• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ozzler.. നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ!♥

zanaa

Epic Legend
Posting Freak
കുറച്ചു വർഷങ്ങൾ ആയിക്കാണും ഈ വഴി വന്നിട്ട്. വീണ്ടും വരാൻ ഓരോ നിമിത്തങ്ങൾ. ഒന്ന് കേറി നോക്കിയാലോ.. ആഹാ പണ്ടത്തെ പോലല്ല.. ഒരുപാടു പുതുമുഖങ്ങൾ.. പെട്ടന്ന് മറുതലക്കൽ നിന്നൊരു സന്ദേശം.. 'ഹായ്! ' ഞാനും അയച്ചു 'ഹായ്! 'ഇവിടെ പുതിയ ആളാണോ?' 'ഏയ് അല്ല.. മുന്നേ ഉണ്ടായിരുന്നു.. ഒരുപാട് ആയി വരാറില്ല..'
'ഓക്കേ. പഴയ പേരെന്തായിരുന്നു?' വീണ്ടും ചോദിച്ചു.. 'സനാ എന്ന് തന്നെ..' 'മാരീഡ് ആണോ?' 'അതറിഞ്ഞാൽ മാത്രേ സംസാരിക്കാൻ പാടു എന്നുണ്ടോ?' 'ഏയ് ആണെങ്കിലും എനിക്കെന്താ.. ഞാൻ നിന്നെ കെട്ടാനൊന്നും പോണില്ലലോ.. 'മറുപടി കേട്ടപ്പോ എനിക്ക് ചിരി വന്നു.. 'അപ്പോ അതൊന്നും ചോദിക്കണ്ട! ' അല്പം ഗൗരവം നിറഞ്ഞ ചുവയോടെ മറുപടി ഞാനും കൊടുത്തു.. 'അപ്പോ ശെരി ഇനി എന്നെങ്കിലും കാണാം..' ഒരു ഫോർമൽ സ്റ്റൈൽ പറഞ്ഞു.. 'അതിന് ഞാനിനി വരുന്നില്ലല്ലോ.. ഇത് വെറുതെ നോക്കിയതാ.'. 'അപ്പോ ശെരി..' എന്ന് പറഞ്ഞു കൊണ്ട് പേരറിയാത്ത മനോഹരമായൊരു ബന്ധം അവിടെ ഉടലെടുക്കുന്നുവെന്ന് ഇരുവരും അറിയാതെ ആ സംഭാഷണം അവിടെ താല്കാലികമായി അവസാനിച്ചു..കുറച്ചു ദിവസങ്ങൾ എനിക്ക് വീണ്ടും അവിടെ പോവേണ്ടി വന്നു.. ഉറക്കമില്ലാത്ത രാത്രികൾ അവിടെ ചിലവഴിച്ചു.. പെട്ടന്ന് ഒരു ദിവസം യൂസേഴ്ലിസ്റ്റിൽ കണ്ണുടക്കി.. ഏഹ്!!ഇത് അതല്ലേ??? അതേ..മനസ്സിൽ ആരാഞ്ഞു.. പെട്ടന്ന് അതാ ചുവന്ന പൊട്ട് കണക്കെ ഒരു സന്ദേശം.. അതൊന്ന് തുറന്നു നോക്കി.. ചോദ്യം കണ്ടു സത്യത്തിൽ ചിരി വന്നു.. "നമ്മൾ തമ്മിൽ???" ഉടനടി ആയിരുന്നു എന്റെ മറുപടി 'ഇല്ല സർ നമ്മൾ അന്ന് ഇല്ല സർ..' ഓഹ് അപ്പൊ തോന്നിയതായിരിക്കും..' 'അതെയതെ 'ഞാനും കൂട്ടിയോജിപ്പിച്ചു.. അന്നും അവിടെ വാക്കുകൾക്ക് വിരാമമിട്ടു.. ഒരു രാത്രി പാട്ടുകൾക്കിടയിൽ ഓർമ്മകൾ നെയ്തുകൊണ്ടിരിക്കവേ ആയിരുന്നു ആ സന്ദേശം.. "എന്താ പരിപാടി!" 'ഓഹ് ഒന്നുമില്ല പാട്ടുകൾ കേട്ടിരിക്കുന്നു..' ' ഇവിടെ എഫ് എം ഉണ്ടല്ലോ.. കണ്ടിട്ടില്ലേ?' ' എവിടെ?' ആകാംക്ഷയോടെ ആയിരുന്നു എന്റെ ചോദ്യം.. 'മുകളിൽ നോക്ക്.. ലൈവ്..' 'അവിടെ 2 ലൈവ് ഉണ്ടല്ലോ'.. 'അതിൽ ആദ്യത്തെ നോക്ക്.'. 'ഹാ കിട്ടിപ്പോയി..' 'ഓക്കേ.. എഫ് എം കേട്ടാലോ?' ' നമുക്ക് ഒരുമിച്ചു കേൾക്കാൻ പറ്റുമോ അതിന്? ' വീണ്ടും ആകാംക്ഷ നിറഞ്ഞു.. പറ്റും. നീ അതിൽ 90'സ് വെക്ക്.. ' പറഞ്ഞപോലെ വച്ചു.. പഴകാല ഓർമ്മകൾ ഒരു അരുവി പോലെ മനസിന്റെ അടിത്തട്ടിലേക് ഒഴുകി വന്നു.. ഒരുപാട് ഗാനങ്ങൾ ഒരുമിച്ചു കേട്ടു.. പലതിനും പല ഭംഗി.. ഓരോ പാട്ടിന്റെ മാധുര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു പെട്ടന്ന് ആയിരുന്നു മറ്റൊരു നിർദേശം," എടി 80'സ് വെക്ക് വേഗം'.. ഞാൻ അതനുസരിച്ചു.. അതേ മുന്നത്തേതിനേക്കാൾ മനോഹരമാണ് അവിടം. ഒരു നിമിഷം രണ്ടു പേർക്കുമിടയിൽ പേരറിയാത്തൊരു സൗഹൃദം ഉടലെടുത്തു.. എവിടെയോ കേട്ടു മറന്ന സ്വരം പോലെ..അപ്പോഴാണ് നിറക്കൂട്ടിലെ പാട്ട് വന്നത്.. ഓഹ്.. അടിപൊളി.. "പൂമാനമേ.. ഒരു രാഗ മേഘം താ..." പണ്ടെങ്ങോ മണ്മറഞ്ഞു പോയ സ്നേഹത്തിന്റെ നാമ്പുകൾ ആ സംഗീതത്തിൽ കലർന്നിരുന്നു.. ഇടക്കാലത്തു നഷ്ടപെട്ട എന്റെ സ്വന്തത്തെ എനിക്കവിടെ തിരിച്ചു കിട്ടി.. ഇത്രയും മടുപ്പ് എന്നിൽ കാലം നിറച്ചിരുന്നോ? ഇപ്പൊ എനിക്ക് എന്നെ കാണാൻ കഴിയുന്നു.. ഇതായിരുന്നില്ലേ ഞാൻ? എവിടെയോ ഉള്ള ഒരാൾ വേണ്ടി വന്നോ അതെനിക്ക് മനസ്സിലാക്കി തരാൻ? 'ഡീ.. അടുത്ത ലൈൻ ഒരു രക്ഷേം ഇല്ലാട്ടോ.. കേൾക്ക് ' പൊടുന്നനെ ഞാൻ എന്റെ ചിന്തകൾ വെടിഞ്ഞു..'ആഹ്.. കേൾകാം ' ഞാൻ നിറഞ്ഞ കണ്ണുകളോടെ ചെറു പുഞ്ചിരിയിൽ മറുപടി നൽകി.. " "വീണയായി.. മണി വീണയായി... വീചിയായി കുളിർ വാഹിയായി.. മനമൊരു ശ്രുതിയിഴയായി...." അത് വരെ ഇല്ലാത്ത ഒരു തരം ലഹരി ആ വരികളിൽ ഞാൻ കണ്ടു.. എന്ത് രസമാണാ വരികൾക്ക്.. അതിന്റെ ട്യൂൺ വീണ്ടും വീണ്ടും മനസ്സിനെ ആ പാട്ടിലേക് അടുപ്പിക്കുന്നു.. ഒരായിരം നക്ഷത്രങ്ങൾ ആയിരുന്നു അന്ന് എനിക്ക് ചുറ്റും തിളങ്ങിയത് .. അതേ സ്നേഹം.. സംഗീതം.. എന്റേതായ ലോകം.. ഇതൊന്നും ഞാൻ മറന്നിട്ടില്ല.. മടുത്തിട്ടില്ലെനിക്ക്.. എനിക്ക് ഞാൻ ആവാൻ ഇനിയും കഴിയും.. ആരെന്നോ എന്തെന്നോ അറിയാത്ത അവൻ എന്നെ പറ്റി ഒന്നും അറിയാതെ എനിക്കൊരു മരുന്നായി മാറി.. കാലങ്ങൾ ആയി മറന്ന സ്വപ്‌നങ്ങൾ ഒരു ദൃശ്യം പോലെ കണ്മുന്നിൽ തെളിഞ്ഞു.. പ്രണയമോ രക്തബന്ധമോ മുൻപരിചയമോ വേണം എന്നില്ല.. ഒരാൾ നമ്മളിലേക്ക് വേരുറപ്പിക്കാൻ.. ഒരേ വീക്ഷണകോണിൽ നോക്കി കാണാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ അതിലും സന്തോഷം മറ്റെന്താണ്!!!മനോഹരമാണ് ഈ ബന്ധം.. മനോഹരമായിരിക്കട്ടെ...!!!


oardefault (2).jpg
 
Last edited:
കുറച്ചു വർഷങ്ങൾ ആയിക്കാണും ഈ വഴി വന്നിട്ട്. വീണ്ടും വരാൻ ഓരോ നിമിത്തങ്ങൾ. ഒന്ന് കേറി നോക്കിയാലോ.. ആഹാ പണ്ടത്തെ പോലല്ല.. ഒരുപാടു പുതുമുഖങ്ങൾ.. പെട്ടന്ന് മറുതലക്കൽ നിന്നൊരു സന്ദേശം.. 'ഹായ്! ' ഞാനും അയച്ചു 'ഹായ്! 'ഇവിടെ പുതിയ ആളാണോ?' 'ഏയ് അല്ല.. മുന്നേ ഉണ്ടായിരുന്നു.. ഒരുപാട് ആയി വരാറില്ല..'
'ഓക്കേ. പഴയ പേരെന്തായിരുന്നു?' വീണ്ടും ചോദിച്ചു.. 'സനാ എന്ന് തന്നെ..' 'മാരീഡ് ആണോ?' 'അതറിഞ്ഞാൽ മാത്രേ സംസാരിക്കാൻ പാടു എന്നുണ്ടോ?' 'ഏയ് ആണെങ്കിലും എനിക്കെന്താ.. ഞാൻ നിന്നെ കെട്ടാനൊന്നും പോണില്ലലോ.. 'മറുപടി കേട്ടപ്പോ എനിക്ക് ചിരി വന്നു.. 'അപ്പോ അതൊന്നും ചോദിക്കണ്ട! ' അല്പം ഗൗരവം നിറഞ്ഞ ചുവയോടെ മറുപടി ഞാനും കൊടുത്തു.. 'അപ്പോ ശെരി ഇനി എന്നെങ്കിലും കാണാം..' ഒരു ഫോർമൽ സ്റ്റൈൽ പറഞ്ഞു.. 'അതിന് ഞാനിനി വരുന്നില്ലല്ലോ.. ഇത് വെറുതെ നോക്കിയതാ.'. 'അപ്പോ ശെരി..' എന്ന് പറഞ്ഞു കൊണ്ട് പേരറിയാത്ത മനോഹരമായൊരു ബന്ധം അവിടെ ഉടലെടുക്കുന്നുവെന്ന് ഇരുവരും അറിയാതെ ആ സംഭാഷണം അവിടെ താല്കാലികമായി അവസാനിച്ചു..കുറച്ചു ദിവസങ്ങൾ എനിക്ക് വീണ്ടും അവിടെ പോവേണ്ടി വന്നു.. ഉറക്കമില്ലാത്ത രാത്രികൾ അവിടെ ചിലവഴിച്ചു.. പെട്ടന്ന് ഒരു ദിവസം യൂസേഴ്ലിസ്റ്റിൽ കണ്ണുടക്കി.. ഏഹ്!!ഇത് അതല്ലേ??? അതേ..മനസ്സിൽ ആരാഞ്ഞു.. പെട്ടന്ന് അതാ ചുവന്ന പൊട്ട് കണക്കെ ഒരു സന്ദേശം.. അതൊന്ന് തുറന്നു നോക്കി.. ചോദ്യം കണ്ടു സത്യത്തിൽ ചിരി വന്നു.. "നമ്മൾ തമ്മിൽ???" ഉടനടി ആയിരുന്നു എന്റെ മറുപടി 'ഇല്ല സർ നമ്മൾ അന്ന് ഇല്ല സർ..' ഓഹ് അപ്പൊ തോന്നിയതായിരിക്കും..' 