• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Reality

Thumbi

Queen of zozo
Posting Freak
ആരോടും ഒരു പരിധിയിൽ കൂടുതൽ
അടുക്കരുത്.....
ഒരിക്കലും ഒരാളെയും പൂർണ്ണമായും
മനസിലാക്കി എന്ന് ധരിക്കരുത്....
അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഇണ്ടാകില്ല....
അവഗണിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന്
അന്തസ്സോടെ സ്വയം മാറി നിൽക്കുക...
സംസാരം കഴിവതും കുറയ്ക്കുക...
ഒരിക്കലും ഒരു തുറന്ന പുസ്തകം ആകരുത്....
ആത്മാർഥത കൂടി പോകരുത്...
സംസാരിക്കാൻ വേണ്ടി ആരെയും നിർബന്ധിക്കരുത്....
തിരിച്ചു കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്...............
 
Ith point....padichallo....
 
Ethanu satyam... Ultimate truth...:brokenheart:
 
ഇതൊന്നും എത്ര ഫീസ് കൊടുത്താലും ഒരു സ്കൂളിലും പഠിപ്പിക്കില്ലാല്ലേ... സ്നേഹം കൊടുത്താൽ മാത്രം പഠിക്കാൻ പറ്റുന്നതാണ്. അതേ... ചില വേദനകളും തിരിച്ചറിവുകളും നമ്മൾ സ്നേഹം കൊടുത്തു വാങ്ങുന്നതാണ്.
:rofl1:
 
ഓരോ അനുഭവങ്ങളും നമുക്ക് ഓരോ പാഠങ്ങൾ അല്ലേ... Life തന്നെ ഒരു exam അല്ലേ... ചില ഇടങ്ങളിൽ നമ്മൾ പോലും അറിയാണ്ട് fail ആയി പോവുന്ന exam...
 
പഠിക്കാൻ അവസരം കിട്ടുമ്പോൾ നന്നായി മനസ്സിലാക്കി പഠിക്കണം. അല്ലേൽ വീണ്ടും തോറ്റു പോകും. അപ്പോൾ പിന്നെ കരഞ്ഞിട്ട് കാര്യമില്ല.

തോറ്റു കഴിഞ്ഞവർക്ക് എന്ത് പഠിക്കാൻ :Cwl:ഇനിയും തോൽക്കും എന്ന് അറിയാം എന്നാലും ചിലപാഠങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ... വീണ്ടും തോൽക്കും എന്ന് അറിഞ്ഞോണ്ട് തന്നെ
 
:Cwl:

treygalle-farrago.gif
 
ആരോടും ഒരു പരിധിയിൽ കൂടുതൽ
അടുക്കരുത്.....
ഒരിക്കലും ഒരാളെയും പൂർണ്ണമായും
മനസിലാക്കി എന്ന് ധരിക്കരുത്....
അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഇണ്ടാകില്ല....
അവഗണിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന്
അന്തസ്സോടെ സ്വയം മാറി നിൽക്കുക...
സംസാരം കഴിവതും കുറയ്ക്കുക...
ഒരിക്കലും ഒരു തുറന്ന പുസ്തകം ആകരുത്....
ആത്മാർഥത കൂടി പോകരുത്...
സംസാരിക്കാൻ വേണ്ടി ആരെയും നിർബന്ധിക്കരുത്....
തിരിച്ചു കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്...............
ജീവിതം ഒരു യാത്ര അല്ലെ. ചിലർ ഒപ്പം കുറച്ച് സമയം കൂടുന്നു അടുത്ത സ്റ്റോപ്പ് എത്തുമ്പോൾ ഒന്നുകിൽ അവർ അല്ലെങ്കിൽ നമ്മൾ ഇറങ്ങുന്നു. പിന്നെയും യാത്ര തുടരുന്നു.
 
Hmm അറിയാം ചിലപ്പോൾ stop എത്തണ്ടാ എന്ന് ആഗ്രഹിക്കില്ലേ
 
Hmm അറിയാം ചിലപ്പോൾ stop എത്തണ്ടാ എന്ന് ആഗ്രഹിക്കില്ല
നമുക്ക് അങ്ങനെ ആഗ്രഹിക്കാൻ പറ്റും. പക്ഷേ ജീവിതം അങ്ങനെ നമ്മുടെ ആഗ്രഹങ്ങൾ പോലെ നടക്കിലല്ലോ. ജീവിതത്തോട് ഒപ്പം യാത്ര ചെയ്യാൻ അല്ലേ നമുക്ക് പറ്റൂ
 
ആരോടും ഒരു പരിധിയിൽ കൂടുതൽ
അടുക്കരുത്.....
ഒരിക്കലും ഒരാളെയും പൂർണ്ണമായും
മനസിലാക്കി എന്ന് ധരിക്കരുത്....
അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഇണ്ടാകില്ല....
അവഗണിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന്
അന്തസ്സോടെ സ്വയം മാറി നിൽക്കുക...
സംസാരം കഴിവതും കുറയ്ക്കുക...
ഒരിക്കലും ഒരു തുറന്ന പുസ്തകം ആകരുത്....
ആത്മാർഥത കൂടി പോകരുത്...
സംസാരിക്കാൻ വേണ്ടി ആരെയും നിർബന്ധിക്കരുത്....
തിരിച്ചു കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്...............
തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിൽ ഒരു കാര്യവും ചെയ്യരുത്,

കൊടുക്കാനേ അറിയൂ........
മേടിക്കാൻ അറിഞ്ഞൂടാ.....
ചിലർ അറിഞ്ഞുതരും.... അപ്പൊ രണ്ടു കയ്യും നീട്ടി മേടിക്കും.......
 
അടി മെടികണ കാര്യം ആണോ കവി ഉദ്ദേശിച്ചത് :clapping:
 
ആരോടും ഒരു പരിധിയിൽ കൂടുതൽ
അടുക്കരുത്.....
ഒരിക്കലും ഒരാളെയും പൂർണ്ണമായും
മനസിലാക്കി എന്ന് ധരിക്കരുത്....
അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഇണ്ടാകില്ല....
അവഗണിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന്
അന്തസ്സോടെ സ്വയം മാറി നിൽക്കുക...
സംസാരം കഴിവതും കുറയ്ക്കുക...
ഒരിക്കലും ഒരു തുറന്ന പുസ്തകം ആകരുത്....
ആത്മാർഥത കൂടി പോകരുത്...
സംസാരിക്കാൻ വേണ്ടി ആരെയും നിർബന്ധിക്കരുത്....
തിരിച്ചു കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്...............
റിയൽ... തേപ്പ്.... ആരാ തേച്ചത് എന്ന് ചോദിക്കുന്നില്ല
 
ഇതൊന്നും എത്ര ഫീസ് കൊടുത്താലും ഒരു സ്കൂളിലും പഠിപ്പിക്കില്ലാല്ലേ... സ്നേഹം കൊടുത്താൽ മാത്രം പഠിക്കാൻ പറ്റുന്നതാണ്. അതേ... ചില വേദനകളും തിരിച്ചറിവുകളും നമ്മൾ സ്നേഹം കൊടുത്തു വാങ്ങുന്നതാണ്.
:rofl1:
കുന്തം... ഇറങ്ങി പോയെ...
 
Top