Relationships are Emphemral, പെട്ടെന്ന് ഇല്ലാതാകും, ഒരു നീർക്കുമളയുടെ ആയുസ്സ് പോലും ഇല്ല!!
തോന്നോട് അല്പം അടുപ്പം കാണിച്ചു തന്നെ കെയർ ചെയ്തു അവനുവേണ്ടി ഇച്ചിരി സമയം മാറ്റിവെച്ചിട്ട് ഒന്നും പറയാതെ പോകുമ്പോൾ തന്നെ അവനു സഹിക്കില്ല, അവന്റെ ഹൃദ്യത്തിന്ന് അതൊരു തീരാ നഷ്ട്ടം പോലെ അനുഭവപ്പെടും.. പിന്നെ അവളെ ഒന്നും കൂടെ കാണാൻ അവൻ അലഞ്ഞു നടക്കും. അങ്ങനെ ഒള്ള അവൻ.. അവൾ പോയപ്പോൾ വിഷമിച്ചില്ല . തന്റെ മനസ്സിന്റെ പാതി ആയിരുന്നു അവൾ.എപ്പോഴും കൂടെ ഉണ്ടാകുമെന്ന് അവൻ വിശ്വസിച്ചിരുന്നു. എങ്കിലും അവൻ കരഞ്ഞില്ല.
എന്താ അവനു അവളോട് ഒള്ള ഇഷ്ട്ടം പോയിരുന്നോ?
ഒരിക്കലും ഇല്ല. അവൻ തന്റെ ഭാവി അവളുടെ കണ്ണുകളിൽ കണ്ടിരുന്നു, അവളോട്കൂടെ ഉള്ള ഒരു ജീവിതം അവൻ സ്വപ്നം കണ്ടിരുന്നു..അവളുടെ പുഞ്ചിരി ആണ് അവന്റെ സങ്കടങ്ങൾ മാറ്റുന്ന മരുന്ന്. അങ്ങനെ ഒള്ള അവനു അവളോട് ഒള്ള സ്നേഹം കുറയുമോ.. പക്ഷെ അവൻ നിശബ്ദനായിരുന്നു!! ഒരുപക്ഷെ അവന്റെ പക്കുത കൊണ്ടാവും.. അവനു അറിയാം പിടിച്ചു നിർത്തുന്ന സ്നേഹം യഥാർത്ഥ സ്നേഹം അല്ലെന്ന്.
അവന്റെ കൈയിൽ ഒരു പൂമ്പാറ്റ വന്നിരുന്നു, അതിനെ അവനു ഒത്തിരി ഇഷ്ട്ടായി പക്ഷെ കൊറച്ചു നാൾ കഴിഞ്ഞപ്പോൾ അതിന്ന് പറക്കണം സൊ
He let her Go
.

( Based on a True story )
Last edited: