അവൻ അവളുടെ വാശിയും ദേഷ്യവും കുട്ടിത്തരവും ആസ്വദിക്കാൻ തുടങ്ങിയപ്പോൾ അവനുമുന്നിൽ ഒരു പുതിയ ലോകം ഉണ്ടായി ..
ആ ലോകത്ത് അവൻ സ്വപ്നങ്ങൾ കൊണ്ട് കൂടുകൂട്ടി ..
എന്നിട്ട് അവളെ അതിലെ രാജകുമാരി ആക്കി..
ഒരാൾ നിന്നോട് നീ വിളിക്കാത്തതിനും
കാണാത്തതിനും
അങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കും
പരാതിയും പരിഭവവും പറയുകയാണെങ്കിൽ......
ഒന്ന് ചിന്തിച്ചു നോക്കുക ...
ആ ആൾക്ക് നിന്നോടുള്ള സ്നേഹവും
നി എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്നും...
നമ്മളെ ജീവനോളം സ്നേഹിക്കുന്നവർ ആയിരിക്കും ചെറിയ കാര്യത്തിൻ്റെ പേരും പറഞ്ഞു പിന്നാലെ വരുക....
@Thumbi