സമയം ഒരെ ദൂരം , ഒരെ ദിശയിൽ അവർ പോലുമറിയാതെ.

ചില കണ്ടുമുട്ടലുകളിൽ അതിശയമില്ല , എന്തേ , ഇത്ര വൈകി ? എന്നൊരു ചോദ്യം മാത്രം.

അതിനവൻ ഉത്തരം പറഞ്ഞില്ല.

ഒന്ന് ചിരിച്ചു. എന്നിട്ടവളുടെ കൈപിടിച്ച് ഒപ്പം നടന്നു.മുന്നിലെ വഴി രണ്ടായിട്ടിഴ കീറും വരെ.:hearteyes:

pngtree-lovers-couple-holding-hands-family-hands-couple-photo-image_14999526.jpg
 
അവൻ അവൾക്കപരിചിതനായിരുന്നു , അവളും.
എന്നിട്ടും കാലം മെടഞ്ഞിട്ട വഴികളിൽ അവർ ഒന്നിച്ചു സഞ്ചരിച്ചു ഒരെ സമയം ഒരെ ദൂരം , ഒരെ ദിശയിൽ അവർ പോലുമറിയാതെ.

ചില കണ്ടുമുട്ടലുകളിൽ അതിശയമില്ല , എന്തേ , ഇത്ര വൈകി ? എന്നൊരു ചോദ്യം മാത്രം.

അതിനവൻ ഉത്തരം പറഞ്ഞില്ല.

ഒന്ന് ചിരിച്ചു. എന്നിട്ടവളുടെ കൈപിടിച്ച് ഒപ്പം നടന്നു.മുന്നിലെ വഴി രണ്ടായിട്ടിഴ കീറും വരെ.:hearteyes:

View attachment 318631

കീറിയ വഴി തുന്നിയിട്ട് വീണ്ടും ഒന്നൂടെ നടന്നാല്ലോ...

:Laugh1:
 
Top