• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Maybe i'm late to be your first but I want to be your last

Syamdev

Favoured Frenzy
Chat Pro User

അവൻ അവളുടെ വാശിയും ദേഷ്യവും കുട്ടിത്തരവും ആസ്വദിക്കാൻ തുടങ്ങിയപ്പോൾ അവനുമുന്നിൽ ഒരു പുതിയ ലോകം ഉണ്ടായി ..
ആ ലോകത്ത് അവൻ സ്വപ്നങ്ങൾ കൊണ്ട് കൂടുകൂട്ടി ..
എന്നിട്ട് അവളെ അതിലെ രാജകുമാരി ആക്കി..
ഒരാൾ നിന്നോട് നീ വിളിക്കാത്തതിനും
കാണാത്തതിനും
അങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കും
പരാതിയും പരിഭവവും പറയുകയാണെങ്കിൽ......
ഒന്ന് ചിന്തിച്ചു നോക്കുക ...
ആ ആൾക്ക് നിന്നോടുള്ള സ്നേഹവും
നി എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്നും...
നമ്മളെ ജീവനോളം സ്നേഹിക്കുന്നവർ ആയിരിക്കും ചെറിയ കാര്യത്തിൻ്റെ പേരും പറഞ്ഞു പിന്നാലെ വരുക....

@Thumbi ♥️
 
Enth cheriya karayangal polum avalk ath valuth thanne aanu..ath share cheyyaan mathivaruvolam samsarikkan kelkkaan ellaam aval agrahikunnu..snehavum vashiyum deshyavum thante aalodallathe aaroda aval onnu kaanikkuka.,
 
അങ്ങനെ പറഞ്ഞു കൊടുക്ക് മച്ചമ്പി :Cwl:
 
അവൻ അവളുടെ വാശിയും ദേഷ്യവും കുട്ടിത്തരവും ആസ്വദിക്കാൻ തുടങ്ങിയപ്പോൾ അവനുമുന്നിൽ ഒരു പുതിയ ലോകം ഉണ്ടായി ..
ആ ലോകത്ത് അവൻ സ്വപ്നങ്ങൾ കൊണ്ട് കൂടുകൂട്ടി ..
എന്നിട്ട് അവളെ അതിലെ രാജകുമാരി ആക്കി..
ഒരാൾ നിന്നോട് നീ വിളിക്കാത്തതിനും
കാണാത്തതിനും
അങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കും
പരാതിയും പരിഭവവും പറയുകയാണെങ്കിൽ......
ഒന്ന് ചിന്തിച്ചു നോക്കുക ...
ആ ആൾക്ക് നിന്നോടുള്ള സ്നേഹവും
നി എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്നും...
നമ്മളെ ജീവനോളം സ്നേഹിക്കുന്നവർ ആയിരിക്കും ചെറിയ കാര്യത്തിൻ്റെ പേരും പറഞ്ഞു പിന്നാലെ വരുക....

@Thumbi ♥️
അവനോട് അവൾക്ക് തോന്നിയത് ഒരു നേരമ്പോക്ക് ആയിരുന്നില്ല.. അവളുടെ പ്രാണൻ ആയിരുന്നു അവൻ..... അവളുടെ ഓരോ പിണക്കവും അവൾ ആസ്വദിക്കുന്നുണ്ട് കാരണം ഓരോ പിണക്കത്തിന് ശേഷവും അവൻ ഹൃദയം കൊണ്ട് അവളെ ചേർത്തുപിടിക്കുന്നത് അനുഭവിക്കാൻ... സ്നേഹത്തോടെ മോളെ എന്നുള്ള വിളി കേൾക്കാൻ... ഇന്ന് അവളുടെ ലോകം പോലും അവൻ ആണ്.. അവളുടെ സന്തോഷം അവൻ ആണ്.. ❤️ഏട്ടൻ എന്റെ മാത്രം ആണ്.... എന്റെ സ്വന്തം ആണ് ❤️
 
പ്രണയത്തിലെ വാത്സല്യത്തിന് എന്തൊരു അഴകാണ്... നിന്നെ കൊഞ്ചിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം...