'അതെയതെ 'ഞാനും കൂട്ടിയോജിപ്പിച്ചു.. അന്നും അവിടെ വാക്കുകൾക്ക് വിരാമമിട്ടു.. ഒരു രാത്രി പാട്ടുകൾക്കിടയിൽ ഓർമ്മകൾ നെയ്തുകൊണ്ടിരിക്കവേ ആയിരുന്നു ആ സന്ദേശം.. "എന്താ പരിപാടി!" 'ഓഹ് ഒന്നുമില്ല പാട്ടുകൾ കേട്ടിരിക്കുന്നു..' ' ഇവിടെ എഫ് എം ഉണ്ടല്ലോ.. കണ്ടിട്ടില്ലേ?' ' എവിടെ?' ആകാംക്ഷയോടെ ആയിരുന്നു എന്റെ ചോദ്യം.. 'മുകളിൽ നോക്ക്.. ലൈവ്..' 'അവിടെ 2 ലൈവ് ഉണ്ടല്ലോ'.. 'അതിൽ ആദ്യത്തെ നോക്ക്.'. 'ഹാ കിട്ടിപ്പോയി..' 'ഓക്കേ.. എഫ് എം കേട്ടാലോ?' ' നമുക്ക് ഒരുമിച്ചു കേൾക്കാൻ പറ്റുമോ അതിന്? ' വീണ്ടും ആകാംക്ഷ നിറഞ്ഞു.. പറ്റും. നീ അതിൽ 90'സ് വെക്ക്.. ' പറഞ്ഞപോലെ വച്ചു.. പഴകാല ഓർമ്മകൾ ഒരു അരുവി പോലെ മനസിന്റെ അടിത്തട്ടിലേക് ഒഴുകി വന്നു.. ഒരുപാട് ഗാനങ്ങൾ ഒരുമിച്ചു കേട്ടു.. പലതിനും പല ഭംഗി.. ഓരോ പാട്ടിന്റെ മാധുര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു പെട്ടന്ന് ആയിരുന്നു മറ്റൊരു നിർദേശം," എടി 80'സ് വെക്ക് വേഗം'.. ഞാൻ അതനുസരിച്ചു.. അതേ മുന്നത്തേതിനേക്കാൾ മനോഹരമാണ് അവിടം. ഒരു നിമിഷം രണ്ടു പേർക്കുമിടയിൽ പേരറിയാത്തൊരു സൗഹൃദം ഉടലെടുത്തു.. എവിടെയോ കണ്ടു മറന്ന സ്വരം പോലെ..അപ്പോഴാണ് നിറക്കൂട്ടിലെ പാട്ട് വന്നത്.. ഓഹ്.. അടിപൊളി.. "പൂമനമേ.. ഒരു രാഗ മേഘം താ..." പണ്ടെങ്ങോ മണ്മറഞ്ഞു പോയ സ്നേഹത്തിന്റെ നാമ്പുകൾ ആ സംഗീതത്തിൽ കലർന്നിരുന്നു.. ഇടക്കാലത്തു നഷ്ടപെട്ട എന്റെ സ്വന്തത്തെ എനിക്കവിടെ തിരിച്ചു കിട്ടി.. ഇത്രയും മടുപ്പ് എന്നിൽ കാലം നിറച്ചിരുന്നോ? ഇപ്പൊ എനിക്ക് എന്നെ കാണാൻ കഴിയുന്നു.. ഇതായിരുന്നില്ലേ ഞാൻ? എവിടെയോ ഉള്ള ഒരാൾ വേണ്ടി വന്നോ അതെനിക് മനസിലാക്കി തരാൻ? 