കുറച്ച് ദിവസത്തെ ആരവങ്ങൾക്ക് ശേഷം വീണ്ടും ഫോറം പോസ്റ്റുകൾ കുറഞ്ഞു തുടങ്ങി. ആർക്കും contents കിട്ടാത്തത് കൊണ്ട് ആണോ, സമയം ഇല്ലാത്തത് കൊണ്ട് ആണോ... പുതിയ content creaters വരുന്നത് വരെ നമുക്ക് കാത്തിരിക്കാം, അല്ലെങ്കിൽ പഴയ ആൾകാർ തിരിച്ച് വരുന്നതും കാത്തിരിക്കാം...
സ്വന്തമായി content ഉണ്ടാക്കാനും ഒരു താൽപര്യം തോന്നുന്നില്ല...

സ്വന്തമായി content ഉണ്ടാക്കാനും ഒരു താൽപര്യം തോന്നുന്നില്ല...