Ninakkayi
Active Ranker
നിൻ്റെ കൂടെ ഒരു മഴ നനയാൻ എനിക്ക് ഈ ജെന്മം കഴിയുമോ എന്ന് അറിയില്ല...
മോഹിക്കൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ....
എന്നും നിനക്കായ്...
ഇത് ജീവൻ /അങ്കിൾ 4 യൂ... ആണോ....
നിൻ്റെ കൂടെ ഒരു മഴ നനയാൻ എനിക്ക് ഈ ജെന്മം കഴിയുമോ എന്ന് അറിയില്ല...
മോഹിക്കൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ....
എന്നും നിനക്കായ്...
Athara broഇത് ജീവൻ /അങ്കിൾ 4 യൂ... ആണോ....
ഞാൻ കരുതി വേറെ ആളാണെന്ന്... ഓക്കേ ഇപ്പോൾ ക്ലിയർ ആയി
മോഹിക്കാൻ മാത്രം ആണോ സ്വാതന്ത്ര്യം
നിൻ്റെ കൂടെ ഒരു മഴ നനയാൻ എനിക്ക് ഈ ജെന്മം കഴിയുമോ എന്ന് അറിയില്ല...
മോഹിക്കൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ....
എന്നും നിനക്കായ്...
Ooh kazhiyum…vaayo nmkk nanayaa…
നിൻ്റെ കൂടെ ഒരു മഴ നനയാൻ എനിക്ക് ഈ ജെന്മം കഴിയുമോ എന്ന് അറിയില്ല...
മോഹിക്കൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ....
എന്നും നിനക്കായ്...
അതെ സ്വന്തമാക്കാൻ ആർക്കും സ്വാതന്ത്ര്യം ഇല്ലല്ലോ...മോഹിക്കാൻ മാത്രം ആണോ സ്വാതന്ത്ര്യം
ഇയാളോട് നനയാൻ ഞാൻ ഇല്ലOoh kazhiyum…vaayo nmkk nanayaa…
Haha…chumma paranje aan madam…ഇയാളോട് നനയാൻ ഞാൻ ഇല്ല
Haha…chumma paranje aan madam…
പോകാൻ വേണ്ടി ഇറങ്ങിയതാ.... പിന്നെ മഴ നനയാന്ന് ഒക്കെ പറഞ്ഞപ്പോ....
നിൻ്റെ കൂടെ ഒരു മഴ നനയാൻ എനിക്ക് ഈ ജെന്മം കഴിയുമോ എന്ന് അറിയില്ല...
മോഹിക്കൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ....
എന്നും നിനക്കായ്...
Mazha nananja pani varunn paranj amma vazhakk parayumപോകാൻ വേണ്ടി ഇറങ്ങിയതാ.... പിന്നെ മഴ നനയാന്ന് ഒക്കെ പറഞ്ഞപ്പോ....
നനഞ്ഞേക്കാം
ഇയാള് അധികം സഹായിക്കേണ്ടപോകാൻ വേണ്ടി ഇറങ്ങിയതാ.... പിന്നെ മഴ നനയാന്ന് ഒക്കെ പറഞ്ഞപ്പോ....
നനഞ്ഞേക്കാം
സാരമില്ല, മോൻ നനയണ്ടMazha nananja pani varunn paranj amma vazhakk
Aay njn nanayum…ennitt pani pidich kidakkanamസാരമില്ല, മോൻ നനയണ്ട
OMG
നിൻ്റെ കൂടെ ഒരു മഴ നനയാൻ എനിക്ക് ഈ ജെന്മം കഴിയുമോ എന്ന് അറിയില്ല...
മോഹിക്കൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ....
എന്നും നിനക്കായ്...
ഇയാളോ... ഇങ്ങനെ ഒന്നും വിളിക്കല്ലേ കുട്ടി... ശ്രീ ന്ന് വിളിച്ചോ... ഇയാളെന്നു വിളിക്കുമ്പോ തൃശൂർ പൂരത്തിന് തുള്ളിയപ്പോ ഇടിച്ചു നിലത്തിട്ട കുട്ടി വിളിക്കണ പോലെ... ഒരു ദേഷ്യം..ഇയാള് അധികം സഹായിക്കേണ്ട
തനിച്ച് നനഞ്ഞാൽ മതിAay njn nanayum…ennitt pani pidich kidakkanam
കൊള്ളാല്ലോ ശ്രീ, നല്ല humour senseഇയാളോ... ഇങ്ങനെ ഒന്നും വിളിക്കല്ലേ കുട്ടി... ശ്രീ ന്ന് വിളിച്ചോ... ഇയാളെന്നു വിളിക്കുമ്പോ തൃശൂർ പൂരത്തിന് തുള്ളിയപ്പോ ഇടിച്ചു നിലത്തിട്ട കുട്ടി വിളിക്കണ പോലെ... ഒരു ദേഷ്യം..