Enth cheriya karayangal polum avalk ath valuth thanne aanu..ath share cheyyaan mathivaruvolam samsarikkan kelkkaan ellaam aval agrahikunnu..snehavum vashiyum deshyavum thante aalodallathe aaroda aval onnu kaanikkuka :heart1:
 
അവൻ അവളുടെ വാശിയും ദേഷ്യവും കുട്ടിത്തരവും ആസ്വദിക്കാൻ തുടങ്ങിയപ്പോൾ അവനുമുന്നിൽ ഒരു പുതിയ ലോകം ഉണ്ടായി ..
ആ ലോകത്ത് അവൻ സ്വപ്നങ്ങൾ കൊണ്ട് കൂടുകൂട്ടി ..
എന്നിട്ട് അവളെ അതിലെ രാജകുമാരി ആക്കി..
ഒരാൾ നിന്നോട് നീ വിളിക്കാത്തതിനും
കാണാത്തതിനും
അങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കും
പരാതിയും പരിഭവവും പറയുകയാണെങ്കിൽ......
ഒന്ന് ചിന്തിച്ചു നോക്കുക ...
ആ ആൾക്ക് നിന്നോടുള്ള സ്നേഹവും
നി എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്നും...
നമ്മളെ ജീവനോളം സ്നേഹിക്കുന്നവർ ആയിരിക്കും ചെറിയ കാര്യത്തിൻ്റെ പേരും പറഞ്ഞു പിന്നാലെ വരുക....

@Thumbi ♥️
Keep trying and you will get results one day :nodding:
 
പ്രണയത്തിലെ വാത്സല്യത്തിന് എന്തൊരു അഴകാണ്... നിന്നെ കൊഞ്ചിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം...

ഇതെനിക്ക് ഇഷ്ടായി :kiss:
 
Wou

അവൻ അവളുടെ വാശിയും ദേഷ്യവും കുട്ടിത്തരവും ആസ്വദിക്കാൻ തുടങ്ങിയപ്പോൾ അവനുമുന്നിൽ ഒരു പുതിയ ലോകം ഉണ്ടായി ..
ആ ലോകത്ത് അവൻ സ്വപ്നങ്ങൾ കൊണ്ട് കൂടുകൂട്ടി ..
എന്നിട്ട് അവളെ അതിലെ രാജകുമാരി ആക്കി..
ഒരാൾ നിന്നോട് നീ വിളിക്കാത്തതിനും
കാണാത്തതിനും
അങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കും
പരാതിയും പരിഭവവും പറയുകയാണെങ്കിൽ......
ഒന്ന് ചിന്തിച്ചു നോക്കുക ...
ആ ആൾക്ക് നിന്നോടുള്ള സ്നേഹവും
നി എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്നും...
നമ്മളെ ജീവനോളം സ്നേഹിക്കുന്നവർ ആയിരിക്കും ചെറിയ കാര്യത്തിൻ്റെ പേരും പറഞ്ഞു പിന്നാലെ വരുക....

@Thumbi

future wife
 
നിനക്കൊക്കെ ഇതൊക്കെ എങ്ങനെ സാധിക്കുന്നെടെ.... ഇവിടെ ആവശ്യം ഇല്ലാതെ ഉള്ള ലൈൻ എല്ലാം കൂടി വലിച്ചു ഒരു പോസ്റ്റിൽ കൊണ്ടോയി കണക്ഷൻ കൊടുത്തു.... ഇപ്പൊ മൊത്തോം കത്തിപ്പോയി...
 
ആദ്യം നി ഒരു ലൈൻ നല്ലതിയിട്ട് വലിക് എന്നിട്ട് phaseum nutural കറക്റ്റ് ആയി കൊടുക്ക്‌.... എന്നിട്ട് സ്വിച്ച് ഇടു.. :mmm:
 
എന്നെക്കൊണ്ട് അതിനു പറ്റൂന്നു തോന്നുന്നില്ല ഷാജിയേട്ടാ.... ഞാൻ പോസ്റ്റ്‌ മാറ്റി ട്രാൻസ്‌ഫോർമർ ആക്കി.....
 
അവൻ അവളുടെ വാശിയും ദേഷ്യവും കുട്ടിത്തരവും ആസ്വദിക്കാൻ തുടങ്ങിയപ്പോൾ അവനുമുന്നിൽ ഒരു പുതിയ ലോകം ഉണ്ടായി ..
ആ ലോകത്ത് അവൻ സ്വപ്നങ്ങൾ കൊണ്ട് കൂടുകൂട്ടി ..
എന്നിട്ട് അവളെ അതിലെ രാജകുമാരി ആക്കി..
ഒരാൾ നിന്നോട് നീ വിളിക്കാത്തതിനും
കാണാത്തതിനും
അങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കും
പരാതിയും പരിഭവവും പറയുകയാണെങ്കിൽ......
ഒന്ന് ചിന്തിച്ചു നോക്കുക ...
ആ ആൾക്ക് നിന്നോടുള്ള സ്നേഹവും
നി എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്നും...
നമ്മളെ ജീവനോളം സ്നേഹിക്കുന്നവർ ആയിരിക്കും ചെറിയ കാര്യത്തിൻ്റെ പേരും പറഞ്ഞു പിന്നാലെ വരുക....

@Thumbi ♥️
Wah wah Good Post
 
Top