'ഡീ.. അടുത്ത ലൈൻ ഒരു രക്ഷേം ഇല്ലാട്ടോ.. കേൾക്ക് ' പൊടുന്നനെ ഞാൻ എന്റെ ചിന്തകൾ വെടിഞ്ഞു..'ആഹ്.. കേൾകാം ' ഞാൻ നിറഞ്ഞ കണ്ണുകളോടെ ചെറു പുഞ്ചിരിയിൽ മറുപടി നൽകി.. " "വീണയായി.. മണി വീണയായി... വീചിയായി കുളിർ വാഹിയായി.. മനമൊരു ശ്രുതിയിഴയായി...." അത് വരെ ഇല്ലാത്ത ഒരു തരം ലഹരി ആ വരികളിൽ ഞാൻ കണ്ടു.. എന്ത് രസമാണാ വരികൾക്ക്.. അതിന്റെ ട്യൂൺ വീണ്ടും വീണ്ടും മനസ്സിനെ ആ പാട്ടിലേക് അടുപ്പിക്കുന്നു.. ഒരായിരം നക്ഷത്രങ്ങൾ ആയിരുന്നു അന്ന് എനിക്ക് ചുറ്റും തുടങ്ങിയത്.. അതേ സ്നേഹം.. സംഗീതം.. എന്റേതായ ലോകം.. ഇതൊന്നും ഞാൻ മറന്നിട്ടില്ല.. മടുത്തിട്ടില്ലെനിക്ക്.. എനിക്ക് ഞാൻ ആവാൻ ഇനിയും കഴിയും.. ആരെന്നോ എന്തെന്നോ അറിയാത്ത അവൻ എന്നെ പറ്റി ഒന്നും അറിയാതെ എനിക്കൊരു മരുന്നായി മാറി.. കാലങ്ങൾ ആയി മറന്ന സ്വപ്‌നങ്ങൾ ഒരു ദൃശ്യം പോലെ കണ്മുന്നിൽ തെളിഞ്ഞു.. പ്രണയമോ രക്തബന്ധമോ മുൻപരിചയമോ വേണം എന്നില്ല.. ഒരാൾ നമ്മളിലേക്ക് വേരുറപ്പിക്കാൻ.. ഒരേ വീക്ഷണകോണിൽ നോക്കി കാണാൻ കഴിയുന്ന ഒരാളെ കിട്ടിയാൽ അതിലും സന്തോഷം മറ്റെന്താണ്!!!മനോഹരമാണ് ഈ ബന്ധം.. മനോഹരമായിരിക്കട്ടെ...View attachment 243685
ഇവിടെ fm ഉണ്ടാരുന്നു അല്ലേ...... ഇത്രേം ദിവസം അത് കണ്ടില്ലാരുന്നു..... നിന്റെ post കണ്ടിട്ട് പോയി വെച്ച് നോക്കിയപ്പോൾ കേൾക്കാൻ ഇഷ്ടമുള്ള എന്നാൽ കുറച്ചു നാളുകളായി കേൾക്കാത്ത ഒരു song..... ❤️❤️❤️
 
