Nilina
Newbie
അവൻ അവൾക്കപരിചിതനായിരുന്നു , അവളും.
എന്നിട്ടും കാലം മെടഞ്ഞിട്ട വഴികളിൽ അവർ ഒന്നിച്ചു സഞ്ചരിച്ചു ഒരെ സമയം ഒരെ ദൂരം , ഒരെ ദിശയിൽ അവർ പോലുമറിയാതെ.
ചില കണ്ടുമുട്ടലുകളിൽ അതിശയമില്ല , എന്തേ , ഇത്ര വൈകി ? എന്നൊരു ചോദ്യം മാത്രം.
അതിനവൻ ഉത്തരം പറഞ്ഞില്ല.
ഒന്ന് ചിരിച്ചു. എന്നിട്ടവളുടെ കൈപിടിച്ച് ഒപ്പം നടന്നു.മുന്നിലെ വഴി രണ്ടായിട്ടിഴ കീറും വരെ.