• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Pickup lines

മിനിട്ട് വെച്ച ചട്ടി
കടിച്ചോണ്ട് പോയി പട്ടി
നീയെൻ കുട്ടി
:inlove:
 
W
മിനിട്ട് വെച്ച ചട്ടി
കടിച്ചോണ്ട് പോയി പട്ടി
നീയെൻ കുട്ടി
:inlove:
WOoww aayind
 
കൈ മുറിഞ്ഞാൽ blood
അതിലുണ്ട് red
നിന്നെ കണ്ടപ്പോ dead
 
@Sa_aj to @Pyaar__uu

കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് കാറ്റാടി.

പക്ഷെ നിന്റെ ഒരു ഒറ്റ ചിരിയിൽ ഞാൻ ഫ്ലാറ്റാടി.
 
ഗ്യാലക്സിയിൽ ഉണ്ട് ബ്ലാക്ക്ഹോൾ,
സിനിമയിൽ ഉണ്ട് ലൂപ്പ്ഹോൾ,
എന്റെ അമ്മയുടെ മൈൻഡിൽ നീയാണ് മരുമോള്.
 
@Sa_aj to @Pyaar__uu

കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് കാറ്റാടി.

പക്ഷെ നിന്റെ ഒരു ഒറ്റ ചിരിയിൽ ഞാൻ ഫ്ലാറ്റാടി.
Enik thanne thatti lle....anak arayam illel njn varum nn ithaayitt
 
ഡയറ്റിനു മുന്നേ പിത്തം,
ഓണത്തിന് മുന്നേ അത്തം,
തരട്ടെ ഞാൻ നിനക്കൊരു മുത്തം.
 
Top