Noted കാമുകന്റെ പേര് ozzler....
അമ്മായിനെ എന്റെ ലിസ്റ്റിൽ നിന്നും വെട്ടിയിരിക്കുന്നു...
Ithilevdaadoo thanthee premam :Cwl:
 
ഇവിടെ fm ഉണ്ടാരുന്നു അല്ലേ...... ഇത്രേം ദിവസം അത് കണ്ടില്ലാരുന്നു..... നിന്റെ post കണ്ടിട്ട് പോയി വെച്ച് നോക്കിയപ്പോൾ കേൾക്കാൻ ഇഷ്ടമുള്ള എന്നാൽ കുറച്ചു നാളുകളായി കേൾക്കാത്ത ഒരു song..... ❤️❤️❤️
Njaay kuttaaa:inlove:
 
Ithilevdaadoo thanthee premam :Cwl:
അമ്പതു വയസുള്ള കിളവി ഒക്കെ 20 വയസുള്ള നടിമാരുടെ പിക് ഇട്ട് പോസ്റ്റും ഇട്ടിട്ടു മുപ്പതു വയസുള്ള എന്നെ തന്തേന്നോ..... നന്നായി ബാ... നന്നായി ബാ
 
അമ്പതു വയസുള്ള കിളവി ഒക്കെ 20 വയസുള്ള നടിമാരുടെ പിക് ഇട്ട് പോസ്റ്റും ഇട്ടിട്ടു മുപ്പതു വയസുള്ള എന്നെ തന്തേന്നോ..... നന്നായി ബാ... നന്നായി ബാ
Dairyam ndenki oru peri 1 masam thekach nikado kalla thanthappadi.. Nnit entaduth vann kinungaa.. Thanthappadi aalu kollaalo.. Ellarem premich kadann kalanja kashamalan :Cwl:
 
Dairyam ndenki oru peri 1 masam thekach nikado kalla thanthappadi.. Nnit 28 vayasula entaduth vann kinungaa.. Thanthappadi aalu kollaalo.. Ellarem premich kadann kalanja kashamalan :Cwl:
Njan ellarem premichu kadannu kalanjittillaa...
Ni list edukku.... Koodippoya 4 per... 16008 okke ente kallakkanakkaaa..


ഞാൻ ആരേം തേച്ചിട്ടില്ല... പെൺകുട്ടികൾ എന്നെ ആണ് തേക്കാറ്...നാൻ പാവോം
 
ബിരിയാണി കേറ്റിട്ടു വാ.... ഒരു മാസം ഒരു ഐഡി അല്ലേ... നിക്കാം...
Njan chumma paranjaya mathayi emotional avalee silly bwoy :p
 
Njan chumma paranjaya mathayi emotional avalee silly bwoy :p
വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു... വെല്ലുവിളി ഞാൻ ജയിച്ചാൽ നീ എനിക്ക് സ്വന്തം....

ഇനി പറ... വെല്ലുവിളി ഏറ്റെടുക്കണോ...
 
വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു... വെല്ലുവിളി ഞാൻ ജയിച്ചാൽ നീ എനിക്ക് സ്വന്തം....

ഇനി പറ... വെല്ലുവിളി ഏറ്റെടുക്കണോ...
Athra valya bandangalilek oke ponoo shivan kutty :angel:
 
Last edited:
Top