• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

My Love

Aathi

Favoured Frenzy
പകരം വയ്ക്കുവാനോ പകർത്തി എഴുതുവാനോ കഴിയാത്ത
ഒരു മനോഹര കവിതയാണെ ഡോ മാഷേ ...എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം,....
ഗുൾമോഹർ മരങ്ങൾ മകര മഞ്ഞുപൊഴിക്കുന്ന താഴ് വാരങ്ങളിൽ.......
നിശാഗന്ധിപ്പൂക്കൾ വെണ്ണിലാവു തെളിയിച്ച ഇടവഴിയോരങ്ങളിൽ....
ഇടവപ്പാതിമഴ പെയ്തൊഴിഞ്ഞ ചെമ്പനീർപ്പൂ പാടങ്ങളിൽ....
എല്ലാം എടോ മാഷേ നീയും നിന്റെ പ്രണയവും ആണ് എനിക്ക് ജീവനും ജീവിതവും............
 
ഒന്നും ഇല്ലായിരുന്നു എന്ന്എനിക്ക് മനസ്സിലായി.....
 
Last edited:
പകരം വയ്ക്കുവാനോ പകർത്തി എഴുതുവാനോ കഴിയാത്ത
ഒരു മനോഹര കവിതയാണെ ഡോ മാഷേ ...എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം,....
ഗുൾമോഹർ മരങ്ങൾ മകര മഞ്ഞുപൊഴിക്കുന്ന താഴ് വാരങ്ങളിൽ.......
നിശാഗന്ധിപ്പൂക്കൾ വെണ്ണിലാവു തെളിയിച്ച ഇടവഴിയോരങ്ങളിൽ....
ഇടവപ്പാതിമഴ പെയ്തൊഴിഞ്ഞ ചെമ്പനീർപ്പൂ പാടങ്ങളിൽ....
എല്ലാം എടോ മാഷേ നീയും നിന്റെ പ്രണയവും ആണ് എനിക്ക് ജീവനും ജീവിതവും............
എടോ മാഷേ..... ഉണ്ണി മാഷേ
 
എന്ന വാ നമുക്ക് ജീവിക്കാം ❣️❣️
 
പ്രണയം ഒരു മനോഹര കവിത ആണെങ്കിൽ ആ കവിതയുടെ പേര് ആണ്

ആതിര..

( ലൈക് അടിക്ക് )
 
പകരം വയ്ക്കുവാനോ പകർത്തി എഴുതുവാനോ കഴിയാത്ത
ഒരു മനോഹര കവിതയാണെ ഡോ മാഷേ ...എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം,....
ഗുൾമോഹർ മരങ്ങൾ മകര മഞ്ഞുപൊഴിക്കുന്ന താഴ് വാരങ്ങളിൽ.......
നിശാഗന്ധിപ്പൂക്കൾ വെണ്ണിലാവു തെളിയിച്ച ഇടവഴിയോരങ്ങളിൽ....
ഇടവപ്പാതിമഴ പെയ്തൊഴിഞ്ഞ ചെമ്പനീർപ്പൂ പാടങ്ങളിൽ....
എല്ലാം എടോ മാഷേ നീയും നിന്റെ പ്രണയവും ആണ് എനിക്ക് ജീവനും ജീവിതവും............
IMG_2050.jpeg
 
Njaa onnum read aakkillattooo
 
ഇതും കൂടി കവിതയിൽ ചേർക്കാൻ പറ്റുമോ..

മഴയത്ത് ഒരു കുടയായി
വെയിലത്ത് തണലായി
സാധനങ്ങൾ കൊണ്ടുപോകാൻ ഒരു ബാഗ് ആയി
എന്നും നീ എൻ്റെ കൂടെ ഉണ്ടാകും.
 
ഇതും കൂടി കവിതയിൽ ചേർക്കാൻ പറ്റുമോ..

മഴയത്ത് ഒരു കുടയായി
വെയിലത്ത് തണലായി
സാധനങ്ങൾ കൊണ്ടുപോകാൻ ഒരു ബാഗ് ആയി
എന്നും നീ എൻ്റെ കൂടെ ഉണ്ടാകും.
അവൾ എന്തേലും എഴുതി സെറ്റ് ആകട്ടെ.. തുടക്കം അല്ലെ.... പാവം
 
ഇതും കൂടി കവിതയിൽ ചേർക്കാൻ പറ്റുമോ..

മഴയത്ത് ഒരു കുടയായി
വെയിലത്ത് തണലായി
സാധനങ്ങൾ കൊണ്ടുപോകാൻ ഒരു ബാഗ് ആയി
എന്നും നീ എൻ്റെ കൂടെ ഉണ്ടാകും.
ഈ കവിതയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം
മാത്രമാണ്. എന്തേലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം എന്ന് കവി, ഡിജിറ്റൽ ഒപ്പ്
 
പകരം വയ്ക്കുവാനോ പകർത്തി എഴുതുവാനോ കഴിയാത്ത
ഒരു മനോഹര കവിതയാണെ ഡോ മാഷേ ...എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം,....
ഗുൾമോഹർ മരങ്ങൾ മകര മഞ്ഞുപൊഴിക്കുന്ന താഴ് വാരങ്ങളിൽ.......
നിശാഗന്ധിപ്പൂക്കൾ വെണ്ണിലാവു തെളിയിച്ച ഇടവഴിയോരങ്ങളിൽ....
ഇടവപ്പാതിമഴ പെയ്തൊഴിഞ്ഞ ചെമ്പനീർപ്പൂ പാടങ്ങളിൽ....
എല്ലാം എടോ മാഷേ നീയും നിന്റെ പ്രണയവും ആണ് എനിക്ക് ജീവനും ജീവിതവും............
ആരാണാവോ
 
നീ ഇതൊക്കെ അങ്ങ് എന്റെ ഹൃദയത്തിൽ വെക്കു..ഞാൻ ഏറ്റു ബാക്കി കാര്യം ❣️❣️❣️❣️❣️
 
ഈ കവിതയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം
മാത്രമാണ്. എന്തേലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം എന്ന് കവി, ഡിജിറ്റൽ ഒപ്പ്
ഒരു സഘൽപ്പികo അല്ല.. ഒരാൾ ഉണ്ട്..
 
Top