• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Moviezz

View attachment 241917Guys നിങ്ങൾ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട Movie ഏതാണ്?

"എടാ... ഒരു പത്തു നൂറ്റമ്പത് തവണ ഞാന്‍ ഈ പടം കണ്ടിട്ടുണ്ട്. ഇതെത്ര കണ്ടാലും മതിയാവില്ല."

"ഹ്മം... ജോണ്‍സൺ മാഷാ ഇതിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍. ഈ ക്ലാര-ജയകൃഷ്ണന്‍ പ്രണയത്തിന് ആ ട്രാക്കിന് വേണ്ടി മാഷ്‌ എഴുതിയ ഒരു തീം മ്യൂസിക്‌ ഉണ്ട്. മഴയത്ത് നനഞ്ഞു വരുന്ന സുമലതയും ഈ മ്യൂസിക്കും... എപ്പ പ്രേമിച്ചു എന്ന് ചോദിച്ചാല്‍ മതി."

❤️

IMG_20240609_120900.jpg
 
Thannod athil etha kandath nnalle.... choiche...
Chakka nn parayumpo manga nn parayunno
 
Top