• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Love Letters❤️

എല്ലാവരും സൂക്ഷിച്ചു വെക്കാറുണ്ടല്ലേ ❤️
അതൊരു ഒന്നൊന്നര ലെറ്റർ ആയിരുന്നു, ഉണ്ടാക്കിയത് അവൾ തന്നെ, പെയിന്റ് ചെയ്തത് അവൾ തന്നെ, ആ ലെറ്ററില് നാല് അറകൾ ഉണ്ടായിരുന്നു, ഒന്നിൽ അവളുടെ ടവൽ ബേബി പൌഡർ ഇട്ട് മടക്കി വെച്ചിട്ട്

smell it when u miss me ന്ന്.. ബല്ലാത്ത ജാതി,

പണ്ടൊരിക്കൽ ഒരുമിച്ചുണ്ടാർന്നപ്പോ ഞാൻ അവളെ സ്മെൽ ചെയ്തിട്ട് ചോദിച്ചു നീ ബേബി സോപ്പ് ഇട്ടാണോ കുളിക്കുന്നെന്നു?
അതിന് ഒരു ഓട്ടകണ്ണിട്ട് നോക്കിയിട്ട് അവൾ ചോദിച്ചു എങ്ങനെ മനസിലായെന്നു...

ആ സ്മെൽ ആണ്.... വീണ്ടും.. അവൾ ബേബി പൌഡർ കുടഞ്ഞിട്ട് തന്നത്..


Incomplete but beautiful ❤️
 
Top