Ende doubt endann vecha.. tyre puncture aaya endini kattillekk ponnam... But why??ഒരു യാത്രക്കിടയിൽ വണ്ടി പഞ്ചർ ആയി നടന്നു നടന്നു ഒരു കാടിനുള്ളിൽ നമ്മൾ അകപ്പെട്ടു.ചുറ്റും കൂരാകൂരിരുട്ട്.. ഞാനും നിങ്ങളും അവിടെ ദിക്കറിയാതെ നിൽക്കുന്നു .വിജനമായ അവിടെ നിന്ന് രക്ഷപെടാൻ നോക്കിയിട്ട് ആകെ 2 വഴികൾ മാത്രം ഉണ്ട്. ഒന്നിൽ വന്യ മൃഗങ്ങൾ കൂടുതൽ ഉള്ള സ്ഥലം.. മറ്റേത് നരഭോജികൾ വാഴുന്ന ഇടം..പെട്ടന്ന് അതാ മുന്നിൽ ഒരു ചെന്നായ്ക്കൂട്ടം.ആ സമയത്ത് നമ്മൾ ഏത് വഴി ഓടണം ?ആ വഴി തിരഞ്ഞെടുക്കാൻ കാരണം എന്താണ്? നമ്മളിനി എന്ത് സെയ്യും മല്ലയ്യാ!!!View attachment 245095
And by the by vandi allello puncture aaye tyre alley