• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ready!!! 1..2..3..go!!♥

zanaa

Epic Legend
Posting Freak
ഒരു യാത്രക്കിടയിൽ ടയർ പഞ്ചർ ആയി നടന്നു നടന്നു ഒരു കാടിനുള്ളിൽ നമ്മൾ അകപ്പെട്ടു.ചുറ്റും കൂരാകൂരിരുട്ട്.. ഞാനും നിങ്ങളും അവിടെ ദിക്കറിയാതെ നിൽക്കുന്നു .വിജനമായ അവിടെ നിന്ന് രക്ഷപെടാൻ നോക്കിയിട്ട് ആകെ 2 വഴികൾ മാത്രം ഉണ്ട്. ഒന്നിൽ വന്യ മൃഗങ്ങൾ കൂടുതൽ ഉള്ള സ്ഥലം.. മറ്റേത് നരഭോജികൾ വാഴുന്ന ഇടം..പെട്ടന്ന് അതാ മുന്നിൽ ഒരു ചെന്നായ്ക്കൂട്ടം.ആ സമയത്ത് നമ്മൾ ഏത് വഴി ഓടണം ?ആ വഴി തിരഞ്ഞെടുക്കാൻ കാരണം എന്താണ്? നമ്മളിനി എന്ത് സെയ്യും മല്ലയ്യാ!!!painting-two-people-forest-with-words-other-way_950347-1601.jpg
 
Last edited:
ഒരു യാത്രക്കിടയിൽ വണ്ടി പഞ്ചർ ആയി നടന്നു നടന്നു ഒരു കാടിനുള്ളിൽ നമ്മൾ അകപ്പെട്ടു.ചുറ്റും കൂരാകൂരിരുട്ട്.. ഞാനും നിങ്ങളും അവിടെ ദിക്കറിയാതെ നിൽക്കുന്നു .വിജനമായ അവിടെ നിന്ന് രക്ഷപെടാൻ നോക്കിയിട്ട് ആകെ 2 വഴികൾ മാത്രം ഉണ്ട്. ഒന്നിൽ വന്യ മൃഗങ്ങൾ കൂടുതൽ ഉള്ള സ്ഥലം.. മറ്റേത് നരഭോജികൾ വാഴുന്ന ഇടം..പെട്ടന്ന് അതാ മുന്നിൽ ഒരു ചെന്നായ്ക്കൂട്ടം.ആ സമയത്ത് നമ്മൾ ഏത് വഴി ഓടണം ?ആ വഴി തിരഞ്ഞെടുക്കാൻ കാരണം എന്താണ്? നമ്മളിനി എന്ത് സെയ്യും മല്ലയ്യാ!!!View attachment 245095

Narabojikal ulla vazhi thiranjedutho..

Karannam mrighangalkk eni manasalivu thoniyalo ninnod .. :Laugh1:
 
ഒരു യാത്രക്കിടയിൽ വണ്ടി പഞ്ചർ ആയി നടന്നു നടന്നു ഒരു കാടിനുള്ളിൽ നമ്മൾ അകപ്പെട്ടു.ചുറ്റും കൂരാകൂരിരുട്ട്.. ഞാനും നിങ്ങളും അവിടെ ദിക്കറിയാതെ നിൽക്കുന്നു .വിജനമായ അവിടെ നിന്ന് രക്ഷപെടാൻ നോക്കിയിട്ട് ആകെ 2 വഴികൾ മാത്രം ഉണ്ട്. ഒന്നിൽ വന്യ മൃഗങ്ങൾ കൂടുതൽ ഉള്ള സ്ഥലം.. മറ്റേത് നരഭോജികൾ വാഴുന്ന ഇടം..പെട്ടന്ന് അതാ മുന്നിൽ ഒരു ചെന്നായ്ക്കൂട്ടം.ആ സമയത്ത് നമ്മൾ ഏത് വഴി ഓടണം ?ആ വഴി തിരഞ്ഞെടുക്കാൻ കാരണം എന്താണ്? നമ്മളിനി എന്ത് സെയ്യും മല്ലയ്യാ!!!View attachment 245095
ഒരിക്കലും ഓടരുത് വന്യ മൃഗങ്ങൾ നര ഭോജികൾ ഒക്കെ വേട്ടയാടും. മല്ലനും മാദേവനും കഥ കേട്ടിട്ടില്ലേ അളിയാ. അതാണ് ഐഡിയ. ചത്ത പോലെ അവിടെ തന്നെ കിടക്കുക :D
 
ചെന്നായ്‌ കൂട്ടവുമായി ഞാൻ ഒരു deal വെക്കും. അന്നെ കൊടുക്കാമെന്ന്‌. പിന്നെ അവരുടെ സഹായത്തോടെ ഞാൻ രക്ഷപ്പെടും. അനക്ക് വിഷമം ആവില്ലല്ലോ.
:Laugh1:
 
രണ്ടു പേർക്കും രണ്ടു വഴി ഓടം നീ പോയി നരഭോജികൾ ആകർഷിച്ചു വാ ഞാൻ പോയി വന്യജീവികളെ കല്ലിറിഞ്ഞു ഓടി ഈ വഴി എത്തിക്കാം അവസാനം നരഭോജികളും വന്യജീവികളും നേർക്ക് നേർ ആ ഗ്യാപ്പിൽ നമുക്ക് ഏതേലും വഴി രക്ഷപെടാം...
49380511c6417226f9a04ee2d1664297.jpg
 
ഒരിക്കലും ഓടരുത് വന്യ മൃഗങ്ങൾ നര ഭോജികൾ ഒക്കെ വേട്ടയാടും. മല്ലനും മാദേവനും കഥ കേട്ടിട്ടില്ലേ അളിയാ. അതാണ് ഐഡിയ. ചത്ത പോലെ അവിടെ തന്നെ കിടക്കുക :D
Baa chatha pole kedakam.. Korach kazhiyumpo pokuaayirikum:bandid:
 
ചെന്നായ്‌ കൂട്ടവുമായി ഞാൻ ഒരു deal വെക്കും. അന്നെ കൊടുക്കാമെന്ന്‌. പിന്നെ അവരുടെ സഹായത്തോടെ ഞാൻ രക്ഷപ്പെടും. അനക്ക് വിഷമം ആവില്ലല്ലോ.
:Laugh1:
Ila athode nirthy ingalum aaytula trip pokk:heystop:
 
രണ്ടു പേർക്കും രണ്ടു വഴി ഓടം നീ പോയി നരഭോജികൾ ആകർഷിച്ചു വാ ഞാൻ പോയി വന്യജീവികളെ കല്ലിറിഞ്ഞു ഓടി ഈ വഴി എത്തിക്കാം അവസാനം നരഭോജികളും വന്യജീവികളും നേർക്ക് നേർ ആ ഗ്യാപ്പിൽ നമുക്ക് ഏതേലും വഴി രക്ഷപെടാം...
View attachment 245109
Kappalu mayyathuuu...:holiday:
 
Baa chatha pole kedakam.. Korach kazhiyumpo pokuaayirikum:bandid:
കേട്ടില്ലേ survival of the fittest, അതാണ് നമുക്ക് അടിച്ചു fitt ആയി അവിടെ തന്നെ കിടക്കാം
 
Top